നീരൊഴുക്ക് കൂടി, ഇടമലയാര്‍ ഡാം ഇന്ന് തുറക്കും; ജാഗ്രതാ നിര്‍ദേശം

പെരിയാര്‍ നദീ തീരങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കി
ഇടമലയാർ ഡാം/ ഫയൽ
ഇടമലയാർ ഡാം/ ഫയൽ
Updated on
1 min read

കൊച്ചി: ജലനിരപ്പ് നിയന്ത്രിക്കുന്നതിനായി ഇടമലയാര്‍ ഡാം ഇന്ന് തുറക്കും. രാവിലെ 11 മണി മുതല്‍ രണ്ടു ഗേറ്റുകള്‍ 50 സെന്റിമീറ്റര്‍ വീതം തുറക്കും. സെക്കന്‍ഡില്‍ 125 ഘനമീറ്റര്‍ വരെ വെള്ളം പുറത്തേക്കൊഴുക്കും. 

നീരൊഴുക്ക് വര്‍ധിച്ചതിനെത്തുടര്‍ന്ന് റൂള്‍ കര്‍വ് നിലനിര്‍ത്തുന്നതിനായിട്ടാണ് ഡാം തുറക്കുന്നത്. പെരിയാര്‍ നദീ തീരങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കി.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com