• Search results for ministers
Image Title
marmala

കേരളം കാണാനെത്തി; മര്‍മല അരുവിയില്‍ യുവാവ് മുങ്ങിമരിച്ചു

തീക്കോയ് പഞ്ചായത്തിലെ മര്‍മല അരുവിയില്‍ യുവാവ് മുങ്ങി മരിച്ചു

Published on 8th December 2023
earthquake

തമിഴ്‌നാട്ടിലും കർണാടകയിലും ഭൂചലനം

ചെങ്കല്‍പെട്ടില്‍ രാവിലെ 7.39 ആയിരുന്നു ഭൂചലനം അനുഭവപ്പെട്ടത്

Published on 8th December 2023
lalduhoma

മുന്‍ പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതലയില്‍ നിന്നും ഭരണതലവനിലേക്ക്; മിസോറാം മുഖ്യമന്ത്രിയായി ലാല്‍ഡുഹോമ ഇന്ന് ചുമതലയേല്‍ക്കും

മിസോറാമിലെ 40 അംഗ നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 27 സീറ്റുകള്‍ നേടിയാണ് സെഡ്പിഎം അധികാരം പിടിച്ചെടുത്തത്

Published on 8th December 2023
rajeev_chandrasekhar

മൂന്നു കേന്ദ്രമന്ത്രിമാര്‍ രാജിവെച്ചു; രാജീവ് ചന്ദ്രശേഖറിന് ജലശക്തി വകുപ്പിന്റെ അധിക ചുമതല

നരേന്ദ്ര തോമര്‍ കൈകാര്യം ചെയ്തിരുന്ന കൃഷി-കര്‍ഷക ക്ഷേമ വകുപ്പുകള്‍ അര്‍ജുന്‍ മുണ്ടെയ്ക്ക് നല്‍കി

Published on 8th December 2023
video_pole

മോഷണക്കുറ്റം ആരോപിച്ച് യുവാവിനെ തൂണില്‍ കെട്ടിയിട്ട് ക്രൂരമായി മര്‍ദിച്ചു; വീഡിയോ വൈറല്‍; 7 പേര്‍ക്കെതിരെ കേസ്

മുഹമ്മദ് റഹ്മാന്‍ എന്ന യുവാവ് ഒരു നിര്‍മ്മാണ സ്ഥലത്ത് നിന്ന് കമ്പികള്‍
മോഷ്ടിച്ചതായി സംശയിച്ചതിനെ തുടര്‍ന്ന് ആള്‍ക്കൂട്ടം മര്‍ദിക്കുകയായിരുന്നു.

Published on 7th December 2023
death

കളിയാക്കിയത് ഇഷ്ടമായില്ല; 16കാരന്റെ മലദ്വാരത്തിലൂടെ കാറ്റടിച്ച് കയറ്റി, ദാരുണാന്ത്യം, ബന്ധു അറസ്റ്റില്‍ 

മഹാരാഷ്ട്രയില്‍ എയര്‍ കംപ്രസര്‍ ഉപയോഗിച്ച് മലദ്വാരത്തിലൂടെ കാറ്റ് അടിച്ച് കയറ്റിയതിനെ തുടര്‍ന്ന് 16കാരന് ദാരുണാന്ത്യം

Published on 7th December 2023
nadda

വരുമോ പുതിയ മുഖങ്ങള്‍?; വസുന്ധരയെ ഡല്‍ഹിക്ക് വിളിപ്പിച്ചു; മൂന്നു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ ബിജെപി ഇന്ന് പ്രഖ്യാപിച്ചേക്കും

രാജസ്ഥാനില്‍ മുഖ്യമന്ത്രി പദത്തിനായി ശക്തമായി രംഗത്തുള്ള വസുന്ധര രാജെ സിന്ധ്യ ഡല്‍ഹിയിലെത്തി

Published on 7th December 2023
students

നടുങ്ങി നാട്; മരിച്ച നാല് പേരേയും തിരിച്ചറിഞ്ഞു; കൂത്താട്ടുകുളം, വടക്കൻ പറവൂർ, താമരശ്ശേരി സ്വദേശികൾ; ഒരാൾ ഇതര സംസ്ഥാന വിദ്യാർഥി

