• Search results for manju
Image Title
dileep_manju

'ദിലീപ് വിളിച്ചു, മഞ്ജുവിനെ രക്ഷിക്കണം എന്നാവശ്യപ്പെട്ടു' 

കയറ്റം എന്നചിത്രത്തിന്റെ ഷൂട്ടിങ്ങിന്റെ ഭാഗമായാണ്  മഞ്ജു ഉള്‍പ്പെടുന്ന സംഘം ഹിമാചലിലെ  ഛത്ര എന്ന സ്ഥലത്ത് എത്തിയത്

Published on 20th August 2019
manu

'ഈ പടം കഴിഞ്ഞാല്‍ ഇനി സിനിമ ചെയ്യുമോ എന്ന് അറിയില്ല, അന്ന് രാജേഷേട്ടന്‍ പറഞ്ഞത്'; നന്ദി പറഞ്ഞ് മനു അശോകന്‍

ഉയരത്തിനുമുയരെ ആദ്യ ചിത്രം എത്തിയതിന്റെ സന്തോഷത്തില്‍ തന്റെ സിനിമ യാഥാര്‍ത്ഥമാക്കാന്‍ സഹായിച്ച എല്ലാവര്‍ക്കും നന്ദി പറഞ്ഞുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മനു അശോകന്‍

Published on 5th August 2019
MANJU

മഞ്ജു വാര്യര്‍ അഭിനയിക്കണമെന്ന് ആഗ്രഹിച്ചിരുന്നു, നടിയെന്ന നിലയില്‍ നിത്യയോട് ഒരുപാടു ബഹുമാനം: തുറന്നുപറഞ്ഞ് മിഷന്‍ മംഗള്‍ സംവിധായകന്‍ 

ചിത്രത്തിന്റെ തിരകഥ എഴുതിത്തുടങ്ങിയ സമയത്ത് മനസ്സില്‍ ശ്രീദേവിയായിരുന്നെന്നും ജഗന്‍

Published on 25th July 2019
manju_tovino
manju_poornima

'ഈ ഭ്രാന്തിലേക്ക് മടങ്ങണം'; ടൈംസ്‌ സ്‌ക്വയറില്‍ മഞ്ജുവിനൊപ്പം പൂര്‍ണിമ, വൈറലായി ചിത്രങ്ങൾ 

ആ നാളുകളിലേക്ക് തിരിച്ചുപോകാം എന്നാണ് മഞ്ജുവിന്റെ വാക്കുകൾ

Published on 29th June 2019
manju

'ചിലരങ്ങനെയാണ്. ഓർമയാകുമ്പോഴും അരികിലുണ്ടാകും'; കഥകളുടെ രാജാവിന് മഞ്ജുവിന്റെ പ്രണാമം 

തിരക്കഥാകൃത്തും സംവിധായകനുമായ ലോഹിതദാസിൻ്റെ 10-ാം ചരവവാർഷികദിനത്തിലാണ് അദ്ദേഹത്തെ ഓർമിച്ച് മഞ്ജുവിൻ്റെ കുറിപ്പ്

Published on 28th June 2019
amritha12
manju_geethu

'നിനക്ക് ഇഷ്ടമാണെങ്കിലും അല്ലെങ്കിലും നീ എന്റെ ഉറ്റ ചങ്ങാതി'; അമൂല്യ ചിത്രം പങ്കുവച്ച് മഞ്ജു 

'ഐ ലവ് യൂ!!! യൂ ആര്‍ മൈ 'BFFLWYLION' എന്നാണ് മഞ്ജു കുറിച്ചിരിക്കുന്നത്

Published on 8th June 2019
BHAVANA

'നിനക്ക് അറിയാമെന്ന് എനിക്കറിയാം'; ഇഷ്ടം പറഞ്ഞ് മഞ്ജു വാര്യര്‍; ഒപ്പം ബര്‍ത്ത്‌ഡേ ഗേളിനൊപ്പമുള്ള ചിരിച്ചിത്രവും

