• Search results for landslide
Image Title
manju12

സുരക്ഷിതരാണ്, സ്‌നേഹത്തിനും കരുതലിനും നന്ദി; സന്തോഷത്തോടെ മഞ്ജു (വിഡിയോ)

സിനിമയുടെ മുഴുവന്‍ ടീമും താനും സുരക്ഷിതരായി രാത്രിയോടെ മണാലിയില്‍ തിരിച്ചെത്തിയ വിവരമാണ് സന്തോഷത്തോടെ മഞ്ജു അറിയിച്ചത്

Published on 22nd August 2019
dog

മണ്ണിനടിയിൽ ജീവനോടെ ഒരു മനുഷ്യൻ; അത്ഭുതകരമായ രക്ഷാപ്രവർത്തനത്തിന് ചുക്കാൻ പിടിച്ചത് സിആർപിഎഫിന്റെ നായ്ക്കുട്ടി

മണ്ണിടിച്ചിലുണ്ടായി മണിക്കൂറുകൾക്ക് ശേഷമാണ് ഇയാളെ പുറത്തെത്തിച്ചത്

Published on 31st July 2019

തുലാമഴ: മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനും സാധ്യത, അപകടമേഖലകളില്‍ നിന്ന് ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കണമെന്ന് ജിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യ

പ്രളയകാലത്ത് മണ്ണിടിച്ചിലും വിള്ളലുകളുമുണ്ടായ സ്ഥലങ്ങളില്‍ തുലാവര്‍ഷക്കാലത്ത് വീണ്ടും മണ്ണിടിച്ചിലുണ്ടാകുമെന്ന് മുന്നറിയിപ്പ്

Published on 16th October 2018

47% സ്ഥലങ്ങളിലും ഉരുൾപൊട്ടൽ ആവർത്തിക്കാൻ സാധ്യത; വിണ്ടു കീറിയ സ്ഥലങ്ങളിൽ കനത്ത മഴയുണ്ടായാൽ ഉരുൾപൊട്ടലുണ്ടാകാമെന്ന് സർവേ

കേരളത്തിൽ ഉരുൾപൊട്ടലുണ്ടായ 47% സ്ഥലങ്ങളിലും ഇത് ആവർത്തിക്കാൻ സാധ്യതയെന്ന് ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ

Published on 2nd October 2018
munnar

ഒരൊറ്റ ഉരുള്‍ പോലും പൊട്ടിയില്ല വന്യജീവി മേഖലയില്‍, ആദിവാസികളുടെ പ്രകൃതി സൗഹൃദ ജീവിതത്തെ തൊടാതെ പ്രളയകാലം

ചെളിയും മുളയും പുല്ലും കൊണ്ടുള്ള ചെറിയ വീടുകളാണ് ഇവര്‍ ഉണ്ടാക്കുന്നത്. കനത്ത മഴ ഉണ്ടായിട്ടു പോലും ഒരു തരത്തിലുള്ള നാശനഷ്ടങ്ങളും വീടുകള്‍ക്ക് സംഭവിച്ചിട്ടില്ലെന്ന് നേരിട്ട് വിലയിരുത്തിയതായും

Published on 3rd September 2018

മ​ഴ​ക്കെ​ടു​തിയി​ൽ ഇ​ന്ന് അഞ്ച് മരണം ; പെരിയാറിലും പമ്പയിലും ജലനിരപ്പ് താഴുന്നു , രക്ഷാപ്രവർത്തനം ഊർജ്ജിതം, ഇടുക്കി അണക്കെട്ടിന്‍റെ രണ്ടു ഷട്ടറുകൾ അടച്ചു

വെ​ള്ള​പ്പൊ​ക്കം ഏ​റ്റ​വും രൂ​ക്ഷ​മാ​യി​രു​ന്ന ആ​ലു​വ, ചെ​ങ്ങ​ന്നൂ​ർ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽനിന്നും വെ​ള്ളം ഇ​റ​ങ്ങി തു​ട​ങ്ങി​യി​ട്ടു​ണ്ട്

Published on 19th August 2018
india-train

റെയില്‍ ഗതാഗതം പുനഃസ്ഥാപിക്കാനായിട്ടില്ല; സര്‍വ്വീസുകള്‍ നാളെയും തടസ്സപ്പെടും

ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിലെ എല്ലാ സുവിധ, സ്‌പെഷ്യല്‍ ട്രെയിനുകളും റദ്ദാക്കി.

