• Search results for niyamasabha
Image Title
kerala_assembly_2

കേന്ദ്രത്തിന്റെ  വൈദ്യുതി ഭേദ​ഗതി ബില്ലിനെതിരെ പ്രമേയം; നിയമസഭ സംയുക്തമായി പാസാക്കിയേക്കും

വൈദ്യുതി ഭേദഗതി ബില്ലിനെ കോൺഗ്രസും എതിർക്കുന്നതിനാൽ സംയുക്തമായി പ്രമേയം പാസാക്കാനാണ് സാധ്യത

Published on 30th July 2021
pinarayi

റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടില്ല; ഓഗസ്റ്റ് നാലുവരെയുള്ള മുഴുവന്‍ ഒഴിവുകളും റിപ്പോര്‍ട്ട് ചെയ്യണം; മുഖ്യമന്ത്രി

500ഓളം റാങ്ക് ലിസ്റ്റുകളുടെ കാലാവധി ഓഗസ്റ്റ് നാലിന് അവസാനിക്കാനിരിക്കെയാണ് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം

Published on 22nd July 2021
assembly clash case

നിയമസഭാ കയ്യാങ്കളി കേസില്‍ നിര്‍ണായക ദിനം; ഇന്ന് വീണ്ടും സുപ്രീംകോടതി പരിഗണിക്കും

എംഎല്‍എമാരുടേത് മാപ്പര്‍ഹിക്കാത്ത പെരുമാറ്റമാണെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് പരാമർശിച്ചിരുന്നു

Published on 15th July 2021
a raja

ഇന്നലെവരെ സഭയില്‍ ഇരുന്നതിന് 500രൂപവീതം പിഴ ചുമത്തണം; എ രാജയുടെ വോട്ട് റദ്ദാക്കണമെന്ന് പ്രതിപക്ഷം

സ്പീക്കര്‍ തെരഞ്ഞെടുപ്പിലെ ദേവികുളം എംഎല്‍എ എ രാജയുടെ വോട്ട് റദ്ദാക്കണമെന്ന് പ്രതിപക്ഷം സ്പീക്കറോട് ആവശ്യപ്പെട്ടു

Published on 2nd June 2021
a raja

ദേവികുളം എംഎൽഎ എ രാജ ഇന്ന് വീണ്ടും സത്യപ്രതിജ്ഞ ചെയ്യും

മേയ് 24 ന് നടത്തിയ സത്യപ്രതിജ്ഞയിൽ അപാകത കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്നാണ് രണ്ടാമതും സത്യപ്രതിജ്ഞ

Published on 2nd June 2021
K_K_REMA-NIYAMASABHA
kadakampally-sabarimala

ശബരിമല വിഷയത്തില്‍ മാപ്പ് പറഞ്ഞിട്ടില്ല, ഖേദം പ്രകടിപ്പിക്കുക മാത്രമാണ് ചെയ്തത്; കടകംപള്ളി സുരേന്ദ്രന്‍

സംഘര്‍ഷത്തില്‍ ഖേദമുണ്ടെന്ന് മാത്രമാണ് പറഞ്ഞത്. കെണിയില്‍ വീഴാതിരിക്കാനാണ് അതുസംബന്ധിച്ച വിവാദം വന്നപ്പോള്‍ തിരുത്താതിരുന്നത്. 

Published on 31st May 2021
Kerala-Assembly

രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ നയപ്രഖ്യാപനം ഇന്ന്, ആരോ​ഗ്യം, സാമൂഹിക ക്ഷേമം എന്നിവയ്ക്ക് മുൻ​ഗണന

വീടില്ലാത്തവർക്ക് മുഴുവൻ വീട്, പിഎസ്‍സി വഴി നിയമനങ്ങൾ വേഗത്തിലാക്കാനുള്ള നടപടികൾ തുടങ്ങിയവയും നയ പ്രഖ്യാപനത്തിലുണ്ടാവും

Published on 28th May 2021
mb_rajesh_speaker

കക്ഷിരാഷ്ട്രീയത്തിന്റെ ഭാഗമായി സഭയ്ക്ക് പുറത്ത് പ്രവര്‍ത്തിക്കില്ല; രാഷ്ട്രീയം പറയും; പ്രതിപക്ഷ നേതാവിന് സ്പീക്കറുടെ മറുപടി

ഈ ഉത്തരവാദിത്വത്തിന്റെ അന്തസും ഇത് നിര്‍വഹിക്കുമ്പോള്‍ പാലിക്കേണ്ട ഔചിത്യവും പാലിച്ച് കൊണ്ടുമാത്രമായിരിക്കും അത്തരം അഭിപ്രായപ്രകടനവും ഉണ്ടാവുക

Published on 25th May 2021
speaker kerala

എംബി രാജേഷ് സ്പീക്കര്‍; സഭയുടെ ശബ്ദമാകാന്‍ കഴിയട്ടെയെന്ന് മുഖ്യമന്ത്രി

അറിവും അനുഭവം സമന്വയിച്ച സവിശേഷ വ്യക്തിത്വത്തിന്റെ ഉടമയാണ് എംബി രാജേഷെന്ന് മുഖ്യമന്ത്രി പിണറായി

Published on 25th May 2021
v d satheesan

സഭയ്ക്ക് പുറത്ത് രാഷ്ട്രീയം പറയുമെന്ന പ്രസ്താവന വേദനിപ്പിച്ചു; കെ രാധാകൃഷ്ണനെ മാതൃകയാക്കണമെന്ന് വിഡി സതീശന്‍

അത്തരമൊരുപ്രഖ്യാപനം ഇതുവരെ ഈ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട ഒരാളില്‍ നിന്നും ഉണ്ടായിട്ടില്ല.

Published on 25th May 2021
kk_rema

ടിപിയുടെ ബാഡ്ജണിഞ്ഞ് കെകെ രമ ആദ്യമായി നിയമസഭയില്‍; സഗൗരവം സത്യപ്രതിജ്ഞ

സാരിയില്‍ ചന്ദ്രശേഖരന്റെ ചിത്രം ബാഡ്ജായി അണിഞ്ഞാണ് രമ സത്യവാചകം ചൊല്ലിയത്

Published on 24th May 2021
team_pinaarayi

നിയമസഭ സമ്മേളനം 24,25 തീയതികളില്‍; പി ടി എ റഹീം പ്രോടൈം സ്പീക്കര്‍

15ാം കേരള നിയമസഭയുടെ ആദ്യ സമ്മേളനം  ഈ മാസം 24,25 തീയതികളില്‍ വിളിച്ചുചേര്‍ക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു

Published on 20th May 2021
mattannur

റെക്കോര്‍ഡ് വിജയവുമായി 'ടീച്ചറമ്മ'; മട്ടന്നൂരില്‍ ഭൂരിപക്ഷം 61,000

നിയമസഭാ തെരഞ്ഞെടുപ്പില്‍ റെക്കോര്‍ഡ് വിജയവുമായി കെകെ ശൈലജ

Published on 2nd May 2021
cpm leader kodiyeri balakrishnan

നിയമസഭ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കില്ല : കോടിയേരി

കേരളത്തില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ ബിജെപിക്ക് അവരെ വിലയ്‌ക്കെടുക്കാനാകും

Published on 18th February 2021

Search results 1 - 15 of 25