• Search results for mother
Image Title

അടിമകളും അഭയാര്‍ത്ഥികളും

ഇന്ന് ഇന്ത്യയില്‍ ഏറ്റവുമധികം ചോദ്യം ചെയ്യപ്പെടുന്ന പൗരത്വ ഭേദഗതി നിയമത്തേയും അഭയാര്‍ത്ഥികളുടെ പലായന ചരിത്രത്തിന്റേയും വെളിച്ചത്തില്‍ നോക്കിക്കാണാന്‍ നാം തയ്യാറാകേണ്ടതാണ്

Published on 2nd July 2020
rashmika

എല്ലാ അമ്മമാർക്കും മനസ്സിലാക്കാനാകും, കീർത്തിയുടേത് മികച്ച പ്രകടനം; അഭിനന്ദനവുമായി രശ്‍മിക മന്ദാന 

ചിത്രത്തിലെ കീർത്തിയുടെ പ്രകടനത്തെ പ്രശംസിച്ചാണ് നടി രശ്‍മിക മന്ദാന രംഗത്തെത്തിയിരിക്കുന്നത്

Published on 24th June 2020
rahna

"നിങ്ങൾ വീട്ടിൽ പിന്നെ ഇതൊക്കെയല്ലേ" എന്ന ചീഞ്ഞ സംഭാഷണം പോലും കുഞ്ഞ് കേൾക്കേണ്ടിവരും, അവരുടെ വളർച്ചയെ ബാധിക്കും; കുറിപ്പ്

'വൈറൽ ആയ വിഡിയോയിലെ അമ്മ കുഞ്ഞിനെ മോശമായി ഉപയോഗിച്ചു എന്ന് കുഞ്ഞിന്റെ അഭിമാനത്തെപ്രതി എനിക്ക് തോന്നുന്നുണ്ട്'

Published on 24th June 2020
sagar
sithara

'എന്നെ നോക്കണ തിരക്കിൽ അമ്മ വേണ്ടെന്നുവച്ച സകല ഇഷ്ടങ്ങളും ഞാൻ നടത്തിത്തരും, ഈ ചീഞ്ഞ കൊറോണ പൊയ്ക്കോട്ടെ'

അമ്മയ്ക്കൊപ്പമുള്ള മനോഹര ചിത്രങ്ങൾക്കൊപ്പമാണ് താരത്തിന്റെ പോസ്റ്റ്

Published on 20th June 2020
rashid_khan123

എനിക്ക് വീടില്ലായിരുന്നു, അമ്മയായിരുന്നു വീട് ; അമ്മയുടെ വിയോഗത്തില്‍ റാഷിദ് ഖാന്‍

'എനിക്ക് വീടില്ലായിരുന്നു. അമ്മയാണ് എന്റെ വീട്. അമ്മ ഇനി ഇല്ലെന്ന് എനിക്ക് വിശ്വസിക്കാനാവുന്നില്ല'

Published on 19th June 2020
JIAH_KHAN

'സൂരജിനുവേണ്ടി ഞാൻ പണം മുടക്കിയിട്ടുണ്ട്, അവനെ തൊടരുത്'; സൽമാനെതിരെ ​ഗുരുതര ആരോപണവുമായി ജിയ ഖാന്റെ അമ്മ

പ്രതിസ്ഥാനത്തുനിന്ന സൂരജ് പഞ്ചാളിയെ സംരക്ഷിക്കാൻ സൽമാൻ ഖാൻ ഇടപെടൽ നടത്തി എന്നാണ് അമ്മ പറയുന്നത്

Published on 18th June 2020

'തിരിച്ചടിക്കണം, തിരിച്ചടിക്കണം, തിരിച്ചടിക്കണം..'.; ലഡാക്ക് സംഘര്‍ഷത്തില്‍ കോണ്‍ഗ്രസ് ലോക്‌സഭാ കക്ഷി നേതാവ്

മാതൃരാജ്യത്തിന് വേണ്ടി ജീവന്‍ നഷ്ടപ്പെടുത്തിയ ധീര സൈനികര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Published on 16th June 2020
sushand

'വറ്റിപ്പോകുന്ന കണ്ണീരും അന്ത്യമില്ലാത്ത സ്വപ്നങ്ങളും'; അവസാനമായി സുശാന്ത് എഴുതിയത് അമ്മയെക്കുറിച്ച്

എന്നിട്ടും ആ സ്വപ്നങ്ങളും ജീവിതവുമെല്ലാം ബാക്കിയാക്കിയാണ് സുശാന്ത് വിടപറഞ്ഞത്

Published on 14th June 2020

'ഈ രസകരമായ കാഴ്ച കേരളത്തിന് നഷ്ടമായി'; കുഞ്ഞിനെ ചേര്‍ത്ത് പിടിച്ച് ഒഴുക്കുളള പുഴ കടക്കുന്ന അമ്മ ആന ( വീഡിയോ)

ആനക്കൂട്ടം പുഴ കടക്കുന്ന വീഡിയോയാണ് ട്വിറ്ററില്‍ പങ്കുവെച്ചത്.

Published on 5th June 2020
malavika

'ചായ കുടിച്ചാൽ നീ അവളെ പോലെ കറുത്തു പോകും', കൂട്ടുകാരനോട് അവന്റെ അമ്മ പറഞ്ഞു; ദുരനുഭവം വെളിപ്പെടുത്തി മാളവിക 

നിറത്തിന്റെ പേരിൽ തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെക്കുറിച്ച് തുറന്നെഴുതുകയാണ് നടി മാളവിക മോഹനൻ

Published on 3rd June 2020
NM

'അമ്മയ്ക്കുള്ള കത്തുകള്‍', മോദിയുടെ പുസ്തകം അടുത്തമാസം പുറത്തിറങ്ങും 

ചലച്ചിത്ര നിരൂപക ഭാവന സോമയ്യ ആണ് പുസ്തകം വിവര്‍ത്തനം ചെയ്തിരിക്കുന്നത്

Published on 28th May 2020

'ഉണര്‍ത്താന്‍ ശ്രമിക്കുന്ന അവനറിയില്ല തിരിച്ചുവരാത്ത ലോകത്തേക്ക് അമ്മ പോയത്'- കണ്ണു നനയിക്കുന്ന വീഡിയോ

'ഉണര്‍ത്താന്‍ ശ്രമിക്കുന്ന അവനറിയില്ല തിരിച്ചുവരാത്ത ലോകത്തേക്ക് അമ്മ പോയത്' 

Published on 27th May 2020

അഗ്നിഗോളങ്ങള്‍ വിഴുങ്ങി ഉത്തരാഖണ്ഡ് ; കാട്ടുതീയില്‍ ശ്വാസം മുട്ടി സംസ്ഥാനം ( വീഡിയോ)

മെയ് 24 ലെ കണക്കുപ്രകാരം 51.46 ഹെക്ടര്‍ വനമാണ് കത്തിനശിച്ചത്

Published on 27th May 2020
SWARA

പൂച്ചയ്ക്കും പട്ടിയ്ക്കുമൊപ്പം യാത്ര ചെയ്തത് 1400 കിലോമീറ്റർ; വീണു പരുക്കേറ്റ അമ്മയ്ക്കരികിൽ സ്വര എത്തി

അമ്മ വീണു പരുക്കേറ്റുവെന്ന് അറിഞ്ഞതോടെയാണ് മുംബൈയിൽ നിന്ന് ഡൽഹിയിലെത്തിയത്

Published on 23rd May 2020

Search results 1 - 15 of 252