• Search results for malaya
Image Title
parvathy_and_jude

പാർവതി അങ്ങനെ പറഞ്ഞിട്ടുണ്ടോ എന്നുപോലും അറിയില്ല, ആ പ്രതികരണം തെറ്റായിപ്പോയി: ജൂഡ് ആന്റണി 

 'കൊരങ്ങൻ' 'സർക്കസ് കൂടാരം' തുടങ്ങിയ വാക്കുകൾ തെറ്റായിരുന്നെന്ന് ജൂഡ്

Published on 27th July 2021
fake note raid
shikhar_dhawan

'ശിഖര്‍ ധവാന്റെ നായകത്വം ധോനിയുടേത് പോലെ'; പ്രശംസയുമായി പാക് താരം

'ടി20യിലും നായകത്വത്തില്‍ ശിഖര്‍ ധവാന്‍ മികവ് കാണിച്ചു. ബൗളിങ് ചെയ്ഞ്ചുകളും ഫീല്‍ഡിലെ മാറ്റങ്ങളും മികച്ച് നിന്നു'

Published on 27th July 2021
covid death special loan

കണക്കില്‍പ്പെടാത്ത 7316 കോവിഡ് മരണം ; വിവരാവകാശ രേഖ പുറത്തുവിട്ട് പ്രതിപക്ഷ നേതാവ്

2020 ജനുവരി മുതല്‍ 2021 ജൂലൈ 13 വരെയുള്ള കണക്കുകളാണ് പുറത്തുവിട്ടത്

Published on 27th July 2021
pollard_wade

വേഡിന് മങ്കാദിങ് മുന്നറിയിപ്പ് നല്‍കി 'ഓഫ് സ്പിന്നര്‍' പൊള്ളാര്‍ഡ്; നെറ്റിച്ചുളിച്ച് ആരാധകര്‍

ഓസീസ് താരം മാത്യു വേഡിന് പൊള്ളാര്‍ഡ് മാങ്കാദിങ് മുന്നറിയിപ്പ് നല്‍കിയതാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാവുന്നത്

Published on 27th July 2021
Kerala High Court

അന്വേഷണം ശരിയായ ദിശയിലല്ല ; എന്തുകൊണ്ട് പ്രതികളെ അറസ്റ്റ് ചെയ്തില്ല ?; മുട്ടില്‍ മരംമുറിയില്‍ സര്‍ക്കാരിന് രൂക്ഷവിമര്‍ശനം

പ്രതികളെ അറസ്റ്റ് ചെയ്യാത്തതിന് പിന്നില്‍ സര്‍ക്കാരിന്റെ നിഷ്‌ക്രിയത്വമാണെന്ന് കോടതി വിമര്‍ശിച്ചു

Published on 27th July 2021
sachin_man_playaing_carroms_with_leg

കാല്‍ കൊണ്ട് കാരംസ്; കയ്യടിക്കണം, വൈറല്‍ വീഡിയോ പങ്കുവെച്ച് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ 

ജീവിതത്തില്‍ നമുക്ക് പ്രചോദനമാവുന്ന നിരവധി കാര്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട് ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍

Published on 27th July 2021
kalyani_priyadarshan_and_mohanlal

'ഇതെനിക്ക് ദൈവം സമ്മാനിച്ച ഏറ്റവും മനോഹരമായ നിമിഷം': പ്രിയദർശൻ 

മോഹൻലാൽ- പൃഥ്വിരാജ് കൂട്ടുക്കെട്ടിൽ ഒരുങ്ങുന്ന ‘ബ്രോ ഡാഡി’ എന്ന ചിത്രത്തിൽ കല്യാണി പ്രിയദർശനാണ് നായിക

Published on 27th July 2021
begging

വരേണ്യവര്‍ഗ കാഴ്ചപ്പാട് സ്വീകരിക്കാനാകില്ല ; ഭിക്ഷാടനം നിരോധിക്കില്ലെന്ന് സുപ്രീംകോടതി

ദാരിദ്ര്യം ഇല്ലായിരുന്നുവെങ്കില്‍ ആരും ഭിക്ഷ യാചിക്കില്ലായിരുന്നു

Published on 27th July 2021
pinarayi

നിയന്ത്രണങ്ങള്‍ ശാസ്ത്രീയം ; പിന്‍വലിക്കാറായിട്ടില്ല : മുഖ്യമന്ത്രി

കേരളം ഏറ്റവും മോശമെന്ന് സ്ഥാപിക്കാന്‍ പ്രതിപക്ഷം ശ്രമിക്കുന്നു, കിറ്റിനെ എതിര്‍ക്കുന്നത് ദൗര്‍ഭാഗ്യകരമെന്നും മുഖ്യമന്ത്രി

Published on 27th July 2021
kunjalikkutty

വലതുകൈ കൊണ്ട് ഫൈനും ഇടതുകൈ കൊണ്ട് കിറ്റും; സര്‍ക്കാരിനെതിരെ പ്രതിപക്ഷം

കോവിഡ് സൃഷ്ടിച്ച സാമ്പത്തിക മാന്ദ്യവും ജനജീവിതത്തിലെ പ്രതിസന്ധിയും പരിഹരിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു

Published on 27th July 2021
Arthana_Binu_vijayakumar

"ഞാൻ വിജയകുമാറിന്റെ മകൾ അല്ല", വ്യാജ വാർത്തയിൽ പ്രതികരിച്ച് നടി അർഥന; വിഡിയോ 

താരപുത്രിയുടെ ജീവിതം എങ്ങനെയാണെന്ന് അറിയില്ലെന്നും അത് അനുഭവിച്ചിട്ടില്ലെന്നും അർഥന

Published on 27th July 2021
osaka

ടെന്നീസ് കോര്‍ട്ടില്‍ വന്‍ അട്ടിമറി, നവോമി ഒസാക്ക മൂന്നാം റൗണ്ടില്‍ പുറത്ത് 

ഒളിംപിക്‌സ് ടെന്നീസില്‍ ജപ്പാന്റെ ലോക രണ്ടാം നമ്പര്‍ താരം നവോമി
ഒസാക്കയ്ക്ക് ഞെട്ടിക്കുന്ന തോല്‍വി

Published on 27th July 2021
joji

ലഹരി മരുന്ന് ഇടപാടിനെച്ചൊല്ലി തര്‍ക്കം ; മുളന്തുരുത്തി കൊലപാതകത്തില്‍ മൂന്നു പേര്‍ അറസ്റ്റില്‍

മുളന്തുരുത്തി പെരുമ്പിള്ളില്‍ ഇച്ചിരവേലില്‍ മത്തായിയുടെ മകന്‍ ജോജി ആണ് കൊല്ലപ്പെട്ടത്

Published on 27th July 2021
vt belram new

ലോക്ഡൗണ്‍ ലംഘനം : വി ടി ബല്‍റാം അടക്കം ആറ് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസ്

കോവിഡ് മാനദണ്ഡം ലംഘിച്ചത് ചോദ്യം ചെയ്ത യുവാവിനെ ആക്രമിച്ചെന്ന പരാതിയിലാണ് പാലക്കാട് കസബ പൊലീസ് കേസെടുത്തത്

Published on 27th July 2021

Search results 1 - 15 of 15660