• Search results for messi
Image Title
messi_cristiano123

35ലാണെന്ന് മറന്ന് ക്രിസ്റ്റിയാനോയുടെ റോക്കറ്റ്, സൂപ്പര്‍ ഗോളിയെ കബളിപ്പിച്ച് മെസിയുടെ പനേങ്ക; ഫുട്‌ബോള്‍ ഫുള്‍ സ്വിങ്ങിലാണ്‌

ഇറ്റാലിയന്‍ ലീഗില്‍ ജെനോവയെ യുവന്റ്‌സ് തകര്‍ത്തപ്പോള്‍ ക്രിസ്റ്റിയാനോയുടെ കാലുകളില്‍ നിന്ന് വന്നത് ഒരു രക്ഷയുമില്ലാത്ത ലോങ് റേഞ്ചര്‍

Published on 1st July 2020
messi_pane

ബാഴ്‌സക്ക് രക്ഷയില്ല, അത്‌ലറ്റിക്കോ മാഡ്രിഡും സമനിലയില്‍ കുരുക്കി; 700 തികച്ചിട്ടും മെസിക്ക് നിരാശ

32 കളിയില്‍ നിന്ന് 71 പോയിന്റാണ് റയലിനുള്ളത്. ബാഴ്‌സക്ക് 33 കളിയില്‍ നിന്ന് 70 പോയിന്റും

Published on 1st July 2020
messi_barca

മിശിഹായ്ക്ക് ജന്മദിനം; പന്തുമായി നൃത്തം വെച്ച് വാരിക്കൂട്ടിയ കൂറ്റന്‍ റെക്കോര്‍ഡുകള്‍

ലോക ഫുട്‌ബോളിനെ ഭരിക്കാന്‍ അര്‍ജന്റീനിയയിലെ റൊസാരിയോയില്‍ ലയണല്‍ ആന്ദ്രേസ് മെസി പിറന്ന ദിനം, 1987 ജൂണ്‍ 24

Published on 24th June 2020
messi_barca12

ന്യൂകാമ്പിലും വല കുലുക്കി മെസി, കരിയര്‍ ഗോള്‍ 699; ലെഗനസിനെ തകര്‍ത്ത് ലീഡ് ഉയര്‍ത്തി ബാഴ്‌സ

42ാം മിനിറ്റില്‍ അന്‍സു ഫറ്റിയും, 69ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ മെസിയും വല കുലുക്കിയതോടെ ഒന്നാം സ്ഥാനത്ത് ബാഴ്‌സ ലീഡ് ഉയര്‍ത്തി

Published on 17th June 2020
messi_barca

മെസി റെഡിയാണ്, പരിശീലനത്തില്‍ തന്നെ രോമാഞ്ചിഫിക്കേഷന്‍, ത്രില്ലടിച്ച് ആരാധകര്‍

ആല്‍ബയ്‌ക്കൊപ്പം വണ്‍ ടു കളിച്ചും പിന്നെ പ്രതിരോധനിരക്കാരെ വെട്ടിച്ച് ഗോള്‍ വല കുലുക്കിയും മെസി നിറഞ്ഞാടുകയാണ്

Published on 27th May 2020
Messi2

70 ശതമാനം പ്രതിഫലം വെട്ടിക്കുറക്കും, ആരും പറയാതെ തന്നെ ഇതെല്ലാം ചെയ്യാനറിയാം; ബാഴ്‌സ മാനേജ്‌മെന്റിനെതിരെ മെസി

'ബാഴ്‌സയിലെ സാധാരണക്കാരായ മറ്റ്‌ ജീവനക്കാര്‍ക്ക്‌ മുഴുവന്‍ പ്രതിഫലവും നല്‍കുന്നതിന്‌ വേണ്ടിയാണ്‌ തങ്ങളുടെ പ്രതിഫലത്തില്‍ കുറവ്‌ വരുത്തുന്നത്‌'

Published on 31st March 2020
barca_messi

ബാഴ്‌സലോണയിലെ ഐസൊലേഷന്‍ ഇങ്ങനെയാണ്, അവിടേയും അവര്‍ മെസിക്ക് വേണ്ടി പാടിക്കൊണ്ടിരിക്കുന്നു

ലാ ലീഗ ഉള്‍പ്പെടെയുള്ള ടൂര്‍ണമെന്റുകളും മാറ്റിവെച്ചു. എന്നാല്‍ വീടുകളില്‍ ഐസൊലേഷനില്‍ കഴിയുമ്പോഴും അടങ്ങിയിരിക്കാന്‍ ബാഴ്‌സലോണക്കാര്‍ക്കാവുന്നില്ല.

