• Search results for nemam
Image Title
nemam_new3

ഗോ ബിജെപി ഗോ!; കേരളത്തില്‍ താമര വാടി

കഴിഞ്ഞ തവണ ബിജെപി വിജയിച്ച നേമം മണ്ഡലം ഇക്കുറി സിപിഎം തിരിച്ചുപിടിച്ചു

Published on 2nd May 2021
puthuppally protest

'കണ്ണേ കരളേ കുഞ്ഞൂഞ്ഞേ... ഞങ്ങളെ വിട്ട് പോകല്ലേ...', ഉമ്മന്‍ചാണ്ടിയുടെ വീടിന് മുകളില്‍ കയറിയും വാഹനം തടഞ്ഞും പ്രകടനം, വൈകാരികരംഗങ്ങള്‍

മുത്തേ മുത്തേ മണിമുത്തേ... ഞങ്ങടെ ഓമന നേതാവേ... വിട്ടുതരില്ല, വിട്ടുതരില്ല..., കുഞ്ഞൂഞ്ഞ് ഭരിക്കട്ടെ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ പ്രവര്‍ത്തകര്‍ മുഴക്കി

Published on 13th March 2021
kodiyeri balakrishnan

ഉമ്മൻചാണ്ടി നേമത്ത് വരാത്തത് ശിവൻകുട്ടിയെ പേടിച്ച് : കോടിയേരി

കുമ്മനമല്ല, സാക്ഷാൽ അമിത് ഷാ മൽസരിച്ചാലും നേമത്ത്  എൽഡിഎഫ് വിജയിക്കുമെന്ന് കോടിയേരി പറഞ്ഞു

Published on 13th March 2021
surendran

നേമം ബിജെപിയുടെ ഉരുക്കുകോട്ട ; പിണറായിക്കെതിരെ കരുത്തന്‍  മല്‍സരിക്കും : കെ സുരേന്ദ്രന്‍

കേരളത്തില്‍ ഏതാണ്ട് ഒട്ടുമിക്ക മണ്ഡലങ്ങളിലും കടുത്ത ത്രികോണ മല്‍സരമാണ് നടക്കുന്നത്

Published on 12th March 2021
muraleedharan

നേമത്ത് കെ മുരളീധരന്‍ ?; ഉമ്മന്‍ചാണ്ടിയും പരിഗണനയില്‍ ; തന്ത്രപരമായ നീക്കവുമായി കോണ്‍ഗ്രസ്

നേമത്ത് ഉമ്മന്‍ചാണ്ടിയും വട്ടിയൂര്‍ക്കാവില്‍ രമേശ് ചെന്നിത്തലയും മല്‍സരിക്കണമെന്ന നിര്‍ദേശവും ഉയര്‍ന്നിട്ടുണ്ട്

Published on 11th March 2021
CONGRESS LEADERS

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ ഇന്ന് പ്രഖ്യാപിച്ചേക്കും ; തെരഞ്ഞെടുപ്പ് സമിതി യോഗം ഡല്‍ഹിയില്‍ ; നേമത്തും വട്ടിയൂര്‍ക്കാവിലും പ്രമുഖരെ രംഗത്തിറക്കാന്‍ നീക്കം

പട്ടികയിൽ 60% പുതുമുഖങ്ങളും ബാക്കി സീറ്റുകളിൽ മുതിർന്നവരും എന്ന ഫോർമുലയാണ് ഹൈക്കമാൻഡ് മുന്നോട്ടു വച്ചിരിക്കുന്നത്

Published on 11th March 2021
mullappally ramachandran

നേമത്തു നിന്നും ഇക്കുറി അനായാസ വിജയം നേടാമെന്ന് ബിജെപി വിചാരിക്കേണ്ട : മുല്ലപ്പള്ളി രാമചന്ദ്രന്‍

മിടുക്കന്മാരും മിടുക്കികളുമായ ധാരളം പേര്‍ ഉള്ളതുകൊണ്ടു തന്നെ സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ പ്രയാസം ഉണ്ടാകില്ലെന്ന് മുല്ലപ്പള്ളി

Published on 27th February 2021

Search results 1 - 7 of 7