Advanced Search
Please provide search keyword(s)- Search results for liquor
Image | Title | |
---|---|---|
ഇനി 2,500 രൂപയിൽ താഴെ വിദേശ ബ്രാൻഡ് കിട്ടില്ല; വിദേശ നിർമിത വിദേശമദ്യത്തിന്റെ വില ഉയരുംകുപ്പിക്ക് 11-12 ശതമാനം വിലവർധനയാണുണ്ടാകുക. ഒക്ടോബർ മൂന്നിന് പുതിയ വില പ്രാബല്യത്തിലാകും | ||
ഗോവയിലേക്ക് ടൂർ, മടക്കയാത്രയിൽ മദ്യം കടത്തി; പ്രിൻസിപ്പൽ അടക്കം നാലുപേർ അറസ്റ്റിൽടിടിഐ പ്രിൻസിപ്പൽ, ടൂർ ഓപ്പറേറ്റർ, ബസ് ഡ്രൈവർ, ക്ലീനർ എന്നിവർക്കെതിരെ എക്സൈസ് കേസെടുത്തു | ||
![]() | ‘മദ്യപാനം ആരോഗ്യത്തിന് ഹാനികരം’, സിനിമയിൽ മുന്നറിയിപ്പില്ലെങ്കിൽ തടവില്ല; പകരം അരലക്ഷം രൂപ പിഴഅബ്കാരി ഭേദഗതി ബില്ലിലൂടെയാണ് തടവുശിക്ഷയിൽ ഇളവുവരുത്തിയത് | |
![]() | വിമാനത്തില്‍ വെച്ച് ശരീരത്തില്‍ കയറിപ്പിടിച്ചു; യാത്രക്കാരിയുടെ പരാതി, കേസ്വിമാനം ഗുവാഹത്തിയില്‍ ലാന്‍ഡ് ചെയ്തപ്പോള്‍, യാത്രക്കാരനെ അസം പൊലീസിന് കൈമാറി | |
മദ്യപിക്കാന്‍ പണം നല്‍കിയില്ല; യുവാവ് അച്ഛനെ അടിച്ചുകൊന്നുലോറി ഡ്രൈവറായ അമിത് ശനിയാഴ്ച രാത്രി മദ്യപിച്ചാണ് വീട്ടിലെത്തിയത്. മദ്യം വാങ്ങാനായി ഭാര്യയോടും പിതാവിനോടും പണം ആവശ്യപ്പെട്ടെങ്കിലും അവരാരും പണം നല്‍കിയില്ല. | ||
![]() | സ്വിഫ്റ്റ് കാറിൽ കർണാടക മദ്യം കേരളത്തിലേക്ക് കടത്താൻ ശ്രമം; പിടിച്ചെടുത്തത് 172.8 ലിറ്റർ; രണ്ട് പേർ അറസ്റ്റിൽസംഭവത്തിൽ ഹോസ്ദുർഗ് പെരിയ സ്വദേശി ദാമോദരൻ, തെക്കിൽ സ്വദേശി മനോമോഹന എന്നിവരാണ് അറസ്റ്റിലായത് | |
![]() | വെള്ളമെന്ന് കരുതി ബാറ്ററി വെള്ളം ഒഴിച്ചു; മദ്യപിച്ചയാള്‍ മരിച്ചുഇടുക്കി മൂലമറ്റം സ്വദേശി മഠത്തില്‍ മോഹനനാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. | |
![]() | ബാറിലെ മദ്യവില്‍പ്പന പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍ വീഡിയോ; യൂട്യൂബര്‍ക്കെതിരെ വീണ്ടും കേസ്പ്രമുഖ യൂട്യൂബര്‍ മുകേഷ് എം നായര്‍ക്കെതിരെ രണ്ട് കേസുകള്‍ കൂടി | |
![]() | കണിമംഗലം കൊലപാതകം; പ്രതി പിടിയില്കണിമംഗലത്ത് ഗുണ്ടാ നേതാവ് കരുണാമയി എന്ന വിഷ്ണുവിനെ കുത്തിക്കൊന്ന കേസില്‍ പ്രതി പിടിയില്‍ | |
അടിയന്തരമായി രക്തം ആവശ്യമുണ്ടോ?; സേവനവുമായി കേരള പൊലീസിന്റെ പോല്‍ ബ്ലഡ്, വിശദാംശങ്ങള്ആവശ്യക്കാര്ക്ക് ഉടന്‍ രക്തം എത്തിച്ചു നല്‍കാനായി കേരളാപോലീസ് ആരംഭിച്ച സംരംഭമാണ് പോല്‍ ബ്ലഡ് | ||
80ലക്ഷം രൂപയുടെ ഭാഗ്യശാലി ആര്?; കാരുണ്യ പ്ലസ് ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചുകേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് ലോട്ടറിയുടെ KN - 485 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു | ||
![]() | സ്‌കൂളിലെ പ്രണയം തകര്‍ത്തത് ഷാരുഖ് ഖാന്‍, ഇത് പ്രതികാരമെന്ന് വിജയ് സേതുപതി: ചിരിപ്പിച്ച് താരത്തിന്റെ മറുപടിഷാരുഖ് ഖാന്റെ വില്ലനായത് പഴയൊരു കണക്ക് തീര്‍ക്കാനാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് വിജയ് സേതുപതി | |
![]() | പാലിയേക്കര ടോൾ നിരക്ക് നാളെ മുതൽ കൂടും: വർധിക്കുന്നത് 10 രൂപ വരെദിവസം ഒന്നിൽ കൂടുതലുള്ള യാത്രകൾക്ക് എല്ലാ വിഭാഗങ്ങൾക്കും 5 മുതൽ 10 രൂപ വരെ വർധിക്കും | |
![]() | പെൻഷൻ മസ്റ്ററിങ് ഇന്ന് കൂടി, ബാക്കിയുള്ളത് എട്ട് ലക്ഷം പേർ: അക്ഷയകേന്ദ്രങ്ങൾ പ്രവർത്തിക്കുംസംസ്ഥാനത്ത് ആകെയുള്ള 62 ലക്ഷം ക്ഷേമ പെൻഷൻ ഗുണഭോക്താക്കളിൽ 8 ലക്ഷത്തോളം പേർ കൂടിയാണ് മസ്റ്ററിങ് നടത്താൻ ബാക്കിയുള്ളത് | |
![]() | ഫ്ളോറിഡയെ മുക്കി ഇഡാലിയ ചുഴലിക്കാറ്റ്: വെള്ളക്കെട്ട് രൂക്ഷം, വൈദ്യുതി ഇല്ല; ശക്തിയാർജിക്കുമെന്ന് മുന്നറിയിപ്പ്, ജാഗ്രത നിർദേശംമണിക്കൂറില് 209 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്ന് ഹരികെയിന്‍ സെന്‍റര്‍ മുന്നറിയിപ്പ് നല്‍കി |
Search results 1 - 15 of 103