കുടുംബവഴക്ക് : തൃശൂരില്‍ മകന്‍ അച്ഛനെ വെട്ടിക്കൊന്നു

കുടുംബവഴക്കാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

തൃശൂര്‍ : തൃശൂരില്‍ മകന്‍ അച്ഛനെ വെട്ടിക്കൊലപ്പെടുത്തി. തൃശൂര്‍ ദേശമംഗലം സ്വദേശി മുഹമ്മദ് (72) ആണ് വെട്ടേറ്റു മരിച്ചത്. മകന്‍ ജമാല്‍ (33) ആണ് കൊലപാതകം നടത്തിയത്. 

കുടുംബവഴക്കാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. ജമാലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com