മഴയും ജന ബാഹുല്യവുമാണ് ദുരന്തത്തിലേക്ക് നയിച്ചത്. സന്തോഷത്തിന്റെ സം​ഗീത രാവിലാണ് അപ്രതീക്ഷിത ദുരന്തം

Published on 25th November 2023
rajeev

കുസാറ്റ് ദുരന്തം; മന്ത്രി രാജീവും ബിന്ദുവും കൊച്ചിയിലേക്ക്

സർവകലാശാല ഉൾക്കൊള്ളുന്ന കളമശ്ശേരി മന്ത്രി രാജീവിന്റെ മണ്ഡലം കൂടിയാണ്

Published on 25th November 2023
lottery

'ലൈഫില്‍' പണം കിട്ടാതെ ലോട്ടറി കച്ചവടക്കാരന്റെ ആത്മഹത്യ; ഗോപിയുടെ കുടുംബത്തിന് രണ്ടുലക്ഷം ഉടന്‍ നല്‍കും 

ലൈഫ് പദ്ധതി പ്രകാരമുള്ള വീടിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ പണം കിട്ടാത്തതിനാല്‍ ജീവനൊടുക്കിയ ലോട്ടറി കച്ചവടക്കാരന്‍ ഗോപിയുടെ കുടുംബത്തിന് ഉടന്‍ പണം നല്‍കും

Published on 13th November 2023
dominic martin

കളമശേരി സ്‌ഫോടനം: മാര്‍ട്ടിന്‍ പലയിടങ്ങളിലായി ചെറു സ്‌ഫോടനങ്ങള്‍ പരീക്ഷിച്ചു; ബോംബ് ഉണ്ടാക്കാന്‍ പഠിച്ചത് ഇന്റര്‍നെറ്റ് വഴി

കളമശേരി സ്‌ഫോടനക്കേസ് പ്രതി ഡൊമിനിക് മാര്‍ട്ടിന്‍ മുമ്പ് പരീക്ഷണ സ്‌ഫോടനങ്ങള്‍ നടത്തിയതായി അന്വേഷണ സംഘം

Published on 13th November 2023
mahesh
pinarayi vijayan

സംസ്ഥാന സർക്കാരിന് നിർണായകം; ദുരിതാശ്വാസനിധി ദുര്‍വിനിയോഗത്തിൽ ലോകായുക്ത വിധി ഇന്ന്

2019 ല്‍ ലോകായുക്തയുടെ മൂന്നംഗ ബെഞ്ച് വിശദമായ വാദങ്ങള്‍ക്ക് ശേഷം പരാതിയുടെ സാധുത പരിശോധിച്ചിരുന്നു. ഇതിനു ശേഷമാണ് പരാതിയില്‍ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടത്

Published on 13th November 2023
supplyco

കെട്ടിക്കിടക്കുന്ന ഗൃഹോപകരണങ്ങള്‍ക്ക് 50 ശതമാനം വിലക്കിഴിവ്; ഓഫറുമായി സപ്ലൈകോ

വിവിധ വില്‍പനശാലകളിലായി ഏതാനും വര്‍ഷങ്ങളായി കെട്ടിക്കിടക്കുന്ന ഗൃഹോപകരണങ്ങള്‍ 50 ശതമാനം വിലക്കിഴിവില്‍ വിറ്റഴിക്കാന്‍ സപ്ലൈകോ പദ്ധതി

Published on 13th November 2023
wedding

ഇനി കല്യാണത്തിലും സര്‍ക്കാരിന് 'റോള്‍'; ആദ്യ ഡെസ്റ്റിനേഷന്‍ വെഡ്ഡിങ് കേന്ദ്രം ശംഖുമുഖത്ത് 

സംസ്ഥാന സര്‍ക്കാരിന്റെ ആദ്യ ഡെസ്റ്റിനേഷന്‍ വെഡ്ഡിങ് കേന്ദ്രം തിരുവനന്തപുരത്ത്

Published on 13th November 2023

Search results 1 - 15 of 180