• Search results for mahindra
Image Title
icecream

'ഫ്രീസർ വേണ്ട ഫാൻ മതി', കിടിലൻ ഹോം മേയ്‌‍ഡ് ഐസ്ക്രീം റെഡി; വിഡിയോ

സീലിങ് ഫാൻ ഉപയോ​ഗിച്ച് ഐസ്‌ക്രീം ഉണ്ടാക്കി വീട്ടമ്മ

Published on 1st April 2023
mohit_joshi

മോഹിത് ജോഷി ഇന്‍ഫോസിസ് വിട്ടു, ഇനി ടെക് മഹീന്ദ്രയില്‍

മോഹിത് ജോഷി അ‍ഞ്ച് മാസങ്ങൾക്ക് മുൻപാണ് ഇൻഫോസിസ് പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തിയത്.

Published on 11th March 2023
chaat_gpt

ചാറ്റ് ജിപിടിയുടെ 'ചാട്ട്' വേർഷൻ; എല്ലാത്തിനെയും ഇന്ത്യനാക്കാൻ നമുക്കറിയാം, വൈറലായി ചിത്രം 

ചാറ്റ് ജിപിടിയുടെ 'ചാട്ട്' വേർഷനാണ് ഇപ്പോൾ ട്വിറ്ററിൽ വൈറലാകുന്നത്

Published on 7th February 2023
dosa

'ഇതൊരു ഒളിമ്പിക് ഇനമാക്കണം', ഒരു കയ്യിൽ 16 പ്ലേറ്റ് ദോശയുമായി വെയ്റ്റര്‍, കണ്ണ് തള്ളി സോഷ്യൽമീഡിയ - വിഡിയോ

കൈ പൊള്ളാതെ എങ്ങനെയാണ് ഇത്രയധികം പ്ലേറ്റുകൾ ബാലൻസ് ചെയ്യാൻ കഴിയുന്നതെന്നാണ് സോഷ്യൽമീഡിയയുടെ ചോദ്യം.

Published on 2nd February 2023
whatsapp

ഗ്രൂപ്പ് അഡ്മിന് ഇനി കാര്യങ്ങള്‍ എളുപ്പം, പുതിയ ഫീച്ചര്‍;  ഷോര്‍ട്ട്കട്ടുകളുമായി വാട്‌സ്ആപ്പ് 

ഗ്രൂപ്പിലെ അംഗങ്ങളുമായി അഡ്മിന്‍മാര്‍ക്ക് എളുപ്പം ആശയവിനിമയം നടത്താന്‍ സാധിക്കുന്ന പുതിയ ഫീച്ചറുമായി പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പ്

Published on 23rd January 2023
gold

സ്വര്‍ണവില വര്‍ധിച്ചു; 42,000ലേക്ക് 

സംസ്ഥാനത്ത് സ്വര്‍ണവില തിരിച്ചുകയറി ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലേക്ക് തിരിച്ചെത്തി

Published on 23rd January 2023
Aadhaar CARD

ആധാര്‍ ഉപയോഗിച്ച് പണം പിന്‍വലിക്കാം, നിക്ഷേപിക്കാം; പുതിയ സംവിധാനം, അറിയേണ്ടതെല്ലാം 

ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കുന്ന ആധാര്‍ നമ്പര്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ ഇടപാട് നടത്താന്‍ കഴിയുന്ന സംവിധാനം ഒരുക്കി നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ

Published on 22nd January 2023
xuv

എക്‌സ്‌യുവി 400 എക്‌സ്‌ക്ലൂസീവ് എഡിഷന്‍ ലേലം ചെയ്യും, ആനന്ദ് മഹീന്ദ്ര കൈമാറും

2023 ഫെബ്രുവരി 10ന് മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര ഏറ്റവും കൂടുതല്‍  തുകയ്ക്ക് ലേലം വിളിക്കുന്നയാള്‍ക്ക് എസ്യുവി കൈമാറും

Published on 21st January 2023
lungya_final

കിടപ്പ് ഇന്ത്യയിൽ, ഭക്ഷണം മ്യാൻമറിൽ; നാ​ഗലാൻഡ് മന്ത്രിയുടെ വീഡിയോ വൈറൽ  

ഭൂമിശാസ്ത്രപരമായ ഈ പ്രത്യേകത കാരണം ഈ ഗ്രാമത്തിലുള്ളവർക്ക് ഇരട്ട പൗരത്വമുണ്ട്.

Published on 13th January 2023
gold_ornaments1

സ്വര്‍ണ വില കുറഞ്ഞു

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ്

Published on 10th January 2023
THAR

പത്തുലക്ഷം രൂപയില്‍ താഴെ വില, ഇലക്ട്രോണിക് സ്‌റ്റെബിലിറ്റി പ്രോഗ്രാം, ക്രൂസ് കണ്‍ട്രോള്‍; മഹീന്ദ്രയുടെ പുതിയ ഥാര്‍, വിശദാംശങ്ങള്‍ 

എസ് യുവി രംഗത്ത് ഏറെ ശ്രദ്ധ നേടിയ, പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്രയുടെ ഥാറിന്റെ 2023ലെ പുതിയ മോഡല്‍ അവതരിപ്പിച്ചു

Published on 9th January 2023
burger_king

ബര്‍ഗറിന് വില 90 രൂപ, പോക്കറ്റില്‍ 10 രൂപയുമായി പെണ്‍കുട്ടി; ജിവനക്കാരന് കയ്യടി 

ദീരജ് കുമാര്‍ എന്ന യുവാവാണ് കടയിലെത്തിയ പെണ്‍ക്കുട്ടിക്ക് സ്വന്തം പോക്കറ്റില്‍ നിന്ന് പണമെടുത്ത് ബര്‍ഗര്‍ നല്‍കിയത്

Published on 22nd October 2022
hero_vida

'സ്മാര്‍ട്ട്‌ഫോണ്‍ ഓണ്‍ വീല്‍', ആധുനിക സൗകര്യങ്ങളോടെ ഹീറോ മോട്ടോര്‍കോര്‍പ്പിന്റെ ഇലക്ട്രിക് സ്‌കൂട്ടര്‍; വിഡ വി വണ്‍, വിശദാംശങ്ങള്‍ 

പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹീറോ മോട്ടോര്‍കോര്‍പ്പ് പുതിയ ഇ- സ്‌കൂട്ടര്‍ അവതരിപ്പിച്ചു

Published on 7th October 2022
MAHINDRA_2
football

കോടികൾ മുടക്കിയാൽ കിട്ടുമോ ഈ വൈബ്! കുട്ടിത്താരങ്ങളുടെ ലോകകപ്പ് ആവേശം (വീഡിയോ)

വ്യവസായി ആനന്ദ് മഹീന്ദ്ര സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ച വീഡിയോയാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്

Published on 29th September 2022

Search results 1 - 15 of 78