• Search results for measles
Image Title
sleep better

എട്ട് മണിക്കൂർ ഉറക്കം, പുലർച്ചെ രണ്ട് മണിക്ക് കിടന്ന് 10മണിക്കെഴുന്നേറ്റാൽ ​ഗുണമുണ്ടോ?  

എട്ട് മണിക്കൂർ തുടർച്ചയായി ഉറങ്ങുന്നതിന്റെ ​ഗുണങ്ങളെല്ലാം പുലര്‍ച്ചെ രണ്ട് മണിക്കോ മൂന്ന് മണിക്കോ ഉറങ്ങി രാവിലെ പത്ത് - പതിനൊന്ന് മണിക്ക് എഴുന്നേറ്റാൽ ലഭിക്കുമോ?

Published on 31st December 2022
measles_vaccine

പനി, ചുമ, കണ്ണ് ചുവക്കല്‍, ജലദോഷം.. അഞ്ചാംപനിയെ സൂക്ഷിക്കുക, മുന്നറിയിപ്പ്  

അസുഖമുള്ള ഒരാളുടെ കണ്ണില്‍നിന്നുള്ള സ്രവത്തില്‍ നിന്നോ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും ഉണ്ടാകുന്ന കണങ്ങള്‍ വഴിയോ രോഗപ്പകര്‍ച്ചയുണ്ടാകാം

Published on 31st December 2022
saji_cheriyan_2

ഭരണഘടനയെ അധിക്ഷേപിച്ച് പ്രസംഗം: സജി ചെറിയാനെ അയോഗ്യനാക്കുമോ?; ഹൈക്കോടതി വിധി ഇന്ന്

ഭരണഘടനാ വിരുദ്ധ പ്രസംഗത്തില്‍ സജി ചെറിയാനെതിരായ അന്വേഷണം അവസാനിപ്പിക്കാനുള്ള നീക്കത്തിലാണ് പൊലീസ്

Published on 8th December 2022
fever

മലപ്പുറത്ത് 38 പേര്‍ക്ക് കൂടി അഞ്ചാം പനി; രോഗബാധിതരുടെ എണ്ണം 464 ആയി ഉയര്‍ന്നു

രോഗ വ്യാപനം തടയുന്നതിനായി ജില്ലയില്‍ സ്‌കൂളുകളിലും അങ്കണവാടികളിലും മാസ്‌ക് നിര്‍ബന്ധമാക്കി

Published on 8th December 2022
Measles

അഞ്ചാം പനി വ്യാപകം: മലപ്പുറത്ത് വിദ്യാര്‍ത്ഥികള്‍ മാസ്‌ക് ധരിക്കണം 

അഞ്ചാം പനി വ്യാപകമായി പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മാസ്‌ക്ക് നിര്‍ബന്ധമാക്കി ജില്ലാ ഭരണകൂടം

Published on 7th December 2022
washing_hands

കൈ കഴുകാന്‍ മറക്കല്ലേ...; വയറിളക്ക രോഗങ്ങള്‍ക്കെതിരെ ജാഗ്രത

വയറിളക്കം ശ്രദ്ധിച്ചില്ലെങ്കില്‍ ആപത്താണ്. അഞ്ചു വയസിനു താഴെയുള്ള കുട്ടികളിലാണ് വയറിളക്ക രോഗങ്ങള്‍ കൂടുതലായി കാണപ്പെടുന്നത്

Published on 2nd December 2022
Measles

അഞ്ചാം പനി  നിസാരമല്ല; കുട്ടികള്‍ക്ക് വേണം പ്രത്യേക കരുതൽ, 5 കാര്യങ്ങള്‍ ശ്രദ്ധിക്കാം 

വാക്‌സിൻ കൊണ്ട് തടയാൻ കഴിയുന്ന ഒന്നാണ് അഞ്ചാംപനി. രോഗം വന്ന ആളുമായി നേരിട്ട് സമ്പർക്കമുണ്ടായാൽ വൈറസ് പകരും. അതുകൊണ്ട് കുട്ടികൾക്ക് നൽകണം പ്രത്യേക ശ്രദ്ധ

