• Search results for maharajas
Image Title

എന്തൊരു പേരാണ് അഷിത!: ബിപിന്‍ ചന്ദ്രന്‍ എഴുതുന്നു

ഹെഡ്‌കോണ്‍സ്റ്റബിള്‍ മൂത്ത് എസ്.ഐ. ആകുന്ന ചില പൊലീസുകാരെപ്പോലെ പത്ത് കടന്ന് പ്രീഡിഗ്രിക്കാരായി വിരിയുന്നവര്‍ക്കും ചില വല്യപുള്ളി ഭാവമൊക്കെ വരുമല്ലോ.

Published on 13th April 2019

അതിരുകളില്ലാത്ത ആ ലോകത്തേക്ക്: സൈമണ്‍ ബ്രിട്ടോയെക്കുറിച്ച്

വല്ലാത്ത ആത്മവിശ്വാസത്തിന്റെ ഉടമയായിരുന്നു ബ്രിട്ടോ. അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകന്‍. പാര്‍ട്ടി മതംപോലെയായിരുന്നു, ജനിച്ചപ്പോഴേ കൂടെ ഉണ്ടായിരുന്നതുപോലെ.

Published on 15th January 2019
seena_brito

കൊടുങ്കാറ്റു വീശിയ ദിനങ്ങള്‍: സൈമണ്‍ ബ്രിട്ടോ എന്ന സഖാവിനൊപ്പം സീനയുടെ ജീവിതം

'സൈമണ്‍ ബ്രിട്ടോ എന്ന സഖാവിനോട് അന്നെനിക്കു തോന്നിയത് സഹതാപമായിരുന്നില്ല' 

Published on 1st January 2019

അഭിമന്യു ഇല്ലാത്ത ക്യാമ്പസില്‍ വീണ്ടും അവര്‍ എത്തി; നൊമ്പരക്കടലായി ഉദ്ഘാടന വേദി

സ്‌റ്റേജ് നിറഞ്ഞു നിന്ന അഭിമന്യുവിന്റ ഛായാചിത്രത്തിനുമുന്നില്‍ ഇരുവരും പൊട്ടക്കരഞ്ഞു. മകന്റെ സ്ഥാനത്ത് ഇനിമക്കളായി ഞങ്ങളുണ്ടെന്ന് സുഹൃത്തുക്കളുടെ ഉറപ്പ്

Published on 5th December 2018
47029831_1736991423072654_1043665984797278208_n

മഹാരാജാസ് മാഗസിന് നൂറു വയസ്; മലയാളത്തിലെ പഴക്കം ചെന്ന കോളജ് മാഗസിന്റെ കഥ

ലീലാവതി ടീച്ചറും ബാലചന്ദ്രന്‍ ചുള്ളിക്കാടും ഉള്‍പ്പടെയുള്ള പ്രമുഖരുടെ എഴുത്തുകള്‍ സ്ഥിരമായി പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. വിവാദങ്ങളും മാസികയോട് അനുബന്ധിച്ച് പില്‍ക്കാലങ്ങളില്‍ ഉണ്ടായിക്കൊണ്ടേയിരുന്നു

Published on 26th November 2018

അഭിമന്യുവിനെ കൊന്നത് മുഹമ്മദ് ഷഹീം, പതിനാറ് പേര്‍ക്കെതിരെ കുറ്റപത്രം നാളെ ഹൈക്കോടതിയില്‍

ഗൂഢാലോചനയില്‍ പങ്കാളികളായവര്‍ക്കും പ്രതികളെ സഹായിച്ചവര്‍ക്കുമെതിരെ അടുത്തഘട്ടം കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും.
മുഹമ്മദ് ഷഹീം ഉള്‍പ്പെടെ ആറ് പേര്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്

Published on 23rd September 2018

അഭിമന്യുവിന്റെ മഹാരാജാസ് ചുവന്നു പൂത്തു; മുഴുവന്‍ സീറ്റിലും എസ്എഫ്‌ഐ (വീഡിയോ)

മഹാരാജാസില്‍ മുഴുവന്‍ സീറ്റിലും എസ്എഫ്‌ഐക്ക് വിജയം - നീ പൂക്കുന്നിടത്താണ് വസന്തമെന്ന് എസ്എഫ്‌ഐ
 

Published on 11th September 2018

അഭിമന്യു വധം : കാംപസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി മുഹമ്മദ് റിഫ പിടിയില്‍

കൊലപാതകത്തിന്റെ ഗൂഢാലോചനയിലും, കൃത്യ നിര്‍വണത്തിലും മുഹമ്മദ് റിഫയ്ക്ക് നിര്‍ണായ പങ്കാളിത്തം ഉണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍

