• Search results for movies
Image Title
Madhubala

ടിക് ടോക്കിന്റെ മധുബാല; സൈബര്‍ ലോകം കീഴടക്കി പ്രിയങ്കയുടെ വിഡിയോ

ബ്ലാക്ക് ആന്‍ഡ് വൈറ്റിലെടുക്കുന്ന വിഡിയോ കണ്ടാല്‍ പഴയകാല നടി മധുബാലയാണോ നില്‍ക്കുന്നത് എന്ന് തോന്നിപ്പോകും

Published on 16th October 2019
adha_sharma

'മൂന്ന് നേരം ഭക്ഷണമുണ്ടാക്കി ചിരിച്ചുകൊണ്ട് വിളമ്പിത്തരണം, ഉള്ളി കഴിക്കരുത്, എന്നും ഷേവ് ചെയ്യണം'; വരനെ തേടി നടിയുടെ പോസ്റ്റ്

തന്റെ ആവശ്യങ്ങള്‍ അക്കമിട്ട് നിരത്തിക്കൊണ്ടാണ് താരത്തിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്

Published on 22nd September 2019
ANURAG

നൂറ്റാണ്ടിലെ ഏറ്റവും മികച്ച 100 സിനിമകളില്‍ ഇടംപിടിച്ച് അനുരാഗ് കശ്യപ് ചിത്രം; തന്റെ കരിയര്‍ നശിപ്പിച്ച സിനിമയെന്ന് ആവര്‍ത്തിച്ച് സംവിധായകന്‍

ക്രിസ്റ്റര്‍ നോളന്റെ ഡാര്‍ക് നൈറ്റിനെപ്പോലും പിന്നിലാക്കിയാണ് മികച്ച സ്ഥാനം നേടിയത്

Published on 14th September 2019
rajisha

മഞ്ജുവും സംഘവും മണാലിയിലെത്തി; ഷൂട്ടിംഗ് പൂര്‍ത്തിയായ ശേഷം നാട്ടിലേക്ക് മടങ്ങും;  വീഡിയോ

ഹിമാചല്‍ പ്രദേശിലെ മണ്ണിടിച്ചിലില്‍ കുടുങ്ങിയ നടി മഞ്ജു വാര്യരും സംഘവും സുരക്ഷിതരായി മണാലിയിലെത്തി

Published on 21st August 2019

ആരാണ് അധീര?; കെജിഎഫിലെ വില്ലന്‍ അവതരിക്കുന്നു, 29ന്

കന്നട കച്ചവട സിനിമാ ലോകം മാറ്റിമറിച്ച ചിത്രമായിരുന്നു യഷിന്റെ കെജിഎഫ്.

Published on 27th July 2019

'അഡ്വാനി, വാജ്‌പേയി, മോദി.. അടുത്ത ഘട്ടം അമിത് ഷാ ആണോ ? '

'മോദി' എന്ന വിഗ്രഹത്തെ ഉടച്ച് നശിപ്പിക്കുന്ന വളരെ ആസൂത്രിതമായ പദ്ധതിയാണ് നടന്നു കൊണ്ടിരിക്കുന്നത്

Published on 18th May 2019
shalin

'എന്റെ കണ്ണ് നിറഞ്ഞൊഴുകി, ഉസ്താദ് ഹോട്ടലിലെ ഡിക്യൂന്റെ അവസ്ഥയായിരുന്നു അപ്പോള്‍'; ജീവിതത്തിലെ ഏറ്റവും മനോഹര നിമിഷമെന്ന് നടി ശാലിന്‍  

'റോഡിലേക്കിറങ്ങിയപ്പോള്‍ പരിചയമില്ലാത്തവര്‍പോലും ആശംസകള്‍ നേര്‍ന്നു. അവര്‍ക്കാര്‍ക്കും ഞാന്‍ നടിയാണെന്ന് അറിയില്ല. എന്റെ കണ്ണ് നിറഞ്ഞൊഴുകുകയായിരുന്നു'

