• Search results for mira
Image Title
biriyani_manish_pandey

ആ ബിരിയാണി കാന്‍സല്‍ ചെയ്‌തേക്കൂ, താങ്ങാനാവില്ല; രാജസ്ഥാന്റെ വായടപ്പിച്ച് ഹൈദരാബാദ് 

ഇരു ടീമിനും ജയം അനിവാര്യമായ മത്സരത്തില്‍ രാജസ്ഥാനെ തകര്‍ത്തതിനൊപ്പം ബിരിയാണി കാര്യത്തിലും ഹൈദരാബാദിന്റെ മറുപടിയെത്തി

Published on 23rd October 2020

കളിച്ചുകൊണ്ടിരിക്കേ കാല്‍തെറ്റി, ടെറസില്‍ തൂങ്ങിക്കിടന്ന് നാലുവയസുകാരന്‍; അലറിവിളിച്ച് സഹോദരി, രക്ഷകനായി തെരുവോര കച്ചവടക്കാരന്‍- വീഡിയോ

കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണ നാലു വയസുകാരനെ രക്ഷിച്ച് തെരുവോര കച്ചവടക്കാരന്‍

Published on 12th October 2020
dhoni_rafael

''റഫാലിന് ലോകത്തിലെ ഏറ്റവും മികച്ച ഫൈറ്റര്‍ പൈലറ്റുമാരെ ലഭിച്ചിരിക്കുന്നു, എങ്കിലും പ്രിയപ്പെട്ടത് സുഖോയി എസ്‌യു30എംകെഐ''

'നമ്മുടെ പൈലറ്റുമാരുടെ കൈകളിലേക്ക്, മറ്റ് എയര്‍ക്രാഫ്റ്റുകള്‍ക്ക് ഒപ്പം ഐഎഫിലേക്ക് ചേരുമ്പോള്‍ വീര്യമുള്ള പക്ഷിയുടെ മൂര്‍ച്ച കൂടുകയേ ഉള്ളു'

Published on 10th September 2020
showik

ലഹരിക്കടത്ത്: റിയ ചക്രബർത്തിയുടെ സഹോദരനും സുശാന്തിന്റെ മാനേജറും അറസ്റ്റിൽ  

 ഇരുവരെയും പത്ത് മണിക്കൂറോളം ചോദ്യം ചെയ്തതിനൊടുവിലാണ് അറസ്റ്റ് ചെയ്തത്

Published on 4th September 2020
rhea

ലഹരി റാക്കറ്റുമായി ബന്ധം; റിയ ചക്രബർത്തിയുടെ വീട്ടിൽ റെയ്ഡ്

മുംബൈയിൽ അറസ്റ്റ് ചെയ്ത ലഹരി മരുന്ന് ഇടപാടുകാരൻ സയിദ് വിലത്രയ്ക്ക്, റിയയുടെ സഹോദരൻ ഷോവിക്കുമായി ബന്ധമുണ്ടെന്നു നേരത്തെ കണ്ടെത്തിയിരുന്നു

Published on 4th September 2020

സ്‌ഫോടനത്തിനിടെ, മൊബൈല്‍ വെളിച്ചത്തില്‍ പിറന്ന 'അത്ഭുത ശിശു'; ജനിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ ഇന്‍സ്റ്റഗ്രാമില്‍ 'സജീവം'

സ്‌ഫോടനത്തിനിടെ, മൊബൈല്‍ വെളിച്ചത്തില്‍ പിറന്ന 'അത്ഭുത ശിശു'; ജനിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ ഇന്‍സ്റ്റഗ്രാമില്‍ 'സജീവം'

Published on 21st August 2020
a_suitable_boy

24കാരനായ കാമുകനും 48 വയസ്സുള്ള പ്രണയിനിയും; എ സ്യൂട്ടബിൾ ബോയ്, ട്രെയിലർ കാണാം

ജൂലെെ 26 ന് ആദ്യ എപ്പിസോഡ് സംപ്രേഷണം ചെയ്യും

Published on 17th July 2020

'മലിന'- യമ എഴുതിയ കഥ

ഗാര്‍ഗി ജനലിനു പുറത്തേക്കു നോക്കി. സന്ധ്യയായിട്ടും തെരുവ് ചുവന്ന ചിരിയുള്ള മഞ്ഞനിറത്തില്‍ കുളിച്ചു കിടക്കുന്നു. ചാകരവരുമ്പോഴാണ് മാനം ചുവക്കുന്നതെന്ന് തന്നോട് ആരാണ് പറഞ്ഞത്! അവള്‍ ഓര്‍ക്കാന്‍ നോക്കി

Published on 9th July 2020
MEGHNA
shahid_1

'കഴിഞ്ഞ അഞ്ചു വര്‍ഷത്തില്‍ ഇത് ആദ്യം'; ഷാഹിദിനെക്കുറിച്ച് ഭാര്യ

ഭര്‍ത്താവിന്റെ കുക്കിങ്ങിനെക്കുറിച്ച് മിറ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്

Published on 13th June 2020

കോവിഡ് കാലത്ത് രണ്ട് മലയാളികള്‍ക്ക് 30 ലക്ഷം വീതം ഭാഗ്യസമ്മാനം

എമിറേറ്റ്‌സ് ലോട്ടോ നറുക്കെടുപ്പില്‍ രണ്ടു മലയാളികളടക്കം അഞ്ച് ഇന്ത്യക്കാര്‍ക്ക് 30 ലക്ഷത്തോളം രൂപ വീതം ഭാഗ്യസമ്മാനം

Published on 2nd June 2020
ally

കൂട്ടുകാരിക്കൊപ്പം തൊങ്കിക്കളിച്ച് അല്ലി; സൗഹ‌ൃദ വിഡിയോ പങ്കുവച്ച് സുപ്രിയ 

സുപ്രിയയുടെ പോസ്റ്റിന് താഴെ പൃഥ്വിരാജും കമന്റുമായി എത്തി

Published on 19th May 2020
ANJALI_MENON

'ആ സിനിമ ഒരാഴ്ചക്കിടെ 12 തവണ കണ്ടിട്ടുണ്ട്', വീണ്ടും കാണുമ്പോഴും അങ്ങേയറ്റം ആകര്‍ഷകം: അഞ്ജലി മേനോന്‍ 

പഠനത്തിന്റെ ഭാഗമായുള്ള ഡിസര്‍ട്ടേഷന്‍ നടത്തിയതും ഈ ചിത്രത്തിലായിരുന്നു

Published on 17th May 2020
kaniha

ജനിച്ചയുടനെ എന്റെ കുഞ്ഞിന് ഹൃദയ ശസ്ത്രക്രിയ വേണ്ടിവന്നു, ഈ മാറ്റം കരിയറിന് വേണ്ടിയല്ല, എനിക്കുവേണ്ടിത്തന്നെ: കനിഹ 

ശരീരത്തെ വീണ്ടെടുത്തതിനെയും അതിന്റെ ആവശ്യകതകളെയും കുറിച്ച് തുറന്നെഴിതിയിരിക്കുകയാണ് താരം

Published on 16th May 2020
emirates

എമിറേറ്റ്സ് വിമാന സർവീസ് 21 മുതൽ തുടങ്ങും; ബുക്കിങ് ആരംഭിച്ചു 

അതതു രാജ്യങ്ങൾ നിഷ്കർഷിക്കുന്ന സുരക്ഷാ മാനദണ്ഡങ്ങൾക്കനുസരിച്ചായിരിക്കും യാത്രക്കാരെ അനുവദിക്കുക

Published on 15th May 2020

Search results 1 - 15 of 72