Published on 29th November 2022
joint_pain

തണുപ്പുകാലം തുടങ്ങി; സന്ധിവേദനയും പേശിവലിവും തലപൊക്കിയോ?, ഈ 6 കാര്യങ്ങള്‍ ശ്രദ്ധിക്കാം 

മുട്ടുവേദന, നടുവേദന തുടങ്ങി തണുപ്പുകാലത്ത് ഉറങ്ങിക്കിടന്ന പല വേദനകളും കൂടുതല്‍ ശക്തിയോടെ തിരിച്ചെത്തും. ആറ് കാര്യങ്ങള്‍ ശ്രദ്ധിക്കാം

Published on 26th November 2022
measles_vaccine

പനി, ചുമ, കണ്ണ് ചുവക്കല്‍, ജലദോഷം; അഞ്ചാം പനിയെ സൂക്ഷിക്കുക 

മൂന്നുനാലു ദിവസം കഴിയുമ്പോള്‍ ദേഹമാസകലം ചുവന്ന തിണര്‍പ്പുകള്‍ പ്രത്യക്ഷപ്പെടും

Published on 26th November 2022
measels

മലപ്പുറത്തെ അഞ്ചാംപനി വ്യാപനം; കേന്ദ്ര സംഘം ഇന്ന് ജില്ലയിലെത്തും

രാവിലെ 10 മണിയോടെ എത്തുന്ന സംഘം കൽപകഞ്ചേരി, പൂക്കോട്ടൂർ പഞ്ചായത്തുകളിലും മലപ്പുറം നഗരസഭ പരിധിയിലും സന്ദർശനം നടത്തും

Published on 26th November 2022
fever

അഞ്ചാംപനി പടരുന്നു; മലപ്പുറത്ത് 130 പേര്‍ക്ക് രോഗബാധ; കേന്ദ്രസംഘം ഇന്ന് കേരളത്തിലെത്തും

വാക്‌സിന്‍ എടുക്കാത്തവര്‍ക്ക് ഭവന സന്ദര്‍ശനത്തിലൂടെ അടക്കം ബോധവല്‍ക്കരണം നടത്തി വരികയാണ് ആരോഗ്യവകുപ്പ് ജീവനക്കാര്‍

Published on 25th November 2022
measles_vaccine

കുഞ്ഞിന് അഞ്ചാംപനിയുടെ വാക്സിൻ എടുത്തിട്ടുണ്ടോ? കോവിഡ് മൂന്നാം തരം​ഗത്തിൽ പേടിവേണ്ടെന്ന് ​ഗവേഷകർ 

എംഎംആർ വാക്സിൻ എടുത്ത കുട്ടികളിൽ കോവിഡ് ബാധിച്ചാലും നേരിയ ലക്ഷണങ്ങളോടെ വന്നുപോകുമെന്നാണ് കണ്ടെത്തൽ

Published on 23rd June 2021

വാക്‌സിന്‍- ഭയത്തിന്റെ കച്ചവടസാദ്ധ്യതകള്‍

ലോകം മുഴുവന്‍, പ്രതീക്ഷാനിര്‍ഭരമായ മിഴികളോടെ ഒരു വാക്‌സിനുവേണ്ടി കാത്തിരിക്കുകയാണല്ലോ ഇപ്പോള്‍. അഥവാ അങ്ങനെയൊരു ചിത്രമാണ് നിറം പിടിപ്പിച്ച കഥകളിലൂടെ ലോകമെങ്ങും പ്രചരിപ്പിക്കപ്പെടുന്നത്

Published on 22nd November 2020

അഞ്ചാം പനിക്കുള്ള പ്രതിരോധ കുത്തിവയ്‌പ്പെടുത്ത 25 സ്‌കൂള്‍കുട്ടികള്‍ക്ക് ശാരീരികാസ്വാസ്ഥ്യം;   ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

സ്‌കൂളിലെ നൂറ്റിയിരുപതോളം കുട്ടികളിലാണ് വാക്‌സിന്‍ കുത്തിവച്ചത്. സംഭവത്തില്‍ ആരോഗ്യവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

Published on 9th September 2018

Search results 1 - 14 of 14