• Search results for muhammed
Image Title
muhammed_riyas-_pinarayi

'ഇത് എംഎല്‍എയുടെ പണിയല്ല; കരാറുകാരെയും കൂട്ടി വരേണ്ടതില്ല'; മുഹമ്മദ് റിയാസിന് പിന്തുണയുമായി മുഖ്യമന്ത്രി

താന്‍ വൈദ്യുതി മന്ത്രിയുമായപ്പോള്‍ അന്ന് ഒരു എംഎല്‍എ കോണ്‍ട്രാക്ടറെയും കൂട്ടി വന്നു.

Published on 20th October 2021
Aryadan vigilance inquiry

സരിതയുടെ മൊഴിയിൽ ആര്യാടൻ മുഹമ്മദിനെതിരെ വിജിലൻസ് അന്വേഷണം

കൈക്കൂലി വാങ്ങിയെന്ന പരാതിയിലാണ് അന്വേഷണം

Published on 13th October 2021
muhammed sherif
80542200_3354898144580416_4756814672756211712_n

പുരുഷ കേന്ദ്രിത പാര്‍ട്ടികള്‍ക്ക് ഈ ഭാഷ എളുപ്പം ദഹിക്കണമെന്നില്ല; ലീഗിലെ 'ഹരിത'വിപ്ലവം

വനിതാ വിദ്യാര്‍ത്ഥിസംഘടനയായ ഹരിതയെടുത്ത നടപടിയും നിലപാടും മുസ്ലിംലീഗിനകത്തും കേരള രാഷ്ട്രീയത്തിലും ചര്‍ച്ചയാവുകയാണ്

Published on 1st October 2021
gold smuggling

മലദ്വാരത്തില്‍ 42 ലക്ഷം രൂപയുടെ സ്വര്‍ണം ഒളിച്ചു കടത്താന്‍ ശ്രമം ; മണിപ്പൂരില്‍ മലയാളി അറസ്റ്റില്‍

മലദ്വാരത്തില്‍ നാലു പാക്കറ്റുകളിലാക്കിയാണ് ഇയാള്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്

Published on 29th September 2021
virat_kohli_oval

കോഹ്‌ലിക്കും മുഹമ്മദ് സിറാജിനുമായി ചാര്‍ട്ടേഡ് വിമാനം; പഞ്ചാബ്, ചെന്നൈ താരങ്ങള്‍ കൊമേഴ്ഷ്യല്‍ ഫ്‌ളൈറ്റില്‍ യുഎഇയിലേക്ക്‌

ചെന്നൈ സൂപ്പര്‍ കിങ്‌സ്, പഞ്ചാബ് കിങ്‌സ് താരങ്ങള്‍ കൊമേഴ്ഷ്യല്‍ ഫ്‌ളൈറ്റിലാണ് ലണ്ടനില്‍ നിന്ന് യുഎഇയിലേക്ക് യാത്ര തിരിക്കുന്നത്

Published on 11th September 2021
muhammad-afra

സോള്‍ജെന്‍സ്മ മരുന്ന് കുത്തിവെച്ചു; എസ്എംഎ ബാധിച്ച മുഹമ്മദിന്റെ ചികിത്സ തുടങ്ങി

അമേരിക്കയിൽ നിന്ന് എത്തിച്ച സോൾജെൻസ്മ മരുന്ന് കുട്ടിക്ക് കുത്തിവച്ചു. ഇപ്പോൾ ഐസിയുവിൽ നിരീക്ഷണത്തിലാണ് മുഹമ്മദ്.

Published on 25th August 2021
p_a_muhammad_riyas

കുതിരാന്‍ ഉദ്ഘാടനത്തില്‍ ക്രഡിറ്റിന്റെ പ്രശ്‌നമില്ല, നാടിന്റെ താത്പര്യമാണ് പ്രധാനം: മന്ത്രി മുഹമ്മദ് റിയാസ്‌

കു​തി​രാ​ൻ തു​ര​ങ്ക​പാ​ത ഉ​ദ്ഘാ​ട​നം സംബന്ധിച്ച വിവാദത്തിൽ പ്രതികരണവുമായി പൊ​തു​മ​രാ​മ​ത്തു​മ​ന്ത്രി പി എ മു​ഹ​മ്മ​ദ് റി​യാ​സ്

