• Search results for ncp
Image Title
Sharad Pawar

അവ്യക്തതയുടെ മറയില്‍ ഒളിച്ചിരിക്കുന്ന പവാര്‍

മൂന്നു പേരാണ് പവാറിന്റെ ഹീറോസ്. നെഹ്‌റു, ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ പിന്നെ വൈ.ബി. ചവാനും

Published on 25th May 2023
KERALA_STORY
Sharad_Pawar

"നിങ്ങളുടെ സ്നേഹം ഞാൻ മനസിലാക്കുന്നു"; രാജി പിൻവലിച്ച് ശരത് പവാർ 

ശരദ് പവാർ അധ്യക്ഷസ്ഥാനത്തു തുടരണമെന്ന്, എൻസിപി കോർ കമ്മിറ്റി, പ്രമേയം പാസാക്കിയതിന് പിന്നാലെയാണ് രാജി പിൻവലിക്കാനുള്ള തീരുമാനം

Published on 5th May 2023
rajoury_amry

രജൗറിയില്‍ ഏറ്റുമുട്ടല്‍; രണ്ട് സൈനികര്‍ക്ക് വീരമൃത്യു; മേഖലയില്‍ ഭീകരര്‍ക്കായി തിരച്ചില്‍ ( വീഡിയോ)

രജൗറിയില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ വിച്ഛേദിച്ചിട്ടുണ്ട്

Published on 5th May 2023
sarad_pawar

പവാറിന്റെ രാജി എന്‍സിപി നേതൃയോഗം തള്ളി; അധ്യക്ഷസ്ഥാനത്തു തുടരണമെന്ന് പ്രമേയം

ശരദ് പവാര്‍ എന്‍സിപി നേതൃസ്ഥാനത്ത് തുടരണമെന്ന് പ്രതിപക്ഷ പാര്‍ട്ടികളും നേതാക്കളും അഭ്യര്‍ത്ഥിച്ചിരുന്നു

Published on 5th May 2023
nitish kumar

നിതീഷ് കുമാര്‍ സര്‍ക്കാറിന് തിരിച്ചടി; ബിഹാറില്‍ ജാതി സര്‍വ്വേയ്ക്ക് ഹൈക്കോടതിയുടെ സ്‌റ്റേ 

ജാതി സര്‍വ്വേയ്‌ക്കെതിരെയുള്ള ഹര്‍ജികള്‍ പരിഗണിക്കവേയാണ് ഹൈക്കോടതിയുടെ നടപടി

Published on 4th May 2023
supriya_sule

സുപ്രിയ സുലെ നേതൃത്വത്തിലേക്ക്?; എന്‍സിപി നിര്‍ണായക നേതൃയോഗം നാളെ

രാജി തീരുമാനത്തില്‍ നിന്നും പിന്മാറാന്‍ പാര്‍ട്ടി പ്രവര്‍ത്തകരും നേതാക്കളും ശരദ് പവാറിനുമേല്‍ സമ്മര്‍ദ്ദം തുടരുകയാണ്

Published on 4th May 2023
rahul

ഇടക്കാല സ്‌റ്റേ ഇല്ല, രാഹുലിന്റെ അയോഗ്യത തുടരും; അപ്പീലില്‍ വിധി വേനലവധിക്കു ശേഷം

ഇടക്കാല സ്റ്റേ ഇല്ലാത്തതിനാല്‍ രാഹുലിന്റെ പാര്‍ലമെന്റ് അംഗത്വത്തിനുള്ള അയോഗ്യത തുടരും

Published on 2nd May 2023
dk_shivakumar-helicopter

ഹെലികോപ്റ്ററില്‍ പരുന്ത് ഇടിച്ചു; ചില്ലു തകര്‍ന്നു, അടിയന്തര ലാന്‍ഡിങ്, ഡികെ ശിവകുമാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി കെ ശിവന്‍കുമാര്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

Published on 2nd May 2023
sharad_pawar

ശരദ് പവാര്‍ എന്‍സിപി അധ്യക്ഷസ്ഥാനം ഒഴിഞ്ഞു; അപ്രതീക്ഷിത പ്രഖ്യാപനം ( വീഡിയോ)

 ജനങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്നത് തുടരുമെന്നും ശരദ് പവാര്‍ അറിയിച്ചു

Published on 2nd May 2023
saji_cheriyan

പഴയ ഡ്രൈവിങ് സ്‌കിൽ പുറത്തെടുത്ത് മന്ത്രി, ചിന്തയുടെ മണ്ണിൽ പൂഴ്ന്ന കാർ നിഷ്പ്രയാസം ഓടിച്ചു കയറ്റി സജി ചെറിയാൻ; വിഡിയോ

പൂഴി മണ്ണിൽ താണുപോയ ചിന്താ ജെറോമിന്റെ കാർ പുറത്തെടുത്ത് മന്ത്രി സജി ചെറിയാൻ

Published on 27th April 2023
adani_sarad_pawar

ശരദ് പവാറിന്റെ വീട്ടിലെത്തി ​ഗൗതം അദാനി, കൂടിക്കാഴ്ച

അദാനി വിഷയത്തിൽ കോൺ​ഗ്രസ് നേതാവ് രാഹുൽ​ഗാന്ധിയെ തള്ളി ശരദ് പവാർ രം​ഗത്തെത്തിയിരുന്നു

Published on 20th April 2023
atiq

യുപിയിലെ 'മോസ്റ്റ് വാണ്ടഡ് ലേഡി'; അതിഖിന്റെ സാമ്രാജ്യത്തിന്റെ കാവൽക്കാരി, ഷയ്‌സ്തയ്ക്കായി വലവിരിച്ച് പൊലീസ്, എവിടെ ഒളിഞ്ഞിരിക്കുന്നു?

അതിഖ് അഹമ്മദിന്റെയും മകൻ ആസാദിന്റെയും കൊലപാതകത്തിന് പിന്നാലെ അതിഖിന്റെ ഭാര്യ ഷയ്‌സ്ത പർവീണിനെ കണ്ടെത്താൻ വലവിരിച്ച് യുപി പൊലീസ്

Published on 19th April 2023
praveen

കർണാടകയിൽ യുവമോർച്ച നേതാവിനെ കുത്തിക്കൊന്നു

കർണാടകയിൽ ബിജെപി യുവമോർച്ച നേതാവ് കൊല്ലപ്പെട്ടു

Published on 19th April 2023
ajith_pawar

അജിത് പവാറും കൂട്ടരും വന്നാൽ പിന്നെ ഞങ്ങളില്ല; നിലപാടു വ്യക്തമാക്കി ഷിൻഡെ വിഭാ​ഗം

അജിത് പവാറും കൂട്ടരും ബിജെപിക്കൊപ്പം ചേർന്നാൽ മഹാരാഷ്ട്രാ സർക്കാരിന്റെ ഭാഗമായിരിക്കില്ലെന്ന് ഏകനാഥ് ഷിൻഡെ വിഭാഗം ശിവസേന

Published on 19th April 2023

Search results 1 - 15 of 131