• Search results for maharashtra
Image Title
deepak_kesarker

'കാത്തിരുന്നു മടുത്തു, അധ്യാപക നിയമനം എപ്പോള്‍ നടക്കും?'; യുവതിയോടു തട്ടിക്കയറി മന്ത്രി, വിഡിയോ വൈറല്‍

അച്ചടക്കമില്ലാതെ പെരുമാറിയാല്‍ സര്‍ക്കാര്‍ ജോലി ലഭിക്കാൻ പോകുന്നില്ലെന്ന് മന്ത്രി യുവതിയോട് പറഞ്ഞു

Published on 29th November 2023
MLA HOUSE

മഹാരാഷ്ട്രയില്‍ സംവരണ പ്രക്ഷോഭം അക്രമാസക്തം; എംഎല്‍എയുടെ വീട് കത്തിച്ചു- വീഡിയോ

മഹാരാഷ്ട്രയില്‍ എംഎല്‍എയുടെ വീട് കത്തിച്ചു.

Published on 30th October 2023
Patalkot Express train catch fire

യാത്രികരാരും അറിഞ്ഞില്ല; ഓടിക്കൊണ്ടിരുന്ന ട്രെയിനിലെ പുക  കണ്ടത് ഗേറ്റ്മാന്‍; വിമുക്ത ഭടന്റെ ഇടപെടലില്‍ ഒഴിവായത് വന്‍ദുരന്തം

വിമുക്ത ഭടന്‍ കൂടിയായ യശ്പാല്‍ സിങ്ങാണ് വലിയ ദുരന്തമായേക്കാമായിരുന്ന ട്രെയിന്‍ അപകടം ഒഴിവാക്കിയത്. 

Published on 26th October 2023
vaibhav

രാജസ്ഥാനില്‍ കോണ്‍ഗ്രസ് നേതാക്കളെ വളഞ്ഞ് ഇഡി; മുഖ്യമന്ത്രിയുടെ മകന് സമന്‍സ്; പിസിസി അധ്യക്ഷന്റെ വീട്ടില്‍ റെയ്ഡ്

വിദേശനാണ്യ വിനിമയ നിയമം ലംഘിച്ചു എന്നാരോപിച്ചുള്ള കേസിലാണ്  വൈഭവ് ഗെലോട്ടിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്

Published on 26th October 2023
agniveer_akshay_laxman

സൈനിക സേവനത്തിനിടെ വീരമൃത്യു; അഗ്നിവീര്‍ അക്ഷയ് ലക്ഷ്മണിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍

സിയാച്ചിന്‍ മഞ്ഞുമലയില്‍ സൈനിക സേവനത്തിനിടെയാണ് അഗ്നിവീര്‍ അക്ഷയ് ലക്ഷ്മണ്‍ വീരമൃത്യു വരിച്ചത്

Published on 26th October 2023
shankar_mahadevan-rss

'ഞാന്‍ സല്യൂട്ട് ചെയ്യുന്നു'; രാജ്യത്തിന് വേണ്ടി നിങ്ങളെപ്പോലെ പരിശ്രമിച്ച മറ്റാരുമുണ്ടാകില്ല'; ആര്‍എസ്എസ് വേദിയില്‍ ശങ്കര്‍ മഹാദേവന്‍

രാജ്യത്തെ സംസ്‌കാരവും പാരമ്പര്യവും സംരക്ഷിക്കാന്‍ ആര്‍എസ്എസിനോളം പരിശ്രമിച്ച മറ്റാരും ഉണ്ടാകില്ലെന്ന് ഗായകന്‍ ശങ്കര്‍ മഹാദേവന്‍

Published on 24th October 2023
shanker_mahadevan

ആര്‍എസ്എസ് വിജയദശമി ആഘോഷത്തില്‍ മുഖ്യാതിഥിയായി ശങ്കര്‍ മഹാദേവന്‍ ( വീഡിയോ)

കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി, മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് തുടങ്ങിയവര്‍ ആര്‍എസ്എസ് ആസ്ഥാനത്തെത്തിയിരുന്നു