Published on 26th July 2018

'അവനെ കൊല്ലാൻ അവർക്ക്​ എങ്ങനെ കഴിഞ്ഞു ?' ; കൊലയാളികളെ പിടികൂടിയില്ലെങ്കില്‍ താനും ഭാര്യയും മരിക്കുമെന്ന് അഭിമന്യുവിൻെറ പിതാവ്

അവനെ കൊല്ലാൻ അവർക്ക്​ എങ്ങനെ കഴിഞ്ഞു, അവൻ പാവമായിരുന്നു, പാവങ്ങൾക്കൊപ്പമായിരുന്നു അവൻ

Published on 11th July 2018
abhimanyu

തകരപ്പെട്ടിയില്‍ നിന്നെടുത്ത ഫിസിക്‌സ് നോട്ട് ബുക്കില്‍ ജൂലി മിസ് എഴുതി തുടങ്ങി 'അഭിമന്യു എനിക്ക്...'; ആ വാക്കുകള്‍ കണ്ണുനീരില്‍ നനഞ്ഞു

ഇപ്പോഴും തന്റെ പ്രിയ വിദ്യാര്‍ത്ഥിയെക്കുറിച്ച് പൊട്ടിക്കരഞ്ഞുകൊണ്ടല്ലാതെ ഓര്‍മിക്കാന്‍ ഈ അധ്യാപികയ്ക്ക് കഴിയില്ല

Published on 11th July 2018

'അഭിമന്യു കേവലം ഇരയല്ല, വലിയ ഓര്‍മ്മപ്പെടുത്തലുകളാണ്'

സംഘപരിവാറിനെതിരെ ഇടതുപക്ഷം നടത്തുന്ന നികൃഷ്ടമായ പ്രചാരണങ്ങളാണ് മുസ്‌ളീം സമുദായത്തില്‍ ഇരമനോഭാവം വളര്‍ത്തുന്നത്

Published on 2nd July 2018

മഹാരാജാസ് കോളെജ് ഹോസ്റ്റലില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകനെ കുത്തിക്കൊന്നു: മൂന്ന് ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍

 മഹാരാജാസ് കോളെജ് ഹോസ്റ്റലില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു. കോളെജിലെ രണ്ടാം വര്‍ഷ ഫിലോസഫി വിദ്യാര്‍ത്ഥി അഭിമന്യു(20)വാണ് മരിച്ചത്

Published on 2nd July 2018

മഹാരാജാസ് കോളെജില്‍ ഡിഗ്രി അലോട്ട്‌മെന്റ് ലിസ്റ്റില്‍ ക്രമക്കേടെന്ന് പരാതി; വിവരാവകാശം നല്‍കിയതിന് പ്രിന്‍സിപ്പല്‍ മോശമായി പെരുമാറിയെന്ന് പരാതിക്കാരന്‍,സ്വയംഭരണം കിട്ടിയതോടെ തോന്നുംപടിയാണ് കാര്യങ്ങളെന്ന് അധ്യാപകരും

പ്രവേശന ലിസ്റ്റുകളില്‍ വ്യാപകമായി ക്രമക്കേട് നടന്നിട്ടുണ്ടെന്നും മറ്റ് കോളെജുകളില്‍ അഡ്മിഷന്‍ നേടിയ കുട്ടികളുടെ പേര് രണ്ടാം ലിസ്റ്റിലും പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നുമാണ് ആക്ഷേപം.

Published on 28th June 2018
MAHARAJAS

മഹാരാജാസിന്റെ പിരിയന്‍ ഗോവണികളും സമരമരവും സാക്ഷി; അമര്‍നാഥിനും സഫ്‌നയ്ക്കും പ്രണയസാഫല്യം

ഇന്നലെയാണ് മഹാരാജാസിന്റെ പൂര്‍വ്വ വിദ്യാര്‍ത്ഥികളായ ഇരുവരും തങ്ങളെ പരസ്പരം ചേര്‍ത്തുവെച്ച കലാലയത്തില്‍ വെച്ച് വിവാഹിതരായത്

Published on 3rd December 2017
kochimetrojhkhk

 കൊച്ചിമെട്രോ നഗരഹൃദയങ്ങളിലേക്ക്: പാലാരിവട്ടം മുതല്‍ മഹാരാജാസ് ഗ്രൗണ്ട് വരെയുള്ള സര്‍വ്വീസിന് ഇന്ന് തുടക്കം  

പരീക്ഷണ ഓട്ടം വിജയകരമായി പൂര്‍ത്തിയാക്കിയ അടിസ്ഥാനത്തിലാണ് ഉദ്ഘാടനം.

Published on 2nd October 2017

Search results 1 - 15 of 16