Advanced Search
Please provide search keyword(s)- Search results for ldf
Image | Title | |
---|---|---|
എല്ഡിഎഫ് ഇക്കുറി ചരിത്രം തിരുത്തും ; ഇടതുമുന്നണിക്ക് തുടര്ഭരണം പ്രവചിച്ച് ചാനല് സര്വേകള്അടുത്ത മുഖ്യമന്ത്രി ആരെന്ന ചോദ്യത്തില് സര്വേയില് പങ്കെടുത്ത 39 ശതമാനം പേരും പിണറായി വിജയനെ പിന്തുണച്ചു | ||
'മാണി സി കാപ്പന് പോയതോടെ ശല്യം ഒഴിഞ്ഞു, ഷാഫിക്കും ശബരീനാഥനും മറ്റു പണിയൊന്നുമില്ല'; സമരത്തെ പരിഹസിച്ച് എം എം മണിതാല്ക്കാലികക്കാരെ സ്ഥിരപ്പടുത്തുന്നത് നിര്ത്തിയത് പ്രതിഷേധങ്ങള് കണ്ട് ഭയന്നല്ലെന്ന് മന്ത്രി എം എം മണി | ||
![]() | കോണ്ഗ്രസ് പിന്തുണയില് ഭരണം വേണ്ട ; അവിണിശ്ശേരിയില് രാജിവെക്കുമെന്ന് എല്ഡിഎഫ്തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില് സിപിഎമ്മിനെ യുഡിഎഫ് പിന്തുണച്ചിരുന്നു | |
![]() | 'ഇടതുപക്ഷത്തിന് സമരങ്ങളോട് അസഹിഷ്ണുതയും പുച്ഛവും തോന്നുന്നത് ജനാധിപത്യത്തിനു ഭൂഷണമല്ല'സമരങ്ങളോട് അസഹിഷ്ണുതയും പുച്ഛവും നിഷേധഭാവവും തോന്നുന്നത് ജനാധിപത്യത്തിനു ഭൂഷണമല്ല | |
തെരഞ്ഞെടുപ്പ് ഏപ്രിലില് വേണമെന്ന് എല്ഡിഎഫും കോണ്ഗ്രസും ; മേയില് മതിയെന്ന് ബിജെപി ; കോവിഡ് വ്യാപനത്തില് ആശങ്ക പ്രകടിപ്പിച്ച് കമ്മീഷന്ഏപ്രില് മധ്യത്തോടെ തെരഞ്ഞെടുപ്പ് നടത്താമെന്ന് ഇടതുപാര്ട്ടികള് അറിയിച്ചു | ||
'നവകേരള സൃഷ്ടിക്കായി വീണ്ടും എല്ഡിഎഫ്' ; വടക്കന് മേഖലാ ജാഥയ്ക്ക് ഇന്ന് തുടക്കം ; തെക്കന് മേഖലാ ജാഥ നാളെ മുതല്വടക്കന് മേഖലാ ജാഥ തൃശൂരും തെക്കന് മേഖലാ ജാഥ തിരുവനന്തപുരത്തും 26ന് സമാപിക്കും | ||
മുന്നണി മാറ്റത്തില് തീരുമാനം ദേശീയ നേതൃത്വത്തിന്റേത് ; പാര്ട്ടിയില് രണ്ടഭിപ്രായമെന്ന് പീതാംബരന് ; തീരുമാനം നാളെ അറിയാമെന്ന് മാണി സി കാപ്പന്യുഡിഎഫിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള മുല്ലപ്പള്ളിയുടെയും ചെന്നിത്തലയുടെയും പ്രസ്താവനകളോട് പ്രതികരിക്കാനില്ലെന്നും മാണി സി കാപ്പന് പറഞ്ഞു | ||
![]() | പുതുമുഖങ്ങൾക്ക് പ്രാമുഖ്യം ; നടി പാർവതിയും പരിഗണനയിൽ ? ; മലബാർ കോട്ട കാക്കാൻ എൽഡിഎഫ്ഡല്ഹിയില് കര്ഷകസമരത്തെക്കുറിച്ച് ഈയിടെ പാര്വതി നടത്തിയ പ്രതികരണം സാമൂഹികമാധ്യമങ്ങളില് വലിയ ചര്ച്ചയായിരുന്നു | |
പാലാ ഇല്ലെന്ന് പച്ചയ്ക്ക് പറഞ്ഞിട്ട് എന്ത് ചര്ച്ച?; എല്ഡിഎഫ് വിടുമെന്ന സൂചനയുമായി മാണി സി കാപ്പന്; പ്രഖ്യാപനം വെള്ളിയാഴ്ചപാലാ ഉള്പ്പടെ നാല് സീറ്റ് ലഭിച്ചില്ലെങ്കില് ഇടതുമുന്നണി വിടുമെന്ന സൂചന നല്കി എന്സിപി നേതാവ് മാണി സി കാപ്പന് | ||
അടുക്കാതെ മുഖ്യൻ, മാണി സി. കാപ്പൻ പാലായിൽ യുഡിഎഫ് സ്ഥാനാർത്ഥിയായേക്കും, താരിഖ് അൻവറുമായി ചർച്ച നടത്തികേരളത്തിലെത്തുന്ന എൻസിപി ദേശീയ ജനറൽ സെക്രട്ടറി പ്രഫുൽ പട്ടേൽ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ചയ്ക്ക് ശ്രമിച്ചെങ്കിലും അനുമതി നിഷേധിച്ചതോടെയാണ് മുന്നണി മാറാൻ തീരുമാനിക്കുന്നത് | ||
എല്ഡിഎഫ് ജാഥകള് ഫെബ്രുവരി 13,14 മുതല് ; വിജയരാഘവനും ബിനോയ് വിശ്വവും ജാഥാ ക്യാപ്റ്റന്മാര്ഇടതുമുന്നണി ജാഥ ഫെബ്രുവരി 26ന് ജാഥ അവസാനിക്കും | ||
സീറ്റില് തീരുമാനമാകുമോ ?; ഇടതു മുന്നണി നേതൃയോഗം ഇന്ന് തിരുവനന്തപുരത്ത്പാലാ സീറ്റ് യോഗത്തില് ചര്ച്ചയായാല് സിപിഐ നിലപാടും നിര്ണ്ണായകമാകും | ||
കെ വി തോമസ് ഇടതുപക്ഷത്തേക്ക് ?; 23 ന് നിര്ണായക വാര്ത്താസമ്മേളനംലോക്സഭ തെരഞ്ഞെടുപ്പില് എറണാകുളത്ത് തഴഞ്ഞതോടെയാണ് കെ വി തോമസ് കോണ്ഗ്രസ് നേതൃത്വവുമായി അകന്നത് | ||
![]() | ജോസ് കെ മാണി എംപി സ്ഥാനം രാജിവെച്ചുയുഡിഎഫ് വിട്ടപ്പോള് തന്നെ രാജ്യസഭ എംപി സ്ഥാനം രാജിവെക്കുമെന്ന് സൂചിപ്പിക്കുമെന്ന് അറിയിച്ചിരുന്നതായി കേരള കോണ്ഗ്രസ് | |
![]() | എന്സിപിയിലെ കലഹം ; ഏ കെ ശശീന്ദ്രന് ഡല്ഹിയിലേക്ക് ; 'വല വിരിച്ച്' കോണ്ഗ്രസ്പാലായില് മത്സരിച്ച് വന്നത് എന്സിപിയാണ്. മാണി സി കാപ്പന് പാലാ ആവശ്യപ്പെടാനുള്ള അവകാശം ഉണ്ട് |
Search results 1 - 15 of 228