• Search results for opposition
Image Title
VD-Satheesan
VD Satheesan says there is a mystery in the accidental death of models in Kochi

സില്‍വര്‍ ലൈന്‍ ഡിപിആര്‍ തട്ടിക്കൂട്ട് രേഖ; ചോദ്യങ്ങള്‍ക്ക് ഉത്തരമില്ല: വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് 

സര്‍ക്കാര്‍ പുറത്തുവിട്ട സില്‍വര്‍ ലൈന്‍ പദ്ധതിയുടെ ഡിപിആറിന് എതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍

Published on 15th January 2022
pinarayi vijayan

പ്രതിപക്ഷത്തിന്റേത് സംസ്ഥാനത്ത് ഒരു വികസനവും നടക്കരുതെന്ന വാശി; സില്‍വര്‍ ലൈനില്‍ ആരും വഴിയാധാരമാകില്ലെന്ന് മുഖ്യമന്ത്രി

ഫെഡറല്‍ സംവിധാനത്തെ തകര്‍ക്കുന്ന നയമാണ് കേന്ദ്രസര്‍ക്കാര്‍ പിന്തുടരുതെന്ന് മുഖ്യമന്ത്രി ആരോപിച്ചു

Published on 14th January 2022
VD Satheesan

കസാഖിസ്ഥാനില്‍ കുടുങ്ങിക്കിടക്കുന്നത് നിരവധി മലയാളികള്‍; അടിയന്തിരമായി ഇടപെടണം: വിദേശകാര്യ മന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്

പാചകവാതക വില ഇരട്ടിയാക്കിയതില്‍ പ്രതിഷേധിച്ച് ജനം തെരുവിലിറങ്ങിയതിനെ തുടര്‍ന്നാണ് കസാഖിസ്ഥാനില്‍ കലാപമുണ്ടായത്

Published on 9th January 2022
kl_rahul

'ഭാവി ശോഭനമല്ല'; രാഹുലിന്റെ നായകത്വത്തെ വിമര്‍ശിച്ച് ആരാധകര്‍ 

വാന്‍ഡറേഴ്‌സില്‍ ആദ്യമായി ഇന്ത്യ ടെസ്റ്റ് തോല്‍വിയിലേക്ക് വീണതിന് പിന്നാലെ കെഎല്‍ രാഹുലിന് എതിരെ വിമര്‍ശനവുമായി ആരാധകര്‍

Published on 7th January 2022
VD Satheesan

കോടതിക്ക് മുന്നില്‍ ഗവര്‍ണര്‍ പരിഹാസ പാത്രമാകും; ഇതില്‍ നിന്ന് ഒഴിയാനുള്ള കൗശലം: വി ഡി സതീശന്‍

വൈസ് ചാന്‍സലര്‍ നിയമനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് എതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍

Published on 1st January 2022
opposition leaders

പാര്‍ലമെന്റില്‍ ഇന്ന് പ്രതിപക്ഷ പ്രതിഷേധമില്ല; സോണിയയുടെ പിറന്നാള്‍ ആഘോഷവും റദ്ദാക്കി; പാര്‍ട്ടി പരിപാടികളും ഇന്നുണ്ടാകില്ലെന്ന് കോണ്‍ഗ്രസ്

വ്യക്തിപരമായും പാര്‍ട്ടിയുടേയും ഇന്നത്തെ പരിപാടികളെല്ലാം റദ്ദു ചെയ്തതായി സോണിയാഗാന്ധി അറിയിച്ചു

Published on 9th December 2021
nagaland army firing

നാഗാലാന്‍ഡ് വെടിവെയ്പ്: സൈന്യത്തിനെതിരെ കേസെടുത്ത് പൊലീസ്; പാര്‍ലമെന്റില്‍ ബഹളം; അമിത് ഷാ പ്രസ്താവന നടത്തും