Published on 17th August 2018
landslide

ദേശമംഗലത്ത് വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് രണ്ട് പേര്‍ മരിച്ചു

പുലര്‍ച്ചെ മണ്ണിടിച്ചില്‍ ഉണ്ടായതിനെ തുടര്‍ന്ന് പ്രദേശവാസികളെ സ്ഥലത്ത് നിന്നും ഒഴിപ്പിച്ചിരുന്നു. പിന്നീട് തിരികെ സര്‍ട്ടിഫിക്കറ്റുകള്‍ എടുക്കാന്‍ പോയ ആളുകളാണ് അപകടത്തില്‍ പെട്ടത്.

Published on 16th August 2018
rain

മലപ്പുറത്ത് വീടിന് മുകളിലേക്ക് കുന്നിടിഞ്ഞ് വീണ് ഒരു കുടുംബത്തിലെ എട്ടുപേര്‍ മരിച്ചു ; ഒരാളെ രക്ഷപെടുത്തി

രണ്ട് പേര്‍ക്കായുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്. പ്രദേശത്ത് കനത്ത മഴ തുടരുന്നത് രക്ഷാ പ്രവര്‍ത്തനത്തിന് തടസ്സമാകുന്നുണ്ട്.
 

Published on 15th August 2018

കാസർകോഡ് മണ്ണിടിഞ്ഞ് വീണു; രണ്ട് പേർ മണ്ണിനടിയിൽ പെട്ടതായി സംശയം, രക്ഷാപ്രവർത്തനം പുരോ​ഗമിക്കുന്നു

കൊന്നക്കാട്ടേക്കുള്ള ബസിന് യാത്ര ചെയ്യാൻ കാത്തുനിന്നവരാണ് അപകടത്തിൽ പെട്ടതെന്നാണ് സൂചന.

Published on 13th August 2018

ഉരുള്‍ പൊട്ടല്‍: മലയോര മേഖലയിലെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ ജാഗ്രതാ നിര്‍ദേശവുമായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

Published on 15th July 2018
japan

കനത്ത മഴ, വെള്ളപ്പൊക്കം; ജപ്പാനില്‍ 155 മരണം 

മൂന്ന് പതിറ്റാണ്ടുകള്‍ക്കിടയില്‍ രാജ്യം കണ്ട ഏറ്റവും ഉയര്‍ന്ന മരണസംഖ്യയാണിത്

Published on 11th July 2018

ജമ്മുവില്‍ മണ്ണിടിച്ചില്‍; അമര്‍നാഥ് യാത്രാസംഘത്തിലെ അഞ്ചുപേര്‍ മരിച്ചു

ജമ്മു കശ്മീരിലെ ബ്രാരിമാര്‍ഗിലുണ്ടായ മണ്ണിടിച്ചിലില്‍  അഞ്ചുപേര്‍ മരിച്ചു. നാലുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

Published on 4th July 2018

കോഴിക്കോടിന്റെ ഉറക്കം കെടുത്തുന്ന ദുരന്തങ്ങള്‍

കനത്തമഴയില്‍  ഒരു മല മുഴുവന്‍ കുത്തിയൊലിച്ചതോടെ നാലുവീടുകള്‍ പൂര്‍ണമായി ഒലിച്ചുപോകുകയായിരുന്നു. കാണാതായവര്‍ക്കുള്ള  തിരച്ചില്‍ ഇന്ന് കൂടി തുടരും

Published on 15th June 2018

ഉരുള്‍പൊട്ടല്‍ ഭീഷണിയുള്ള പ്രദേശത്ത് ക്വാറി അനുവദിച്ച് കുടരഞ്ഞി പഞ്ചായത്ത്; ക്വാറിയ്ക്ക് താഴെ ആദിവാസി കോളനിയും കൃഷിഭൂമിയും  

പി.വി അന്‍വര്‍ എംഎല്‍എയുടെ പാര്‍ക്കിന് അനുമതി നല്‍കിയതും കുടരഞ്ഞി പഞ്ചായത്തായിരുന്നു

Published on 12th September 2017

Search results 1 - 15 of 19