Published on 1st August 2021
imran muhammed

മരുന്നിന് കാത്തുനില്‍ക്കാതെ ഇമ്രാന്‍ മടങ്ങി ; എസ്എംഎ ബാധിച്ച അഞ്ചുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

18 കോടി രൂപയായിരുന്നു ഇമ്രാന്റെ മരുന്നിന് വേണ്ടിയിരുന്നത്. ചികിത്സയ്ക്കായി പതിനാറരകോടിരൂപ സമാഹരിച്ചിരുന്നു

Published on 21st July 2021
general_view_of_National_Stadium_during_an_athletics_test_event_for_the_Tokyo_2020_Olympics_Games_in_Tokyo

ടോക്കിയോ; ജ്വലിക്കാതെ അണയുമോ?

കായികമത്സരങ്ങള്‍ നിര്‍ത്തുന്നതും നീട്ടിവെയ്ക്കുന്നതും പ്രതിസന്ധികള്‍ ഉളവാക്കുമെങ്കിലും മനുഷ്യന്‍ നിലനില്‍ക്കുകയാണ് പ്രധാന

Published on 18th July 2021
muhsin-idnarns

മുഹമ്മദ് മുഹ്‌സിന്‍ നായകന്‍; കൂട്ടിന് സി ആര്‍ മഹേഷും സുരേഷ് കുറുപ്പും; ഇന്ദ്രന്‍സ് അധോലോക നായകന്‍, സിനിമ വരുന്നു

അനില്‍ വി നാഗേന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മുഹ്‌സിന്‍ നായകനായി എത്തുന്നത്

Published on 15th July 2021
muhammad-afra

മുഹമ്മദിനുള്ള മരുന്ന്; നികുതിയായി നല്‍കേണ്ടത് ആറരക്കോടി; ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്ത്

മരുന്ന് എത്രയും വേഗം എത്തിക്കുന്നതിന് സംസ്ഥാന സര്‍ക്കാരും ആശുപത്രി അധികൃതരും തീവ്ര ശ്രമം നടത്തിവരികയാണ്.

Published on 6th July 2021
mammootty_basheer

ബഷീറിന്റെ ഓർമയിൽ 'മതിലുകൾ' വായിച്ച് മമ്മൂട്ടി, വീണ്ടും അഭിനയിക്കാൻ തോന്നുന്നുവെന്ന് താരം; വിഡിയോ

എഴുത്തുകാരനായിരുന്നെങ്കിൽ എന്റെ പേര് വൈക്കം മുഹമ്മദുകുട്ടി ആക്കുമായിരുന്നിരിക്കാം

Published on 5th July 2021
muhammed shafi

ഭാര്യയുമായുള്ള ബന്ധം ഒഴിയാന്‍ നഷ്ടപരിഹാരത്തുക കണ്ടെത്താന്‍ കവര്‍ച്ച; ഒന്നുമറിയാത്തവനെപ്പോലെ നാട്ടുകാര്‍ക്കൊപ്പം ; 10 ഇഞ്ച് ചെരുപ്പില്‍ 'പണി' കിട്ടി

വിദേശത്തു നിന്നും രണ്ടു മാസം മുമ്പ് നാട്ടിലെത്തിയ മുഹമ്മദ് ഷാഫി സാമ്പത്തിക ബാധ്യത തീര്‍ക്കുക ലക്ഷ്യമിട്ടാണ് കവര്‍ച്ചയ്ക്ക് പദ്ധതിയിട്ടത്

Published on 22nd June 2021
muhammed_shafi

മലപ്പുറത്ത് വൃദ്ധയെ തലയ്ക്കടിച്ചു കൊന്ന കേസിലെ പ്രതി പിടിയില്‍

വീട്ടില്‍ ഒറ്റയ്ക്ക് കഴിഞ്ഞിരുന്ന കുഞ്ഞിപ്പാത്തുമ്മയാണ് തലയ്ക്ക് അടിയേറ്റ് കൊല്ലപ്പെട്ടത്

Published on 21st June 2021

Search results 1 - 15 of 73