• Search results for mani
Image Title
mayank

ലോകകപ്പ് ടീമിലെടുത്ത മായങ്കിനെ ഒഴിവാക്കി, ഗില്ലും ടീമിലില്ല; ഇതെന്ത് സെലക്ഷനെന്ന് ആരാധകര്‍

ചില യുവതാരങ്ങളെ ടീമില്‍ നിന്നും ഒഴിവാക്കിയതിനെ ചോദ്യം ചെയ്യുകയാണ് ആരാധകരിപ്പോള്‍

Published on 21st July 2019

എസ്എഫ്‌ഐക്കാരെ തല്ലാന്‍ എഐഎസ്എഫുകാര്‍ കഞ്ചാവ് സംഘത്തെ വിളിച്ചുവരുത്തി: ദേശാഭിമാനി വാര്‍ത്ത

വൈപ്പിന്‍ എളങ്കുന്നപ്പുഴ കോളജ് സംഘര്‍ഷത്തില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരെ മര്‍ദിച്ചത് എഐഎസ്എഫുമായി ബന്ധമുള്ള കഞ്ചാവ് സംഘമെന്ന് സിപിഎം മുഖപത്രം ദേശാഭിമാനി

Published on 18th July 2019

'ഇറ്റലിക്കാരിയും മക്കളും വിട്ടുപോകണം'; മമതയെ കോണ്‍ഗ്രസ് പ്രസിഡന്റാക്കണമെന്ന് ബിജെപി നേതാവ്

ഇറ്റലിക്കാരോടും മക്കളോടും കോണ്‍ഗ്രസ് വിട്ടുപോകാന്‍ ആവശ്യപ്പെടണം. മമത ബാനര്‍ജി അതിനുശേഷം ഐക്യ കോണ്‍ഗ്രസിന്റെ അധ്യക്ഷസ്ഥാനം ഏറ്റെടുക്കണം

Published on 12th July 2019
mani2

"കോൺഗ്രസിന് വിലയിടിഞ്ഞെങ്കിലും കോൺഗ്രസ് എംഎൽഎമാർക്ക് വിലയേറിയിട്ടുണ്ട്"

കർണ്ണാടകത്തിലും ഗോവയിലും കോൺഗ്രസ് എംഎൽഎമാർ കൂറുമാറിയ സംഭവത്തിൽ രൂക്ഷപരിഹാസവുമായി മന്ത്രി  എംഎം മണി

Published on 11th July 2019

രാഹുല്‍ ഗാന്ധി കൊക്കൈയിന് അടിമ; ഡോപ്‌ടെസ്റ്റില്‍ പരാജയപ്പെടും; സുബ്രഹ്മണ്യന്‍ സ്വാമി

രാഹുല്‍ ഗാന്ധി മയക്കുമരുന്നായ കൊക്കൈന് ഉപയോഗിക്കുന്നതായി സുബ്രഹ്മണ്യ സ്വാമി

Published on 5th July 2019

കീഴ്‌വഴക്കങ്ങള്‍ മാറ്റി നിര്‍മ്മല ; ബ്രൗണ്‍ ബ്രീഫ് കേസില്ല, ; ബജറ്റ് നിര്‍ദേശങ്ങളുടെ ഫയലുകള്‍ അടങ്ങിയ ചുവന്ന ബാഗുമായി കേന്ദ്രധനമന്ത്രി

ബജറ്റില്‍ നികുതി ഘടനയില്‍ മാറ്റം പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. കാര്‍ഷിക -തൊഴില്‍ മേഖലയില്‍ കാര്യമായ ഊന്നല്‍ ബജറ്റില്‍ ഉണ്ടാകുമെന്നും റിപ്പോര്‍ട്ടുണ്ട്

Published on 5th July 2019
indvsban

ഇന്ത്യ-ബംഗ്ലാദേശ് കളിക്കിടയിലെ പരസ്യം വിവാദത്തില്‍; ബംഗാളികളെ അപമാനിച്ച് വിദ്വേഷം പരത്താന്‍ ശ്രമമെന്ന് ആരോപണം

ബംഗാളികളും ബംഗ്ലാദേശികളും അതിര്‍ത്തി പങ്കിടുക മാത്രമല്ല ചെയ്യുന്നത്, അവര്‍ സംസ്‌കാരവും പങ്കിടുന്നുവെന്ന് പറഞ്ഞ പരസ്യമാണ് ആരാധകര്‍ക്കിടയില്‍ നിന്നും രൂക്ഷ വിമര്‍ശനം നേരിടുന്നത്

