• Search results for padmavati
Image Title
musafir

ലവ് ജിഹാദ് വിളമ്പുന്ന പുതിയ നേതാക്കള്‍ക്ക് മനസിലാകാത്ത ചില പാര്‍ട്ടി പ്രണയ ജീവിതങ്ങള്‍

ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഉത്ഭവം തൊട്ടേ ജാതിയും മതവും തീര്‍ത്ത അതിരുകള്‍ ഭേദിച്ച് വിവാഹജീവിതമാരംഭിച്ച ആയിരക്കണക്കിനു നേതാക്കളുടേയും പ്രവര്‍ത്തകരുടേയും ത്യാഗോജ്ജ്വലമായ ചരിത്രം മുന്നിലുണ്ട്

Published on 19th April 2022
patmavati

രാജ്യത്തെ പ്രഥമ വനിതാ കാർഡിയോളജിസ്റ്റ് ഡോ എസ് പത്മാവതി അന്തരിച്ചു 

പത്മവിഭൂഷൺ, പത്മഭൂഷൺ ബഹുമതികൾ നൽകി രാജ്യം ഇവരെ ആദരിച്ചു

Published on 31st August 2020
deepika

ഈ ഭ്രാന്തിനെ എന്ത് വിളിക്കണം; പത്മാവതിയുടെ വേഷത്തില്‍ ഗൂമറിനൊപ്പം ചുവടുവെച്ച് ഒരു കുടുംബം മുഴുവന്‍ തീയറ്ററില്‍

കുടുംബത്തിന് ഒന്നിച്ചിരുന്നു സിനിമ കാണാന്‍ ഒരു തീയറ്റര്‍ മൊത്തം ബുക്ക് ചെയ്തു

Published on 31st January 2018

തീയറ്ററുകള്‍ അടിച്ചുപൊളിക്കും; പദ്മാവതിക്ക് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിന് പിന്നാലെ ഭീഷണിയുമായി കര്‍ണിസേന

പദ്മാവതിക്ക് സെന്‍സര്‍ ബോര്‍ഡ് ഉപാധികളോടെ സെന്‍സര്‍ സര്‍ട്ടിഫിക്കേറ്റ് നല്‍കിയതിന് പിന്നാലെ വീണ്ടും ഭീഷണിയുമായി തീവ്ര രജപുത്ര സംഘടന കര്‍ണിസേന രംഗത്ത്

Published on 30th December 2017
deepika-padukone4

ദീപികയുടെ  മൂക്കും ഹിന്ദുത്വയുടെ ലക്ഷ്മണവേഷവും

മൂക്ക് മുറിക്കുക എന്നത് ഒരു കേവല ഭീഷണിയല്ല; അതൊരു ഹിന്ദുത്വയില്‍ ചാലിച്ച ഭീഷണി തന്നെയാണ്‌

Published on 1st December 2017

ചരിത്രം വളച്ചൊടിച്ച സിനിമയോട് വിശാല മനസ്‌കരായ മുസ്‌ലിംകള്‍ ക്ഷമിച്ചില്ലേ; പദ്മാവതി വിവാദത്തില്‍ അസം ഖാന്‍

ആളിപ്പടരുന്ന പദ്മാവതി വിവാദത്തില്‍ കൂടുതല്‍ എണ്ണയൊഴിച്ച് സമാജ്‌വാദി പാര്‍ട്ടി നേതാവ് അസം ഖാന്‍

Published on 23rd November 2017

അനാര്‍ക്കലി ചരിത്രത്തിലില്ലല്ലോ; മുഗള്‍ ഇ അസം നിരോധിക്കുമായിരുന്നോ? പദ്മാവതി വിഷയത്തില്‍ രാഹുല്‍ രവൈല്‍

പദ്മാവതി വിവാദത്തില്‍ സിനിമയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഐഎഫ്എഫ്‌ഐ ഇന്ത്യന്‍ പനോരമ ജൂറി ചെയര്‍മാനും സംവിധായകനുമായ രാഹുല്‍ രവൈല്‍

Published on 23rd November 2017
padmavati-1

പദ്മാവതിക്കെതിരായ നിലപാടില്‍ സംഘപരിവാറിനും കോണ്‍ഗ്രസിനും ഒരേ സ്വരം

പദ്മാവതിക്ക് ഇതുവരെ സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ല. ഈ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ റിലീസ് മാറ്റിവച്ചത് എന്നാണ് സൂചന

