• Search results for mistake
Image Title
bike

സര്‍ക്കാര്‍ ആശുപത്രി ആംബുലന്‍സ് നിഷേധിച്ചു; 13കാരിയുടെ മൃതദേഹവുമായി അച്ഛന്‍ ബൈക്കില്‍, ദുരവസ്ഥ- വീഡിയോ 

മധ്യപ്രദേശില്‍ സര്‍ക്കാര്‍ ആശുപത്രി ആംബുലന്‍സ് നിഷേധിച്ചതിനെ തുടര്‍ന്ന് ബൈക്കില്‍ മകളുടെ മൃതദേഹവുമായി അച്ഛന്‍

Published on 17th May 2023
newborn baby

പ്രസവത്തിനിടെ നവജാത ശിശുവിന്റെ കൈ ഒടിഞ്ഞ സംഭവം; ഡ്യൂട്ടി ഡോക്‌ടർക്കെതിരെ കേസ്

ജീവന് ഭീഷണിയാകുന്ന തരത്തിൽ പ്രവർത്തിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് കേസെടുത്തിരിക്കുന്നത്

Published on 3rd May 2023
assault
Chapati

ഈ ചപ്പാത്തി കഴിച്ചാല്‍ പല്ല് പോകുമോ? മരം പോലെയിരിക്കുന്നു!; ഏഴ് കാരണങ്ങള്‍ ഇതാ 

എന്തുകൊണ്ടാണ് ചപ്പാത്തി കട്ടിയായിപ്പോകുന്നത് എന്നറിയാമോ? അതിന്റെ ഏഴ് കാരണങ്ങള്‍ നോക്കാം...

Published on 30th April 2023
spider_spoon

ഭക്ഷണം കഴിക്കാനെടുത്ത സ്പൂണിൽ എട്ടുകാലി? പിന്നീട് സംഭവിച്ചത്, വൈറൽ‌ വിഡിയോ 

സ്പൂണിൽ എട്ടുകാലിയെ കണ്ട് കരയുകയാണ് യുവതി. എന്നാൽ വിഡിയോയുടെ ക്ലൈമാക്സ് ഭാ​ഗത്തേക്കെത്തുമ്പോഴാണ് സംഭവം മനസ്സിലാകുന്നത്

Published on 21st April 2023
bismah_maroof

ചില പിഴവുകള്‍ പറ്റി; അടുത്ത മത്സരം മികച്ചതാക്കും; ഇന്ത്യയോട് തോറ്റതിന് പിന്നാലെ പ്രതികരണവുമായി പാക് ക്യാപ്റ്റന്‍

'കളിയില്‍ പല ഘട്ടങ്ങളിലും ഞങ്ങളിലും മികച്ചുനിന്നിരുന്നു, പക്ഷേ ഒരു ബൗളിംഗ് യൂണിറ്റ് എന്ന നിലയില്‍ ചില തെറ്റുകള്‍ വരുത്തി'

Published on 13th February 2023
josh

ഓസ്‌ട്രേലിയക്ക് കനത്ത തിരിച്ചടി; സ്റ്റാര്‍ പേസര്‍ ശേഷിക്കുന്ന മത്സരങ്ങളും കളിക്കില്ല

കാലിനേറ്റ പരിക്കിനെ തുടര്‍ന്ന് താരം നിലവില്‍ വിശ്രമത്തിലാണ്. ഇതേത്തുടര്‍ന്ന് ഇന്ത്യക്കെതിരായ ആദ്യ രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ക്കുള്ള ടീമിനൊപ്പം താരം ചേര്‍ന്നിരുന്നില്ല

Published on 20th February 2023
Nathan Lyon

'വലിയ... വലിയ അബദ്ധങ്ങള്‍'- ഓസ്‌ട്രേലിയന്‍ പോരായ്മകള്‍ എണ്ണിപ്പറഞ്ഞ് മുന്‍ ക്യാപ്റ്റന്‍

പാറ്റ് കമ്മിന്‍സിന്റെ ഫീല്‍ഡര്‍മാരെ വിന്ന്യസിപ്പിക്കുന്ന രീതിയേയും ക്ലാര്‍ക്ക് വിമര്‍ശിച്ചു

Published on 20th February 2023
tmailnadu_saloon

മകന്റെ മുടി വെട്ടിയത് നന്നായില്ല; പൊലീസുകാരന്‍ ബാര്‍ബര്‍ഷോപ്പ് പൂട്ടിച്ചു; വീഡിയോ

പൊലീസുകാരന്റെ മകന്റെ മുടി ഇവിടെ നിന്ന് മുറിച്ചിട്ടില്ലെന്ന് സലൂണ്‍ ഉടമ പറഞ്ഞു.