Published on 3rd July 2019
18aam_padi

'അതൊരു വലിയ കഥയാണ് മോനേ'; പതിനെട്ടാം പടി ട്രെയ്‌ലര്‍ ഹിറ്റ് 

ചിത്രം ജൂലൈ അഞ്ചിന് തിയേറ്ററുകളിലെത്തും
 

Published on 27th June 2019
rahul

'ഇത് മനുഷ്യത്വത്തിനേറ്റ കളങ്കം'; ജാര്‍ഖണ്ഡ് ആള്‍ക്കൂട്ട ആക്രമണത്തില്‍ പ്രതികരണവുമായി രാഹുല്‍ ഗാന്ധി

പൊലീസിനെയും ജാര്‍ഖണ്ഡ് ഭരിക്കുന്ന ബിജെപി സര്‍ക്കാരിനേയും രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടാണ് രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്

Published on 26th June 2019
bijipal

'ചങ്കില്‍ കയറി ചോരയില്‍ ചേര്‍ന്നിട്ട് 17 വര്‍ഷം'; വിവാഹദിനത്തില്‍ പ്രിയപ്പെട്ടവളെ ഓര്‍ത്ത് ബിജിപാല്‍

17ാം വിവാഹ വാര്‍ഷിക ദിനത്തിലാണ് ഭാര്യ ശാന്തിയോടൊപ്പമുള്ള ചിത്രം ബിജിപാല്‍  പങ്കുവെച്ചത്

Published on 21st June 2019
kohlsdi

ഇനി അയക്കുന്നത് ഗോമൂത്രമാണോ? കളി പഠിച്ച സ്‌കൂളിലെ മണ്ണ് കോഹ് ലിക്കായി അയക്കുന്നതിനെ ട്രോളി ആരാധകര്‍ 

വിശാല്‍ ഭാരതി പബ്ലിക് സ്‌കൂള്‍ കോഹ് ലിക്ക് വേണ്ടി മണ്ണ് ലണ്ടനിലേക്കയച്ചതിനെ പക്ഷേ ഇപ്പോള്‍ ട്രോളുകയാണ് ആരാധകര്‍...

Published on 10th June 2019

'ഒരു മരം നടാം നല്ല നാളേക്കായി' ; ആശാന്‍ തന്നെ ഇതു പറയണമെന്ന് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം

സേവ് എന്‍വയേണ്‍മെന്റ് എന്ന ഹാഷ്ടാഗോടെയാണ് മന്ത്രി ചിത്രം പോസ്റ്റ് ചെയ്തത്

Published on 5th June 2019
kolkatha

മതത്തിന്റെ കോളത്തില്‍ മനുഷ്യത്വവും; അഡ്മിഷന്‍ ഫോമില്‍ വിപ്ലവം കൊണ്ടുവന്ന് വനിത കോളെജ്

ഓണ്‍ലൈന്‍ ആപ്ലിക്കേഷനിലാണ് മതത്തിന്റെ കോളത്തിലെ ആദ്യത്തെ ഓപ്ഷനായി ഹ്യുമാനിറ്റിയെ ഉള്‍പ്പെടുത്തിയത്

Published on 1st June 2019
NESAMANI_2

അതിന്റെ മുഴുവന്‍ ക്രെഡിറ്റും സിദ്ദിഖിനാണ്; നേസമണിക്കു വേണ്ടിയുള്ള പ്രാര്‍ഥനയെക്കുറിച്ച് വടിവേലു

പാക്കിസ്ഥാനി  ട്രോള്‍ പേജിലാണ് നേസമണിയ്ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥനകള്‍ തുടങ്ങുന്നത്

Published on 31st May 2019

ബംഗാളില്‍ ബിജെപിയിലേക്ക് ഒഴുക്ക് തുടരുന്നു; ഒരു തൃണമൂല്‍ എംഎല്‍എ കൂടി പാര്‍ട്ടിവിട്ടു

 ലോക്‌സഭ തരഞ്ഞെടുപ്പിലെ മികച്ച വിജയത്തിന് പിന്നാലെ ബംഗാളില്‍ ബിജെപിയിലേക്ക് തൃണമൂലില്‍ നിന്നുള്ള എംഎഎല്‍എമാരുടെ ഒഴുക്കു തുടരുന്നു

Published on 29th May 2019

Search results 1 - 15 of 468