Published on 20th November 2017
padmavati-protests-

പത്മാവതിയെ സെന്‍സര്‍ ബോര്‍ഡും കൈകാര്യം ചെയ്യുന്നു; റിലീസ് വൈകും

സിനിമയുടെ പ്രദര്‍ശനാനുമതിക്ക് വേണ്ടി നല്‍കിയ അപേക്ഷ അപൂര്‍ണമാണെന്ന കാരണം പറഞ്ഞാണ് ചിത്രം തിരിച്ചയച്ചിരിക്കുന്നത്

Published on 18th November 2017

"സിനിമയെ സിനിമയായി കാണണം"; പത്മാവതി വിവാദത്തില്‍ ഹിന്ദുസംഘടനകള്‍ക്കെതിരെ കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി

സിനിമ ഇഷ്ടപ്പെട്ടാല്‍ സ്വീകരിക്കണം, ഇഷ്ടപ്പെട്ടില്ലെങ്കില്‍ അത് തള്ളിക്കളയണം; താന്‍ പത്മാവതിയെ പിന്തുണക്കുകയോ എതിര്‍ക്കുകയോ ചെയ്യുന്നില്ലെന്നും നഖ്‌വി

Published on 13th November 2017

പദ്മാവതി പ്രദര്‍ശിപ്പിക്കുന്ന  തീയേറ്ററുകള്‍ കത്തിക്കും; ഭീഷണിയുമായി ബിജെപി എംഎല്‍എ

തന്റെ ഭീഷണി പ്രസംഗം ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്യാനും എംഎല്‍എ മറന്നില്ല

Published on 7th November 2017

ഹിന്ദുമതത്തെയല്ലാതെ ഇതര മതങ്ങളെ കുറിച്ച് സിനിമ ചെയ്യാന്‍ ധൈര്യമുണ്ടോ- ഗിരിരാജ് സിങ്

ഹിന്ദുദൈവങ്ങളെയും ഗുരുക്കളെയും കുറിച്ചല്ലാതെ മറ്റുമതങ്ങളെ  കുറിച്ച് സിനിമയെടുക്കാന്‍ സംവിധായകര്‍ക്ക് ധൈര്യമുണ്ടോയെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്

Published on 5th November 2017

പദ്മാവതിയുടെ സെന്‍സറിങ് പോരാ; ഞങ്ങളെയും കാണിക്കണമെന്ന് ബിജെപി

പദ്മാവതിയുടെ റിലീസ് തടയണം എന്നാവശ്യപ്പെട്ട് ഇലക്ഷന്‍ കമ്മീഷനും സെണ്ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സെര്‍ട്ടിഫിക്കേഷനും കേന്ദ്ര സര്‍ക്കാരിനും കത്തെഴുതി ബിജെപി

Published on 2nd November 2017
DEEPIKA

'എന്റെ പ്രതിഫലത്തില്‍ ഞാന്‍ പൂര്‍ണ്ണതൃപ്ത', ദീപിക പദുക്കോണ്‍ 

ശാരീരിക സൗന്ദര്യത്തിനും അപ്പുറമാണ് പത്മാവതിയുടെ സൗന്ദര്യം. അവളുടെ മനസ്സും, ആത്മാവും അതുപോലെതന്നെ അവളുടെ ജനത്തിന് അവള്‍ എന്താണെന്നതുമാണ് പത്മാവതിയുടെ സൗന്ദര്യം.

Published on 1st November 2017
deepika

'ദീപിക നീ ശരിക്കും രാജ്ഞി തന്നെ' ; ദീപികയുടെ പത്മാവതിയെ പുകഴ്ത്തി ആലിയ ഭട്ട്

സഞ്ജയ് ലീല ബന്‍സാലിയുടെ പുതിയ ചിത്രമായ പത്മാവതിയിലെ ട്രെയ്‌ലര്‍ കണ്ടുകൊണ്ടാണ് ആലിയ ദീപികയെ വാനോളം പുകഴ്ത്തിയിരിക്കുന്നത്

Published on 31st October 2017

Search results 1 - 15 of 17