• Search results for lucknow
Image Title
kl_rahul

കെഎൽ രാഹുലിന് 20 കോടി, റാഷിദ് ഖാന് 16 കോടി? താരങ്ങൾക്കായി വല വീശി ഐപിഎല്ലിലെ പുതിയ ടീം ലഖ്നൗ

കെഎൽ രാഹുലിന് 20 കോടി, റാഷിദ് ഖാന് 16 കോടി? താരങ്ങൾക്കായി വല വീശി ഐപിഎല്ലിലെ പുതിയ ടീം ലഖ്നൗ

Published on 29th November 2021
hang clothes in balconies

ഫ്ലാറ്റിലെ ബാൽക്കണിയിൽ തുണി ഉണക്കാൻ ഇടരുത്! മോദി വരുന്നു

ഫ്ലാറ്റിലെ ബാൽക്കണിയിൽ തുണി ഉണക്കാൻ ഇടരുത്! മോദി വരുന്നു

Published on 19th November 2021
sexual assault case

നിരന്തരം പീഡിപ്പിച്ചു; ദൃശ്യങ്ങള്‍ സഹിതം പൊലീസില്‍ പരാതി നല്‍കി; ഉദ്യോഗസ്ഥനെ തൊടാന്‍ മടിച്ച് പൊലീസ്; വീഡിയോ സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്ത് യുവതി; പിന്നാലെ അറസ്റ്റ് 

മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ താത്കാലിക ജീവനക്കാരിയെ വിവിധ ഘട്ടങ്ങളില്‍ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി

Published on 11th November 2021
akhilesh

പ്രിയങ്കയ്ക്ക് പിന്നാലെ അഖിലേഷും കസ്റ്റഡിയില്‍; ബാഗേലിന്റെ വിമാനത്തിന് അനുമതി നിഷേധിച്ചു; പ്രതിപക്ഷ നേതാക്കളെ തടഞ്ഞ് യുപി പൊലീസ്, ലഖിംപുരില്‍ ഇന്റര്‍നെറ്റ് നിരോധനം

കര്‍ഷക സമരത്തിനിടെ അക്രമത്തില്‍ 9പേര്‍ കൊല്ലപ്പെട്ട ലഖിംപുര്‍ ഖേരിയിലേക്ക് പുറപ്പെട്ട പ്രതിപക്ഷ പാര്‍ട്ടി നേതാക്കളെ തടഞ്ഞ് ഉത്തര്‍പ്രദേശ് പൊലീസ്

Published on 4th October 2021
lady attack

സിഗ്നല്‍ ലംഘിച്ച് വാഹനങ്ങള്‍ ; 'കൂളായി' സീബ്രാ ലൈനിലൂടെ നടന്ന് യുവതി ;  നടുറോഡില്‍ ടാക്‌സി ഡ്രൈവര്‍ക്ക് പൊതിരെ തല്ല് ( വീഡിയോ)

ഡ്രൈവറുടെ ഫോണ്‍ നിലത്തെറിഞ്ഞ് പൊട്ടിക്കുകയും, അയാളെ പൊതിരെ തല്ലുകയുമായിരുന്നു

Published on 3rd August 2021
GIRL_THRASHING_CAR_DRIVER

നടുറോഡില്‍ കാര്‍ ഡ്രൈവറുടെ മുഖത്തടിച്ച് യുവതി;  വീഡിയോ വൈറല്‍

സീബ്രാ ക്രോസിങ്ങില്‍വെച്ച് യുവതി കാര്‍ ഡ്രൈവറെ തുടര്‍ച്ചയായി അടിക്കുന്നതും സംഭവത്തെ തുടര്‍ന്ന് ഗതാഗത തടസം ഉണ്ടാകുന്നതും ദൃശ്യങ്ങളില്‍ കാണാം

Published on 1st August 2021
University's study WhatsApp group
first dose of COVID vaccine