Published on 24th October 2023
mohan_bhagwat

എല്ലാ വിഭാഗങ്ങളെയും വിശ്വാസങ്ങളെയും ബഹുമാനിക്കുന്നതാണ് ഹിന്ദുയിസം; മറ്റെല്ലായിടത്തും സംഘർഷം: ആര്‍എസ്എസ് മേധാവി 

ഇസ്രയേലില്‍ നടക്കുന്നതുപോലുള്ള പ്രശ്‌നങ്ങള്‍ ഇന്ത്യയില്‍ ഒരിക്കലും സംഭവിച്ചിട്ടില്ലെന്നും ആര്‍എസ്എസ് മേധാവി പറഞ്ഞു

Published on 22nd October 2023
bridge_collapsed

നിര്‍മാണത്തിലിരിക്കെ ഹൈവേ മേല്‍പ്പാലം തകര്‍ന്നുവീണു; ഒഴിവായത് വന്‍ ദുരന്തം; വീഡിയോ

അപകടത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ ഉള്‍പ്പടെ വ്യാപകമായി പ്രചരിച്ചു.

Published on 16th October 2023
shah_rukh_khan

'ജവാന്' പിന്നാലെ വധഭീഷണി, ഷാരുഖ് ഖാന് വൈ പ്ലസ് കാറ്റഗറി സുരക്ഷ

ആറ് കമാന്‍ഡോമാര്‍ ഉള്‍പ്പടെ 11 സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്നതാണ് വൈ പ്ലസ് കാറ്റഗറി സുരക്ഷ

Published on 9th October 2023
MUMBAI FIRE

മുംബൈയില്‍ ഏഴുനില കെട്ടിടത്തിന് തീപിടിച്ചു, ആറുമരണം; 40 പേര്‍ക്ക് പൊള്ളലേറ്റു- വീഡിയോ

മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടത്തിന് തീപിടിച്ച് ആറുമരണം

Published on 6th October 2023
nanded_medical_college

മഹാരാഷ്ട്ര ആശുപത്രിയിലെ കൂട്ടമരണം;  ഡോക്ടര്‍മാര്‍ക്കെതിരെ കേസ്

പത്ത് വര്‍ഷംവരെ തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയത്.  

Published on 5th October 2023
yechury

ന്യൂസ് ക്ലിക്ക് റെയ്ഡ്: സീതാറാം യെച്ചൂരിയുടെ വീട്ടിലും പരിശോധന

വാര്‍ത്താ പോര്‍ട്ടലായ ന്യൂസ് ക്ലിക്കിന്റെ ഓഫീസിലും മാധ്യമപ്രവര്‍ത്തകരുടെ വീടുകളിലും റെയ്ഡ് നടത്തിയതിന് പിന്നാലെ, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വീട്ടിലും ഡല്‍ഹി പൊലീസിന്റെ പരിശോധന.

Published on 3rd October 2023
nanded_medical_college

നന്ദേഡ് മെഡിക്കല്‍ കോളജില്‍ ഏഴ് രോഗികള്‍ കൂടി മരിച്ചു; രണ്ട് ദിവസത്തിനിടെ മരണം 31 ആയി; അന്വേഷണത്തിന് പ്രത്യേക സമിതി

സര്‍ക്കാരിന്റെ അനാസ്ഥയാണ് കൂട്ടമരണത്തിന് കാരണമെന്ന് കോണ്‍ഗ്രസും എന്‍സിപിയും ആരോപിച്ചു

Published on 3rd October 2023
newsclick_raid

ചൈനീസ് ഫണ്ട്; ന്യൂസ് പോര്‍ട്ടലിനെതിരെ യുഎപിഎ; മാധ്യമപ്രവര്‍ത്തകരുടെ വീടുകളില്‍ റെയ്ഡ്

മൊബൈല്‍ ഫോണുകളും ലാപ്‌ടോപ്പുകളും പിടിച്ചെടുത്തു. സംഭവുമായി ബന്ധപ്പെട്ട് ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. 

Published on 3rd October 2023

Search results 1 - 15 of 149