• Search results for open
Image Title
saji_cheriyan_2

ഭരണഘടനാ വിരുദ്ധ പ്രസം​ഗം: സജി ചെറിയാനെതിരെ പൊലീസ് ഇന്ന് കേസെടുത്തേക്കും; വകുപ്പുകളിൽ ആശയക്കുഴപ്പം

മുന്‍ മന്ത്രിക്കെതിരെ ഏതൊക്കെ വകുപ്പുകളാണ് ചുമത്തേണ്ടത് എന്ന കാര്യത്തില്‍ പൊലീസിന് ആശയ കുഴപ്പം തുടരുകയാണ്

Published on 7th July 2022
sreejith_ravi

പോക്‌സോ കേസില്‍ നടന്‍ ശ്രീജിത്ത് രവി അറസ്റ്റില്‍

പോക്‌സോ ചുമത്തിയാണ് തൃശൂര്‍ വെസ്റ്റ് പൊലീസ് ശ്രീജിത് രവിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്

Published on 7th July 2022
dates1

അര്‍ബുദ പരിശോധനയ്‌ക്കെത്തി, ശ്വാസകോശത്തിലെ മുഴയില്‍ ആശങ്ക; പുറത്തെടുത്തത് ഈന്തപ്പഴക്കുരു

അർബുദ പരിശോധന നടത്താനെത്തിയ വ്യക്തിയുടെ ശ്വാസകോശത്തിൽ നിന്ന് ഈന്തപ്പഴക്കുരു പുറത്തെടുത്തു

Published on 7th July 2022
rain alert

കനത്തമഴ: കോഴിക്കോട് ജില്ലയില്‍ ഇരുപത് വീടുകള്‍ ഭാഗികമായി തകര്‍ന്നു

കോഴിക്കോട് ജില്ലയില്‍ കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയിലും കാറ്റിലും 20 വീടുകള്‍ ഭാഗികമായി തകര്‍ന്നതായി ജില്ലാ ദുരന്ത നിവാരണ സെല്‍

Published on 6th July 2022
rishabh_pant_rahul_dravid

'ഋഷഭ് പന്തിനെ ഓപ്പണറാക്കണം'; വമ്പന്‍ മാറ്റം കാണാമെന്ന് വസീം ജാഫര്‍ 

2017ലാണ് പന്ത് ട്വന്റി20യില്‍ ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചത്. എന്നാല്‍ 48 ട്വന്റി20യില്‍ നിന്ന് ഇതുവരെ നേടാനായത് 741 റണ്‍സ്

Published on 6th July 2022
kaduva_movie_release

'ഇനി നാടൻ അടി';  'കടുവ' നാളെ എത്തും; എല്ലാ തടസ്സങ്ങളെയും ഭേദിച്ച് തിയറ്ററിലേക്ക് 

സെൻസറിങ് പൂർത്തിയായ ചിത്രത്തിന് യു/എ സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്

Published on 6th July 2022
poomala_dam

പൂമല ഡാമിന്റെ ഷട്ടറുകള്‍ തുറന്നു; ജാഗ്രതാ നിര്‍ദേശം

മലവായ് തോടിന്റെ കരകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കി

Published on 5th July 2022
kishore_das_death

യുവനടന്‍ കിഷോര്‍ ദാസ് അന്തരിച്ചു

കാന്‍സര്‍ ബാധിതനായതിനെ തുടര്‍ന്ന് ഒരു വര്‍ഷത്തോളമായി ചികിത്സയിലായിരുന്നു

Published on 3rd July 2022
rain

കനത്ത മഴ; കാസര്‍കോട്, മഞ്ചേശ്വരം താലൂക്കുകളിലെ സ്കൂളുകൾക്ക് ഇന്ന് അവധി

എല്ലാ സ്‌കൂളുകള്‍ക്കും അങ്കണവാടികള്‍ക്കും അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ സ്വാഗത് ആര്‍ ഭണ്ഡാരി അറിയിച്ചു

Published on 1st July 2022
vehicle

ബസിന് മുന്നില്‍ പെട്ടെന്ന് വെട്ടിത്തിരിച്ച് വലതുവശത്തേയ്ക്ക്, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; സ്‌കൂട്ടര്‍ യാത്രക്കാരനും മകള്‍ക്കും 11,000 രൂപ പിഴ

ഓടുന്ന സ്വകാര്യ ബസിനു മുന്നില്‍ അപകടകരമായ രീതിയില്‍ വാഹനം ഓടിച്ച സ്‌കൂട്ടര്‍ യാത്രക്കാരന് 11,000 രൂപ പിഴ

Published on 30th June 2022
pvs

നാലാം റാങ്കുകാരനെ വീഴ്ത്തി മലയാളി താരം പ്രണോയ്; പൊരുതിക്കയറി സിന്ധു; മലേഷ്യ ഓപ്പണ്‍ ക്വാര്‍ട്ടറില്‍

ആദ്യ സെറ്റ് കൈവിട്ട ശേഷമായിരുന്നു സിന്ധുവിന്റെ തിരിച്ചുവരവ്. മത്സരം 57 മിനിറ്റില്‍ തീര്‍ന്നു

Published on 30th June 2022
rahul_dravid

'36 മണിക്കൂര്‍ കൂടിയുണ്ട്, രോഹിത്തിനെ ഒഴിവാക്കിയിട്ടില്ല'; നിര്‍ണായക പ്രതികരണവുമായി ദ്രാവിഡ് 

രോഹിത് ശര്‍മയുടെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ വ്യാഴാഴ്ച വൈകുന്നേരം വരെ കാത്തിരിക്കുമെന്ന് വ്യക്തമാക്കി ഇന്ത്യയുടെ മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്.

Published on 30th June 2022
Shenaz_Treasury

"അടുത്ത കൂട്ടുകാരെ പോലും കണ്ടാൽ തിരിച്ചറിയില്ല", പ്രോസോഫിനോസിയ; അപൂർവ്വ രോ​ഗത്തെക്കുറിച്ച് തുറന്നുപറഞ്ഞ് നടി

പ്രോസോഫിനോസിയ അഥവാ മുഖാന്ധത എന്ന അസുഖത്തെക്കുറിച്ചാണ് ഇൻസ്റ്റ​ഗ്രാമിലൂടെ ഷെനാസ് പറഞ്ഞത്

Published on 29th June 2022
meena_husband_death

ആ വാർത്തകൾ തെറ്റ്, മീനയുടെ ഭർത്താവ് കോവിഡ് ബാധിച്ചല്ല മരിച്ചത്;  ഖുശ്ബു 

ശ്വാസകോശ സംബന്ധമായ അസുഖം മൂർച്ഛിച്ചതിനെ തുടർന്നാണ് വിദ്യാസാഗർ മരിച്ചതെന്ന് ഖുശ്‌ബു

Published on 29th June 2022
ganesh_kumar_idavela_babu

'ബിനീഷ് കോടിയേരിയെ സസ്പെൻഡ് ചെയ്യരുതെന്നല്ലേ അന്ന് നിലപാടെടുത്തത്, ക്ലബ്ബ് ഒരു മോശം വാക്കല്ല'; ​ഗണേഷ് കുമാറിന് മറുപടിയുമായി ഇടവേള ബാബു

ചീട്ടു കളിക്കുവാനും മദ്യപിക്കുവാനുമുള്ള വേദിയായി ഇതിനെ വ്യാഖ്യാനിക്കേണ്ടതില്ല

Published on 29th June 2022

Search results 1 - 15 of 692