Published on 30th April 2019

'കണ്ണൂർ മോഡൽ കമ്യൂണിസം കള്ളകമ്യൂണിസമാണ്' ; വിമർശനവുമായി സനൽകുമാർ ശശിധരൻ

കള്ളവോട്ട് കൊണ്ടായാലും എതിരാളികളെ വെട്ടിയൊതുക്കിക്കൊണ്ടായാലും കേരളം ചുവന്നു കണ്ടാൽ മതിയെന്നാണ്  മനസ്സിലിരിപ്പ്

Published on 28th April 2019

നീലയും വെള്ളയും യൂണിഫോമില്‍ ദീപിക പദുക്കോണ്‍: പ്രതീക്ഷയേകി ചപ്പാക്കിലെ മറ്റൊരു രംഗം കൂടി

33 വയസുള്ള ദീപിക സ്‌കൂള്‍ വിദ്യാര്‍ത്ഥിയുടെ വേഷത്തിലേക്ക് മേക്കോവര്‍ ചെയ്തതിനെ പ്രശംസിച്ചാണ് ഇപ്പോള്‍ ആരാധകര്‍ രംഗത്തെത്തുന്നത്.

Published on 20th April 2019
salman

ചുംബനവും നഗ്നതയും താത്പര്യമില്ല; ആരും ഇല്ലാത്തപ്പോള്‍ പോലും ഇത്തരം രംഗങ്ങള്‍ കാണാനാകില്ലെന്ന് സല്‍മാന്‍ ഖാന്‍  

സിനിമകളില്‍ ചുംബനവും നഗ്നതാപ്രദര്‍ശനവും താന്‍ ഇഷ്ടപെടുന്നില്ലെന്ന് തുറന്നുപറഞ്ഞ് ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ ഖാന്‍

Published on 12th April 2019
sanalkumarrtrtyrtyr

'ഞാന്‍ ആര്‍എസ്എസിന്റെ ബാലശാഖയില്‍ പോയിട്ടുണ്ട്, അച്ഛന്റെ ഒപ്പം തെങ്ങും താമരയും വരയ്ക്കാന്‍ കൂടിയിട്ടുണ്ട്' ; വിമര്‍ശനം, കുറിപ്പ്

'ഞാന്‍ ആര്‍എസ്എസിന്റെ ബാലശാഖയില്‍ പോയിട്ടുണ്ട്, അച്ഛന്റെ ഒപ്പം തെങ്ങും താമരയും വരയ്ക്കാന്‍ കൂടിയിട്ടുണ്ട്' ; വിമര്‍ശനം, കുറിപ്പ്

Published on 12th April 2019
amala-paul

'കഡാവർ', നിർമാണത്തിൽ ചുവടുവച്ച് അമല പോളും; തമിഴിലും മലയാളത്തിലും റിലീസ് 

തമിഴ് സിനിമ ഇതുവരെ പ്രമേയമാക്കാത്തൊരു വിഷയമാണ് ‘കഡാവർ’ പറയുന്നതെന്നാണ് അമലയുടെ വാക്കുകൾ

Published on 4th April 2019
lal

ഇതൊക്കെ ഞാന്‍ നേരത്തേ അവതരിപ്പിച്ചിരുന്നു, അന്ന് അതിനെക്കുറിച്ച് പാടിപ്പുകഴ്ത്താന്‍ ആരുമുണ്ടായിരുന്നില്ല; തുറന്നുപറഞ്ഞ് ലാല്‍ ജോസ് 

നാച്വറല്‍ സിനിമയായി ആഘോഷിച്ച 'മഹേഷിന്റെ പ്രതികാര'ത്തില്‍പോലും ഭയങ്കര ഡ്രാമയുണ്ടെന്നും ലാല്‍ ജോസ് 

Published on 24th February 2019
petta

സര്‍ക്കാര്‍ ബസില്‍ 'പേട്ട' പ്രദര്‍ശിപ്പിച്ചു, തെളിവായി വിഡിയോയും; നടപടി ആവശ്യപ്പെട്ട് വിശാൽ 

സംഭവത്തിൽ സർക്കാർ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് വിശ്വസിക്കുന്നെന്നും വിശാൽ

Published on 21st January 2019

Search results 1 - 15 of 41