• Search results for panchayat
Image Title
stray_dogs

പ്രതിദിനം 30 കുട്ടികള്‍ക്ക് തെരുവുനായകളുടെ കടിയേല്‍ക്കുന്നു; കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് സുപ്രീംകോടതിയില്‍ 

തെരുവുനായയുടെ കടിയേറ്റ് 11 വയസ്സുകാരൻ നിഹാലിന്റെ ജീവന്‍ നഷ്ടപ്പെട്ട കാര്യവും സത്യവാങ്മൂലത്തില്‍ വിശദീകരിച്ചിട്ടുണ്ട്

Published on 20th September 2023
air conditioner

വീട്ടില്‍ എസി ഉണ്ടോ?; ഇക്കാര്യം ശ്രദ്ധിച്ചാല്‍ വൈദ്യുതി ബില്‍ ലാഭിക്കാം

കാലവര്‍ഷത്തില്‍ പ്രതീക്ഷിച്ച മഴ ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് വൈദ്യുതി പ്രതിസന്ധി നേരിടുകയാണ് കെഎസ്ഇബി

Published on 15th September 2023
cpm

ചിന്നക്കനാല്‍ പഞ്ചായത്ത് ഭരണം യുഡിഎഫിന് നഷ്ടമായി

ആറിനെതിരെ ഏഴുവോട്ടുകള്‍ക്കാണ് അവിശ്വാസം പാസായത്.

Published on 15th September 2023
nipha_prevention

പക്ഷി കടിച്ചതും പൊട്ടിയതുമായ പഴങ്ങളും പച്ചക്കറികളും കഴിക്കരുത്; മൃഗങ്ങളുമായി ഇടപഴകുമ്പോഴും മാസ്ക് ധരിക്കണം; ജാഗ്രതാ നിർദ്ദേശം  

ലക്ഷണങ്ങൾ അനുഭവപ്പെടുന്നവർ സ്വയം ചികിത്സിക്കാതെ ആരോഗ്യ വിദഗ്ധരുടെ നിർദ്ദേശങ്ങൾ പാലിക്കണം

Published on 13th September 2023
haris_funeral

നിപ ബാധിച്ചു മരിച്ച മംഗലാട് സ്വദേശിയുടെ മൃതദേഹം കബറടക്കി; സംസ്‌കാരം പ്രോട്ടോക്കോള്‍ പാലിച്ച് 

നിപ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ വടകരയില്‍ 15 ആരോഗ്യപ്രവര്‍ത്തകര്‍ ക്വാറന്റൈനില്‍

Published on 13th September 2023
rain alert in kerala

ചക്രവാതച്ചുഴി ന്യൂനമര്‍ദ്ദമായി മാറി; കേരളത്തില്‍ അഞ്ചുദിവസം ശക്തമായ മഴയ്ക്ക് സാധ്യത

സെപ്റ്റംബറിലെ ആദ്യ നാലു ദിവസങ്ങളില്‍ സംസ്ഥാനത്ത് പെയ്തത് ലഭിക്കേണ്ട മഴയേക്കാള്‍ 31 ശതമാനം കൂടുതലാണ്

Published on 5th September 2023
arrest

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പ്രണയം നടിച്ച് പീഡിപ്പിച്ചു; പോക്‌സോ കേസ് പ്രതി മറ്റൊരു പെണ്‍കുട്ടിയുമായി റിസോര്‍ട്ടില്‍, അറസ്റ്റ്

പോക്‌സോ കേസ് പ്രതിയെ റിസോര്‍ട്ടില്‍ നിന്ന് പ്രായപൂര്‍ത്തിയാകാത്ത സ്‌കൂള്‍ വിദ്യാര്‍ത്ഥിനിക്കൊപ്പം പൊലീസ് അറസ്റ്റ് ചെയ്തു

Published on 5th September 2023
arrest

പട്രോളിംഗിനിടെ എസ്‌ഐയെ ആക്രമിച്ച കേസ്:  ജില്ലാ പഞ്ചായത്ത് അംഗം അറസ്റ്റില്‍

ഞായറാഴ്ച പുലര്‍ച്ചെയാണ് എസ്‌ഐ അനൂപിനു നേരെ ആക്രമണം ഉണ്ടായത്

Published on 5th September 2023
backwater

നാളെ വിദേശത്ത് പോകാനിരിക്കെ കൂട്ടുകാരുമൊത്ത് ബോട്ട് യാത്ര; യുവാവ് കായലില്‍ വീണു, തിരച്ചില്‍

കൂട്ടുകാരുമൊത്തു കായല്‍ കാണാന്‍ എത്തിയ യുവാവിനെ വെള്ളത്തില്‍ വീണു കാണാതായി

Published on 22nd August 2023
nikhitha_jobi

നിഖിത ജോബി സംസ്ഥാനത്തെ  പ്രായം കുറഞ്ഞ പഞ്ചായത്ത് അംഗം

ഉപതെരഞ്ഞടുപ്പില്‍ 228 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന നിഖിത വിജയിച്ചത്.

Published on 19th August 2023
kidangoor_panchayath_copy

'രാജിവയ്ക്കില്ല'; ബിജെപി പിന്തുണയോടെ പ്രസിഡന്റായ  തോമസ് മാളിയേക്കലിനെ പുറത്താക്കി 

നേതൃത്വം അറിയാതെയാണ് ബിജെപിയുമായി സഖ്യമുണ്ടാക്കിയതെന്ന് കേരളാ കോണ്‍ഗ്രസ് നേതാവ് പിജെ ജോസഫ്

Published on 14th August 2023
lottery

75ലക്ഷം രൂപയുടെ ഭാ​ഗ്യശാലി ആര്?; വിൻ വിൻ ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W-731 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

Published on 14th August 2023
Court1

കെട്ടിട നമ്പർ നൽകാൻ 10,000 രൂപ കൈക്കൂലി; പഞ്ചായത്ത് സെക്രട്ടറിക്ക് മൂന്നുവർഷം കഠിന തടവ്; ഒരു ലക്ഷം രൂപ പിഴ

അബ്ദുൾ ഹക്കീമിന് രണ്ട് വകുപ്പുകളിലായിട്ടാണ് 3 വര്‍ഷം വീതം കഠിന തടവിനും 1,00,000 രൂപ പിഴയും വിധിച്ചത്

Published on 14th August 2023
kidangoor_panchayath_copy

5 ബിജെപി അംഗങ്ങള്‍ യുഡിഎഫിന് വോട്ട് ചെയ്തു; കിടങ്ങൂര്‍ പഞ്ചായത്തില്‍ എല്‍ഡിഎഫിന് ഭരണം പോയി

ബിജെപി പിന്തുണയോടെ കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിലെ തോമസ് മാളിയേക്കല്‍ പഞ്ചായത്ത് പ്രസിഡന്റായി.

Published on 14th August 2023
mamata banerjee

സിപിഎമ്മുമായി കൈകോര്‍ത്ത ശേഷം പിന്തുണ തേടി വരരുത്; കോണ്‍ഗ്രസിനോട് മമത ബാനര്‍ജി

പാര്‍ലമെന്റില്‍ ബിജെപിക്കെതിരെ കോണ്‍ഗ്രസിനെ പിന്തുണയ്ക്കാന്‍ തയ്യാറാണെന്ന് മമത ബാനര്‍ജി

Published on 16th June 2023

Search results 1 - 15 of 78