'കോവിഡ് രണ്ടാം തരംഗത്തിന് കാരണം അലംഭാവം'- വാക്‌സിന്‍ ആദ്യ ഡോസ് സ്വീകരിച്ച് യോഗി ആദിത്യനാഥ്

'കോവിഡ് രണ്ടാം തരംഗത്തിന് കാരണം അലംഭാവം'- വാക്‌സിന്‍ ആദ്യ ഡോസ് സ്വീകരിച്ച് യോഗി ആദിത്യനാഥ്

Published on 5th April 2021
suicide

'ഭഗവാന്‍ കൃഷ്ണനെ കാണണം'; വൃന്ദാവനിലെ കെട്ടിടത്തിന്റെ ആറാമത്തെ നിലയില്‍ നിന്ന് ചാടി റഷ്യന്‍ വനിത ജീവനൊടുക്കി 

ഉത്തര്‍പ്രദേശില്‍ വൃന്ദാവനിലെ അപ്പാര്‍ട്ട്‌മെന്റ് കെട്ടിടത്തിന്റെ ആറാമത്തെ നിലയില്‍ നിന്ന് ചാടി റഷ്യന്‍ വനിത ആത്മഹത്യ ചെയ്ത നിലയില്‍

Published on 24th January 2021
wafaa

സിനിമയല്ല ഇത് റിയൽ, നടി വഫ ഖദീജ റഹ്മാൻ ഇനി അഭിഭാഷക; ചിത്രങ്ങൾ പങ്കുവച്ച് താരം 

പതിനെട്ടാം പടി, വരനെ ആവശ്യമുണ്ട് എന്നീ സിനിമകളിലൂടെ തിളങ്ങിയ നടിയാണ് വഫ

Published on 28th September 2020

 'അദാനി എയര്‍പോര്‍ട്ട്‌സ് ഓഫ് ഇന്ത്യ' ; പരിഹാസവുമായി കോണ്‍ഗ്രസ് നേതാവ്

ആദ്യം അഹമ്മദാബാദ്, ലഖ്‌നൗ, മാംഗ്ലൂര്‍ വിമാനത്താവളങ്ങള്‍ സ്വകാര്യ കമ്പനിക്ക് വിറ്റു

Published on 20th August 2020
yogi-ayodhya

അയോധ്യ: പൂത്തിരി കത്തിച്ച് ആഘോഷിച്ച് യോഗി ആദിത്യനാഥ് (വീഡിയോ)

രാമക്ഷേത്ര നിര്‍മ്മാണത്തിനായുള്ള ഭൂമിപൂജ നാളെ നടക്കാനിരിക്കെ, ദീപം തെളിയിച്ച് ആഘോഷിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.

Published on 4th August 2020
DOC

കോണ്‍ക്രീറ്റ് മിക്‌സറിനുള്ളില്‍ പതിനെട്ടുപേര്‍; താണ്ടിയത് രണ്ട് സംസ്ഥാനങ്ങള്‍, കുടിയേറ്റ തൊഴിലാളികളുടെ ഞെട്ടിക്കുന്ന ദുരവസ്ഥ (വീഡിയോ)

ലോക്ക്ഡൗണ്‍ കാലത്ത് തൊഴില്‍ നഷ്ടപ്പെട്ടതോടെ എങ്ങനെയെങ്കിലും നാട്ടില്‍ തിരിച്ചെത്തിയാല്‍ മതിയെന്ന തോന്നലാണ് കുടിയേറ്റ തൊഴിലാളികള്‍ക്ക്.

Published on 2nd May 2020
vasundhara

കനികയുടെ പാര്‍ട്ടിയില്‍ പങ്കെടുത്തു; ബിജെപി നേതാവ് വസുന്ധര രാജെ ക്വാറന്റൈനില്‍

കനികയുടെ പാര്‍ട്ടിയില്‍ പങ്കെടുത്തു; ബിജെപി നേതാവ് വസുന്ധര രാജെ ക്വാറന്റൈനില്‍

Published on 20th March 2020

Search results 1 - 15 of 49