ഇരുവരും ഒരുമിച്ചുള്ള ചിരിച്ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്

Published on 6th June 2019
manju

'എനിക്ക് കിറുക്കാണെന്ന് ആളുകള്‍ പറയും', അതെങ്ങനെയെന്ന് അറിയണമെങ്കില്‍!, മഞ്ജുവിന്റെ രസകരമായ വിഡിയോ 

അഞ്ച് മണിക്കൂറിനുള്ളില്‍ ഒരുലക്ഷത്തിലധികം പേരാണ് വിഡിയോ കണ്ടുകഴിഞ്ഞത്

Published on 1st June 2019

ആവശ്യമുള്ളതില്‍ കൂടുതലാണ് അവര്‍ നല്‍കിയത്: യാത്രികന് നോമ്പ് തുറക്കാന്‍ ഭക്ഷണം നല്‍കി എയര്‍ഹോസ്റ്റസ്

യാത്രക്കാരന്‍ ട്വിറ്റര്‍ അക്കൗണ്ടിലൂടെ ഇക്കാര്യം പോസ്റ്റ് ചെയ്യുകയും ചെയ്തതോടെ എയര്‍ ഹോസ്റ്റസിന്റെ കനിവു നിറഞ്ഞ പ്രവര്‍ത്തിയെ പ്രകീര്‍ത്തിച്ച് നിരവധിയാളുകളാണ് രംഗത്തെത്തുന്നത്.

Published on 19th May 2019
santhosh1

'ഇന്ത്യയിലെ ഏറ്റവും കഴിവുള്ള അഭിനേതാക്കളിൽ‌ ഒരാൾ'; കുട്ടാപ്സ് ആയി സൗബിനെ സ്വാ​ഗതം ചെയ്ത് സന്തോഷ് ശിവൻ  

കഠിനാദ്ധ്വാനിയും സഹകരണമനോഭാവവുമുള്ള താരമാണ് സൗബിനെന്നും സന്തോഷ് കുറിച്ചു

Published on 18th May 2019
MANJU

'ഇന്നേക്ക് അഞ്ചുവര്‍ഷം, വര്‍ഷങ്ങള്‍ എത്രവേഗമാണ് ഓടിത്തീരുന്നത്!', ഒപ്പം നിന്നവർക്ക് നന്ദി കുറിച്ച് മഞ്ജു വാര്യർ  

'തോല്‍ക്കരുത് എന്ന് ഓരോ സ്ത്രീയുടെ കാതിലും പറഞ്ഞുകൊണ്ട് 'ഹൗ ഓള്‍ഡ് ആര്‍ യു' 'എത്ര വയസായി' എന്ന ചോദ്യത്തെ നിസാരമാക്കിക്കളഞ്ഞു'

Published on 17th May 2019
aju_manju

മഞ്ജു ചേച്ചി ഒരു രക്ഷയുമില്ല, ഓണ്‍ സ്‌ക്രീനിലും ഓഫ് സ്‌ക്രീനിലും അത്ഭുതമാണ്: അജു വര്‍ഗ്ഗീസ് 

'മമ്മൂക്കയ്‌ക്കൊപ്പം മധുരരാജയില്‍ ഒരു സീന്‍ ചെയ്തു, ഇപ്പോള്‍ ലാല്‍ സാറിനൊപ്പം ഇട്ടിമാണിയിലും, എനിക്കൊന്നും പറയാന്‍ കഴിയുന്നില്ല'

Published on 13th May 2019
manju

മഞ്ജുവിനെ നായികയാക്കി ആദ്യ ചിത്രം; സഹോദരന്‍ മധു വാര്യര്‍ സംവിധായകനാകുന്നു; ബിജു മേനോന്‍ നായകന്‍

മഞ്ജു വാര്യരുടെ തിരിച്ചു വരവിന് ശേഷം ആദ്യമായാണ് ബിജു മേനോനൊപ്പം അഭിനയിക്കുന്നത്

Published on 9th May 2019

Search results 1 - 15 of 136