• Search results for malayalee
Image Title
florida

കാ​ർ റോഡില്‍നിന്നു തെന്നിമാറി ത​ടാ​ക​ത്തി​ൽ താണു; അമേരിക്കയിൽ മലയാളി കുടുംബത്തിന് ദാരുണാന്ത്യം 

മ​ഴ​മൂ​ലം ജ​ല​നി​ര​പ്പു കൂ​ടു​ത​ലാ​യ​തി​നാ​ൽ മു​ങ്ങ​ൽ​വി​ദ​ഗ്ധ​ർ എ​ത്തി​യാ​ണു ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്

Published on 4th September 2019
dead

ഒടിയന്‍ ഹിറ്റായാല്‍ ആ ക്രഡിറ്റ് മഞ്ജുവിന് കിട്ടില്ലായിരുന്നു; തുറന്നുപറഞ്ഞ് റിമ

സിനിമ ഹിറ്റായിരുന്നെങ്കില്‍ നടിയ്ക്ക് വിജയത്തിന്റെ ക്രെഡിറ്റ് കിട്ടുമായിരുന്നില്ല എന്ന കാര്യം ഉറപ്പാണ് എന്ന് നടി റിമ കല്ലിങ്കല്‍

Published on 19th December 2018

മോഷ്ടാക്കള്‍ തോക്ക് ചൂണ്ടി ആക്രമിച്ച് കാറുമായി കടന്നു; മലയാളികള്‍ക്ക് ഗുരുതര പരിക്ക്

തോക്ക് കൊണ്ട് തലയ്ക്കടിച്ച ശേഷം കാറുമായി കടന്നു കളയുകയായിരുന്നു. ചെങ്ങന്നൂര്‍ സ്വദേശി രാധാകൃഷ്ണന്റെ കാറാണ് മോഷണം പോയത്. 

Published on 15th September 2018

ഡല്‍ഹിയില്‍ മോഹന്‍ലാല്‍ നരേന്ദ്രമോദി കൂടിക്കാഴ്ച; കേരളത്തെ സഹായിക്കുമെന്നുറപ്പ്

കേരളത്തെ സഹയായിക്കാന്‍ ആവുന്നതെല്ലാം ചെയ്യുമെന്ന് നരേന്ദ്രമോദി പറഞ്ഞതായി കൂടിക്കാഴ്ചയ്ക്ക് ശേഷം മോഹന്‍ലാല്‍

Published on 3rd September 2018
alex_1

രക്തശുദ്ധിയെക്കുറിച്ചുള്ള അഹങ്കാരം നിര്‍ത്തിയേക്ക്; കുടുംബപാരമ്പര്യം ഡിഎന്‍എ വഴി കണ്ടുപിടിച്ച് ഒരു മലയാളി 

പൂര്‍വീകര്‍ വിദേശത്തുനിന്ന് കപ്പല്‍ കയറി വന്നതാണ് എന്ന് കേട്ടുവളര്‍ന്ന ഒരു ചെറുപ്പക്കാരന്‍ തന്റെ പൂര്‍വീകര്‍ ഏത് രാജ്യത്തുനിന്നുള്ളവരാണെന്ന് കണ്ടെത്താന്‍ നടത്തിയ ശ്രമങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്

Published on 9th June 2018
77004800-1

കുടവയറും കൊമ്പന്‍ മീശയുമല്ല; മഹാബലിയുടെ രൂപം മാറ്റാന്‍ തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ്

പുരാണങ്ങളില്‍ പറയുന്നതിന് സമാനമായി മഹാബലിയുടെ രൂപം മലയാളിക്ക് മുന്നില്‍ അവതരിപ്പിക്കാനാണ് ദേവസ്വം പദ്ധതിയിടുന്നത്

Published on 4th September 2017
bjp-president-amit-shah_650x400_51423283857

ഇത്തവണ വാമനജയന്തി അല്ല; ഓണാശംസ നേര്‍ന്ന്‌ അമിത് ഷാ

കഴിഞ്ഞ വര്‍ഷം തിരുവോണത്തിന് വാമന ജയന്തി നേര്‍ത്ത ബിജെപി  അധ്യക്ഷന്‍ അമിത് ഷായുടെ നീക്കം വലിയ വിവാദമായിരുന്നു

Published on 4th September 2017
metro5

അങ്ങട് കേറ് ബ്രോ...നമുക്കൊരു പൊളി പൊളിക്കാന്നേ; കൊച്ചി മെട്രോയുടെ കന്നി ഓണം

ഉദ്ഘാടനത്തിന് ശേഷം കന്നി ഓണത്തെ വരവേല്‍ക്കുകയാണ് കൊച്ചി മെട്രോ

Published on 4th September 2017

ഗുര്‍മീത് സിങ് കേരളത്തില്‍ ചാനല്‍ തുടങ്ങാന്‍ പദ്ധതിയിട്ടിരുന്നു; 6000കോടിയുടെ റിയല്‍ എസ്റ്റേറ്റ് നീക്കം നടത്തി

ബലാത്സംഗക്കേസില്‍ സിബിഐ പ്രത്യേക കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയവിവാദ ആള്‍ദൈവം ഗുര്‍മീത് റാം റഹീം സിങിന് കേരത്തില്‍ ആഴത്തില്‍ വേരുകള്‍

Published on 26th August 2017
Arnab-goswamijhkhkh

വെല്‍കം ടു കേരള നൈസ് ടു മീറ്റ് യു: അര്‍ണാബിനെ പൊളിച്ചടുക്കി മലയാളി ഡോക്ടറുടെ കത്ത്

കേരളത്തില്‍ നടക്കുന്ന മതേതര വിവാഹത്തെപ്പറ്റിയെല്ലാം ഡോക്ടര്‍ വളരെ വ്യക്തമായി കത്തില്‍ പറയുന്നുണ്ട്.

Published on 20th August 2017
kalabhavan-mani

കലാഭവന്‍ മണിയുടെ ജീവിതം സിനിമയാകുന്നു; ചാലക്കുടിക്കാരന്‍ ചങ്ങാതിയുമായെത്തുന്നത് വിനയന്‍

മാറ്റിനിര്‍ത്തലും മാര്‍ജിനലൈസ് ചെയ്യലുമെല്ലാം രസകരമായി തരണം ചെയ്ത് ജീവിതം വെട്ടിപ്പിടിച്ചു എങ്കിലും...

Published on 17th August 2017

പൊന്നിന്‍ ചിങ്ങം വന്നെത്തി;  പൂവിളി ഉയര്‍ത്തി ഇനി ഓണമണയും കാലം

കര്‍ക്കിടകത്തിന്റെ വറുതികള്‍ക്ക് വിട, പൊന്നോണത്തിന്റെ വരവറിയിച്ച് അറയും പറയും നിറയുന്ന പൊന്നില്‍ ചിങ്ങത്തിന് തുടക്കം

Published on 17th August 2017

Search results 1 - 15 of 25