Published on 20th February 2023
alphonse_puthren

'ഞാൻ നിങ്ങളുടെ അടിമയല്ല, എന്നെ കളിയാക്കാനും അപമാനിക്കാനും ആർക്കും അവകാശമില്ല'; പ്രതിഷേധവുമായി അൽഫോൺസ് പുത്രൻ

താൻ ആരുടേയും അടിമ എല്ലെന്നും തന്നെ കളിയാക്കാൻ ആർക്കും അവകാശം നൽകിയിട്ടില്ലെന്നും പറഞ്ഞുകൊണ്ടുള്ള കുറിപ്പാണ് സംവിധായകൻ പോസ്റ്റ് ചെയ്തത്

Published on 23rd January 2023
umran_malik

മണിക്കൂറില്‍ 155 കിമീ വേഗത; ഷനകയെ മടക്കി തീപാറും പന്ത്; ബൂമ്രയെ വെട്ടിച്ച് ഉമ്രാന്‍ മാലിക്‌

ഇന്ത്യന്‍ ബൗളറുടെ ഏറ്റവും വേഗമേറിയ ഡെലിവറി എന്ന നേട്ടത്തില്‍ സ്പീഡ് സ്റ്റാര്‍ ബുമ്രയെ ഉമ്രാന്‍ മാലിക് മറികടന്നു

Published on 4th January 2023
police

'തത്ത'യുടെ സ്‌പെല്ലിങ് തെറ്റിച്ചു; അഞ്ചു വയസുകാരിയുടെ കൈ ടീച്ചര്‍ തല്ലി ഒടിച്ചു

കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്ന് ടീച്ചര്‍ക്കെതിരെ വിവിധ വകുപ്പുകള്‍ പ്രകാരം കേസ് എടുത്തതായി പൊലീസ് അറിയിച്ചു.

Published on 29th December 2022
Pan card

പാന്‍ കാര്‍ഡ് ഉപയോക്താക്കളുടെ ശ്രദ്ധയ്ക്ക്!; നേരിയ തെറ്റിന് പോലും വലിയ പിഴ, അറിയേണ്ടതെല്ലാം 

സാമ്പത്തിക ഇടപാടുകള്‍ക്ക് പാന്‍ കാര്‍ഡ് ഇന്ന് അനിവാര്യമായ ഒരു ഘടകമാണ്

Published on 20th December 2022
referee cameroon

കൈകൊടുത്ത് തലയില്‍ തട്ടി റഫറിയുടെ അഭിനന്ദനം, പിന്നെ റെഡ് കാര്‍ഡ്; ഹൃദ്യമെന്ന് ലോകം

ലുസൈല്‍ സ്റ്റേഡിയത്തില്‍ ഇഞ്ചുറി ടൈമില്‍ വല കുലുക്കി കാമറൂണിനെ വിന്‍സെന്റ് അബൂബക്കര്‍ ചരിത്രത്തിന്റെ ഭാഗമാക്കി

Published on 3rd December 2022
zak_crawley

ആദ്യ ദിനം 500 റണ്‍സ്, നാല് സെഞ്ചുറി; റാവല്‍പിണ്ടിയില്‍ 'ബാസ്‌ബോള്‍ ബ്ലാസ്റ്റ്'

ആദ്യ ദിനം 75 ഓവറില്‍ അവസാനിപ്പിക്കുക്കുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 506 റണ്‍സ് എന്ന നിലയിലാണ് ഇംഗ്ലണ്ട്

Published on 1st December 2022

Search results 1 - 15 of 114