Published on 16th March 2020
messi

കര്‍ത്തവ്യം നിറവേറ്റവെ വൈറസ് ബാധയേറ്റവര്‍ക്കൊപ്പമാണ് മനസ്‌; ആശങ്ക പങ്കുവെച്ച് മെസി

'ആരോഗ്യ വിഭാഗം നല്‍കുന്ന നിര്‍ദേശങ്ങള്‍ നമ്മള്‍ പിന്തുടരണം. കൊറോണ വൈറസിനെതിരെ പൊരുതാനുള്ള ഫലപ്രദമായ വഴി അത് മാത്രമാണ്'

Published on 15th March 2020
messi_1

'ദിവസവും മാന്ത്രിക പ്രകടനം', മറഡോണയേക്കാൾ കേമൻ മെസിതന്നെ  

മറഡോണയേക്കാള്‍ കേമന്‍ മെസിയാണെന്ന് ബാഴ്‌സലോണ ഡിഫന്‍ഡര്‍ ജെറാര്‍ഡ് പീക്വെ

Published on 26th February 2020
messi

സ്പാനിഷ് ചരിത്രത്തില്‍ 500 ജയങ്ങള്‍ തൊടുന്ന ആദ്യ താരം; ലെനഗസിനെ 5-0ന് തകര്‍ത്ത് നേട്ടം ആഘോഷിച്ച് മെസി 

710 മത്സരങ്ങളില്‍ ബാഴ്‌സ കുപ്പായത്തില്‍ ഇറങ്ങിയാണ് മെസി 500 വിജയങ്ങള്‍ എന്ന മാന്ത്രിക സംഖ്യ പിന്നിട്ടത്

Published on 31st January 2020
MESSI_GYM

റൊസാരിയോയിലെ ജിമ്മിലേക്കെത്തിയവര്‍ ഞെട്ടി, ട്രെഡ്മില്ലില്‍ അതാ മിശിഹ; പുതുവത്സര തലേന്ന് മെസിയുടെ സര്‍പ്രൈസ്‌

'മറ്റെല്ലാവരും ഉപയോഗിക്കുന്നത് പോലെ മെഷീന്‍ മെസി ഉപയോഗിച്ചു, എല്ലാവരേയും നോക്കി ചിരിച്ചൂ'

Published on 1st January 2020
mesi_an_ro

'മെസി എക്കാലത്തേയും മികച്ച താരമൊന്നുമല്ല'; തുറന്നടിച്ച് ബ്രസീല്‍ ഇതിഹാസം

ഈയടുത്താണ് മെസി കരിയറിലെ ആറാം ബാല്ലണ്‍ ഡി ഓര്‍ പുരസ്‌കാരം സ്വന്തമാക്കിയത്

Published on 13th December 2019
6-ballon-dor-messi

കോപ്പയില്‍ പൊട്ടി, ചാമ്പ്യന്‍സ് ലീഗില്‍ വീണു, എന്നിട്ടും ബാലന്‍ ഡി ഓര്‍; മെസി അര്‍ഹിച്ചിരുന്നില്ല?

ആറാം വട്ടം മെസിയുടെ കൈകളിലേക്ക് ബാലന്‍ ഡി ഓര്‍ എത്തിയപ്പോള്‍ മെസി അതിന് അര്‍ഹനാണോ എന്ന ചോദ്യമാണ് പതിവില്ലാതെ ഉയര്‍ന്നത്

Published on 3rd December 2019
MESSIBALAND

ബാലന്‍ ദി ഓര്‍ മെസിക്ക്? ഫലപ്രഖ്യാപനത്തിന് മണിക്കൂറുകള്‍ മുന്‍പ് സ്‌ക്രീന്‍ഷോട്ട് പ്രചരിക്കുന്നു, അതില്‍ ക്രിസ്റ്റ്യാനോ നാലാമത്‌

10 കളിക്കാരുടെ പേരും അവര്‍ക്ക്‌ ലഭിച്ചിരിക്കുന്ന പോയിന്റ്‌സും ഉള്‍ക്കൊള്ളുന്ന ലിസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ടാണ് പ്രചരിക്കുന്നത്

Published on 1st December 2019

മെസി മുന്നില്‍ നിന്ന് നയിച്ചു; ബ്രസീലിനെ തകര്‍ത്ത് അര്‍ജന്റീന

ക്യപ്റ്റന്‍ ലയണല്‍ മെസി  നേടിയ ഗോളാണ് അര്‍ജന്റീനയ്ക്ക് വിജയം സമ്മാനിച്ചത്

Published on 16th November 2019

Search results 1 - 15 of 147