• Search results for order
Image Title
snake attack

ഒറ്റയടിക്ക് രണ്ട് ഇരകളെ അകത്താക്കി കൂറ്റന്‍ ഇരട്ടത്തലയന്‍ പാമ്പ്, അമ്പരപ്പ് - വീഡിയോ 

ഇരട്ടത്തലയന്‍ പാമ്പ് ഒരേസമയം രണ്ട് എലികളെ വേട്ടയാടുന്നതാണ് വീഡിയോയുടെ ഉള്ളടക്കം

Published on 8th December 2021
shark attack

പാതി ശരീരം നഷ്ടപ്പെട്ടു, വീണ്ടും ഇരയ്ക്ക് പിന്നാലെ പാഞ്ഞ് 'പ്രേത സ്രാവ്' - വീഡിയോ 

ത്രുക്കളുടെ ആക്രമണത്തില്‍ പാതി ശരീരം നഷ്ടപ്പെട്ടിട്ടും ഇര പിടിക്കുന്ന സ്രാവിന്റെ ദൃശ്യങ്ങള്‍ വൈറലാകുന്നു

Published on 8th December 2021
coonoor accident

ജനറല്‍ ബിപിന്‍ റാവത്ത് സഞ്ചരിച്ച കോപ്റ്റര്‍ തകര്‍ന്നുവീണു; നാലു മരണം; അപകടം കുനൂരില്‍

ജനറല്‍ ബിപിന്‍ റാവത്തിന്റെ നിലയെക്കുറിച്ച് വിവരം ലഭ്യമായിട്ടില്ല

Published on 8th December 2021
rimi_tomy_age

‘പ്രായം ഒരുപാട് കണക്കു കൂട്ടേണ്ട’, ഡേറ്റ് ഓഫ് ബർത്ത് കുറിച്ച് റിമി ടോമി; ഇത്ര വയസായോ എന്ന് ആരാധകർ

അപ്പോ എത്ര വയസായി എന്ന ചോദ്യവുമായി ഒരാൾ എത്തി. അയാളോട് കുറച്ച് ആയി മോനെ എന്നായിരുന്നു താരത്തിന്റെ മറുപടി

Published on 8th December 2021
bride_in_jeans

"എനിക്ക് ലെഹങ്ക വേണ്ട, മണ്ഡപത്തിലേക്ക് ഇങ്ങനെ പോകാം"; കൂട്ടച്ചിരി, വിഡിയോ വൈറല്‍ 

നിരവധിപ്പേര്‍ കണ്ടുകഴിഞ്ഞ വിഡിയോയ്ക്ക് ധാരാളം കമന്റുകളും ലഭിക്കുന്നുണ്ട്

Published on 8th December 2021
abhirami_suresh_law_college

'ഈ കൂവലൊക്കെ എനിക്ക് കയ്യടിയാണ്'; ലോ കോളജിൽ മുഖ്യാതിഥിയായി അഭിരാമി സുരേഷ്; വിഡിയോ

പരിപാടിയിൽ സംസാരിക്കുന്നതിന്റെ വിഡിയോ ആണ് താരം പോസ്റ്റ് ചെയ്തത്

Published on 8th December 2021
john_abraham_malayalam_movie

നിർമാതാവായി ജോൺ എബ്രഹാം മലയാളത്തിലേക്ക്, നായിക അനശ്വര; ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു

മൈക്ക് എന്ന് പേരിട്ടിരിക്കുന്ന ചിത്രം വിഷ്ണു ശിവപ്രസാദ് ആണ് സംവിധാനം ചെയ്യുന്നത്

Published on 8th December 2021
nail_art_design_tea_strainer

അരിപ്പയല്ല ഇത് നെയില്‍ ആര്‍ട്ട്! വേണമെങ്കില്‍ ചായയും അരിച്ചെടുക്കാം; വൈറല്‍ വിഡിയോ  

നെയില്‍ ആര്‍ട്ടില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു ഡിസൈനാണ് ഇന്റര്‍നെറ്റില്‍ വൈറലാകുന്നത്

Published on 8th December 2021
bhima_copy

'പ്രധാനമന്ത്രിയെ വധിക്കാന്‍ കത്ത്';ജയിലില്‍ നരകിച്ച് മരിച്ച സ്റ്റാന്‍ സ്വാമി, 'സമാനതകളില്ലാത്ത' ഭീമാ കൊറേഗാവ് കേസ്

ടിയന്തരാവസ്ഥയ്ക്ക് ശേഷം, ഇന്ത്യകണ്ട ഏറ്റവും വലിയ പൗരാവകാശ ലംഘനങ്ങളുടെ പട്ടികയിലാണ് ഭീമാ കൊറേഗാവ് കേസിന്റെ സ്ഥാനം

Published on 7th December 2021
Tanzanian_siblings_lip-sync_video

കത്രീന കൈഫിന്റെ പാട്ട് ലിപ്സിങ്ക് ചെയ്ത് കിലിയും നീമയും; ‘ടിപ്പ് ടിപ്പ് ബർസ പാനി’ പാടി  ടാൻസാനിയൻ സഹോദരങ്ങൾ

സൂര്യവംശിയിലെ, ‘ടിപ്പ് ടിപ്പ് ബർസ പാനി’ എന്ന പാട്ടിന്റെ റീമിക്സ് പതിപ്പാണ് റീലിലുള്ളത്

Published on 7th December 2021
kedarnath_movie_sushanth_sara

കാമറയ്ക്ക് മുന്നിലെത്തിയിട്ട് മൂന്ന് വര്‍ഷം; സുശാന്ത്, നിന്നെ മിസ് ചെയ്യുന്നു; വിഡിയോയുമായി സാറ അലി ഖാന്‍ 

ചിത്രത്തില്‍ നായകനായെത്തിയ അന്തരിച്ച നടന്‍ സുശാന്ത് സിങ് രജ്പുത്തിനെക്കുറിച്ചും സാറ കുറിപ്പില്‍ ഓര്‍ത്തു

Published on 7th December 2021
archana_susheelan_wedding
bhama_daughter_birthday

'ഞങ്ങളുടെ ​ഗൗരിയുടെ ഒന്നാം പിറന്നാൾ'; ചിത്രങ്ങളും വിഡിയോയും പങ്കുവച്ച് ഭാമ 

ജന്മദിനാഘോഷത്തിന്റെ ചിത്രങ്ങളും വിഡിയോയുമാണ് ഭാമ പങ്കുവച്ചിരിക്കുന്നത്

Published on 7th December 2021
kunchako_boban_video

'ഭീമന്റെ വഴി ഒരു ഭീമൻ നാഗശലഭം'; ലൊക്കേഷനിലെത്തിയ അതിഥിയുടെ വിഡിയോ പങ്കുവച്ച് കുഞ്ചാക്കോ ബോബൻ 

കൗതുകത്തോടെ ശലഭത്തെ വീക്ഷിക്കുന്ന താരത്തെയാണ് വിഡിയോയിൽ കാണാൻ കഴിയുക

Published on 7th December 2021
pushpa_movie_trailer

മൊട്ടത്തലയുമായി 'വില്ലൻ' ഫഹദ്, നിറഞ്ഞാടി അല്ലു അർജുൻ; 'പുഷ്പ' ട്രെയ്‌ലർ ഹിറ്റ്, വിഡിയോ  

ഡിസംബർ 17ന് ചിത്രത്തിന്റെ ആദ്യ ഭാ​​ഗം തിയറ്ററിൽ പ്രദർശനത്തിനെത്തും

Published on 7th December 2021

Search results 1 - 15 of 10271