സൈന്യത്തിന്റെ ഇരുപത്തിയൊന്നാം സ്‌പെഷല്‍ പാരാ ഫോഴ്‌സിലെ  സൈനികര്‍ക്ക് എതിരെയാണ് നാഗാലാന്‍ഡ് പൊലീസ് കേസെടുത്തത്

Published on 6th December 2021
V D Satheesan visit attappady

ശിശു മരണം തുടർക്കഥയാവുന്നു; പ്രതിപക്ഷ നേതാവ് ഇന്ന് അട്ടപ്പാടി സന്ദർശിക്കും

യുഡിഎഫ് തീരുമാനം അനുസരിച്ചാണ് പ്രതിപക്ഷ നേതാവിന്റെ സന്ദർശനം

Published on 6th December 2021
parliament
parliament

'ആക്രമണോത്സുകമായ പെരുമാറ്റം'; എളമരം കരീം, ബിനോയ് വിശ്വം അടക്കം 12 രാജ്യസഭാംഗങ്ങള്‍ക്ക് സസ്‌പെന്‍ഷന്‍

എളമരം കരീം, ബിനോയ് ബിശ്വം ഉള്‍പ്പടെയുള്ള 12 പ്രതിപക്ഷ പാര്‍ട്ടി എംപിമാരെയാണ് സസ്‌പെന്റ് ചെയ്തത്

Published on 29th November 2021
narendra singh thomar

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കല്‍ ബില്‍ ചര്‍ച്ചയില്ലാതെ പാസാക്കി; പ്രതിഷേധവുമായി പ്രതിപക്ഷം

പ്രതിപക്ഷ അംഗങ്ങളുടെ ബഹളത്തിനിടെ കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍ ആണ് ബില്‍ അവതരിപ്പിച്ചത്

Published on 29th November 2021
Tripura Civic Polls

222ല്‍ 217; ത്രിപുരയില്‍ തൂത്തുവാരി ബിജെപി; 3 സീറ്റിലൊതുങ്ങി സിപിഎം

സിപിഎം മൂന്നിടത്ത് വിജയിച്ചപ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസ്, ടിഐപിആര്‍എ മോത്ത എന്നിവര്‍ ഒരു സീറ്റിലും വിജയിച്ചു

Published on 28th November 2021
kerala_assembly_2

'മോദി സര്‍ക്കാര്‍ കക്കാനിറങ്ങുമ്പോള്‍ സംസ്ഥാനം ഫ്യൂസ് ഊരിക്കൊടുക്കുന്നു'; ഇന്ധനവില വര്‍ധനയില്‍ സര്‍ക്കാരിനെതിരെ പ്രതിപക്ഷം; നികുതി കൂട്ടിയിട്ടില്ലെന്ന് മന്ത്രി

വിലനിര്‍ണയം എണ്ണകമ്പനികള്‍ക്ക് വിട്ടുകൊടുത്തെങ്കിലും ക്രൂഡ് വില താഴുന്നത് അനുസരിച്ച് വില കുറയുന്നില്ല

Published on 2nd November 2021
ms_dhoni_chennai_super_kings_ipl_raydu

ഡല്‍ഹിക്കെതിരെ സ്‌ട്രൈക്ക്‌റേറ്റ് 66.67, ധോനിക്കെതിരെ ആരാധകര്‍; കൂറ്റന്‍ ഷോട്ടുകള്‍ പറക്കുന്ന പിച്ചല്ലെന്ന് ഫ്‌ളെമിങ് 

ഡല്‍ഹിക്കെതിരെ ധോനി സ്‌കോറിങ്ങിന്റെ വേഗം കൂട്ടാന്‍ പ്രയാസപ്പെട്ടപ്പോള്‍ ചെന്നൈ ക്യാപ്റ്റന്റെ ഭാവി തന്നെ ചോദ്യം ചെയ്യുകയാണ് ആരാധകര്‍

Published on 5th October 2021

Search results 1 - 15 of 127