• Search results for murder
Image Title
murder

മദ്യപിക്കാന്‍ 100 രൂപ നല്‍കിയില്ല; 35കാരന്‍ അച്ഛനെ മര്‍ദിച്ചു കൊന്നു; കൊലപാതകം തെളിഞ്ഞത് നാട്ടുകാര്‍ക്ക് തോന്നിയ സംശയത്തില്‍

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടത്തിയ ചോദ്യം ചെയ്യലിലാണു പ്രതി കുറ്റം സമ്മതിച്ചത്

Published on 21st September 2019

മദ്യവും മയക്കുമരുന്നും വാങ്ങാന്‍ കുടുംബസ്വത്തു വില്‍ക്കുന്നത് പതിവായി: അച്ഛനെ മക്കള്‍ കല്ലെറിഞ്ഞ് കൊന്നു

ഏറ്റവും ഒടുവില്‍ ഫത്തേപ്പൂര്‍ ജില്ലയിലുള്ള സ്ഥലമാണ് 2.7 ലക്ഷം രൂപയ്ക്ക് കാബ്രി ചൗഹാന്‍ വിറ്റത്.

Published on 17th September 2019
rao

റാവുവിനെ കൊലപ്പെടുത്തിയത് മൂത്തമകനെന്ന് അനന്തിരവന്‍; അച്ഛന്‍ ഫാനില്‍ തൂങ്ങിനില്‍ക്കുന്നത് കണ്ടെന്ന് മകള്‍; വിവാദം

ഇന്നലെ രാവിലെയാണ് വീട്ടിലെയാണ് റാവുവിനെ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്

Published on 17th September 2019
newborn-baby-feetfg

485 കോടിയുടെ ബിറ്റ്‌കോയിന്‍ ഇടപാട്: മലയാളി യുവാവിനെ കൂട്ടുകാര്‍ മര്‍ദിച്ച് കൊന്നു

ആശുപത്രി പരിസരത്തെ പാര്‍ക്കിങ് മേഖലയിലുണ്ടായിരുന്ന കാറില്‍ ഷുക്കൂറിന്റെ മൃതദേഹം ഉപേക്ഷിച്ച് പ്രതികള്‍ സ്ഥലംവിടുകയായിരുന്നു.
 

Published on 31st August 2019

വയറ്റിലും ശ്വാസകോശത്തിലും മണ്ണ് ; മനുവിനെ കുഴിച്ചിട്ടത് ജീവനോടെ ? ; തെളിവ് ലഭിക്കാതിരിക്കാന്‍ പൂര്‍ണനഗ്നനാക്കി

തെളിവ് നശിപ്പിക്കുന്നതിനായി മനുവിന്റെ വസ്ത്രങ്ങള്‍ കടപ്പുറത്തുവച്ച് പെട്രോളൊഴിച്ച് തീയിട്ടു. പൂര്‍ണ നഗ്‌നനാക്കിയാണ് കുഴിച്ചിട്ടത്

Published on 27th August 2019
knife-wielding-man

അവിഹിതബന്ധമെന്ന് സംശയം; ഭാര്യയുടെ അറുത്ത തലയുമായി യുവാവ് പൊലീസ് സ്റ്റേഷനില്‍ 

കൊലപാതകം നടന്ന സ്ഥലം ഫോറന്‍സിക് വിദഗ്ധര്‍ എത്തി പരിശോധിച്ചു

Published on 27th August 2019
dead
KEVIN

കെവിന്‍ വധക്കേസ്; ഇന്ന് ശിക്ഷ വിധിക്കും

ദുരഭിമാനക്കൊല ആയതിനാല്‍ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസായി കെവിന്‍ വധം പരിഗണിക്കപ്പെടുമെന്ന് കോടതി  നിരീക്ഷിച്ചിരുന്നു

Published on 27th August 2019

ബുലന്ദ്ഷഹറില്‍ പൊലീസുകാരനെ കൊലപ്പെടുത്തിയ പ്രതികള്‍ പുറത്തിറങ്ങി: ജയ് ശ്രീറാം വിളിയോടെ വന്‍ സ്വീകരണം

ത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ സംഘര്‍ഷത്തിനിടെ പൊലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ കേസില്‍ ബിജെപി നേതാക്കള്‍ അടക്കമുള്ള പ്രതികള്‍ക്ക് വന്‍ സ്വീകരണം.

Published on 25th August 2019

വീട്ടമ്മയുടെ മൃതദേഹം ഇടവഴിയില്‍ കഴുത്തറുത്ത നിലയില്

ശനിയാഴ്ച രാത്രി സാംബയുടെ വീട്ടില്‍ വഴക്ക് ഉണ്ടായിരുന്നതായി അയല്‍വാസികള്‍ പൊലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്. 

Published on 25th August 2019

കുഞ്ഞ് വിശന്ന് കരഞ്ഞു: ഭക്ഷണം കൊടുക്കാന്‍ പണമില്ലാതായപ്പോള്‍ അമ്മ കഴുത്ത് ഞെരിച്ച് കൊന്നു, ക്രൂരത 

അന്വേഷണത്തിനായി പൊലീസ് ഇവരുടെ വീട്ടിലെത്തിയപ്പോള്‍ വീടിന് സമീപത്തു നിന്ന് ദുര്‍ഗന്ധം വരുന്നതായി ശ്രദ്ധയില്‍പ്പെട്ടു.

Published on 23rd August 2019

ആലപ്പുഴയില്‍ യുവാവിനെ തല്ലിക്കൊന്ന് കടലില്‍ താഴ്ത്തിയതായി സംശയം; തിരച്ചില്‍ 

പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ പൊലീസ് ബാറിനു സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ മനുവിന്റെ തിരോധാനം കൊലപാതകമാണെന്ന നിഗമനത്തിലേക്ക് എത്തുകയായിരുന്നു.

Published on 23rd August 2019
neenu_1

കെവിൻ വധക്കേസില്‍ വിധി ഇന്ന്; നീനുവും കെവിന്‍റെ മാതാപിതാക്കളും വിധി കേൾക്കാൻ എത്തില്ല 

ദുരഭിമാനക്കൊലയായി പരിഗണിച്ചാല്‍ പ്രതികള്‍ക്ക് വധശിക്ഷ വരെ ലഭിച്ചേക്കാം

Published on 22nd August 2019

ആലപ്പുഴയിൽ യുവാവിനെ കാറിടിച്ച് കൊലപ്പെടുത്തി; കാരണം ബാറിനുള്ളില‌െ തർക്കം

ബാ​റി​നു​ള്ളി​ലെ ത​ർ‌​ക്ക​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ൽ കലാശിച്ചതെന്ന് പൊലീ​സ് അ​റി​യി​ച്ചു. 

Published on 21st August 2019

Search results 1 - 15 of 662