• Search results for pensioners
Image Title
SBI

പെന്‍ഷന്‍കാര്‍ക്ക് ഇനി ബാങ്കില്‍ പോകേണ്ട; എസ്ബിഐ വെബ്‌സൈറ്റ്, ആപ്പ് വഴി ലൈഫ് സര്‍ട്ടിഫിക്കറ്റ് എളുപ്പം സമര്‍പ്പിക്കാം, ചെയ്യേണ്ടത് - വീഡിയോ 

വീഡിയോ ലൈഫ് സര്‍ട്ടിഫിക്കറ്റ് സര്‍വീസ് എന്ന പേരിലാണ് എസ്ബിഐ ഫീച്ചര്‍ അവതരിപ്പിച്ചത്

Published on 13th November 2022
maruti SUZUKI SERVICE

കരുത്തുറ്റ ഹൈബ്രിഡ് ടെക്‌നോളജി; മാരുതിയുടെ ഇടത്തരം എസ് യുവി ഗ്രാന്റ് വിറ്റാര ഉടന്‍, ബുക്കിംഗ് ആരംഭിച്ചു

ഉടന്‍ തന്നെ വിപണിയില്‍ അവതരിപ്പിക്കാന്‍ തയ്യാറെടുക്കുന്ന ഇടത്തരം എസ് യുവി വിഭാഗത്തിലെ ഗ്രാന്‍ഡ് വിറ്റാരയുടെ ബുക്കിംഗ് ആരംഭിച്ചതായി പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി ഇന്ത്യ

Published on 11th July 2022
gold

സ്വര്‍ണവിലയില്‍ മാറ്റമില്ല; 37,500ന് മുകളില്‍

37,560 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില

Published on 11th July 2022
EPFO

73ലക്ഷം പെന്‍ഷന്‍കാര്‍ക്ക് ഒറ്റയടിക്ക് പെന്‍ഷന്‍; പുതിയ സംവിധാനം നടപ്പാക്കാന്‍ ഒരുങ്ങി ഇപിഎഫ്ഒ 

കേന്ദ്രീകൃത പെന്‍ഷന്‍ വിതരണ സംവിധാനം നടപ്പാക്കാന്‍ ഇപിഎഫ്ഒ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്

Published on 10th July 2022
train

വേണാട്, ജനശതാബ്ദി അടക്കം 21 ട്രെയിനുകള്‍ റദ്ദാക്കി; കോട്ടയം റൂട്ടില്‍ നാളെ മുതല്‍ ഗതാഗതനിയന്ത്രണം; ചില ട്രെയിനുകള്‍ ആലപ്പുഴ വഴി

നാളെ മുതല്‍ ഈ മാസം 28 വരെയാണ് രണ്ടാംഘട്ട നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്

Published on 11th May 2022
pension

പെൻഷൻകാർ ആദായനികുതി സ്റ്റേറ്റ്‌മെന്റ് നൽകണം

pension.treasury@kerala.gov.in എന്ന മെയിൽ ഐ.ഡി-യിലും കേരള പെൻഷൻ പോർട്ടൽ മുഖേന ഓൺലൈൻ ആയും സ്റ്റേറ്റ്‌മെന്റ് അയക്കാം

Published on 11th May 2022
MEDISEP MEDICAL INSURANCE

വർഷം 3 ലക്ഷത്തിന്റെ സൗജന്യ ചികിത്സ, സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമായി 'മെഡിസെപ്'; മന്ത്രിസഭ അം​ഗീകാരം

സർക്കാർ ജീവനക്കാർക്കു പങ്കാളിയെയും മാതാപിതാക്കളെയും 25 വയസ്സിൽ താഴെയുള്ള മക്കളെയും ആശ്രിതരായി ചേർക്കാം

Published on 23rd December 2021
DA hike for central govt employees

കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ദീപാവലി സമ്മാനം!; ക്ഷാമബത്ത വര്‍ധിപ്പിച്ചേക്കും, മന്ത്രിസഭാതീരുമാനം ഇന്ന് 

ദീപാവലിയോടനുബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത ഉയര്‍ത്തിയേക്കും

Published on 21st October 2021

കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ക്ഷാമബത്ത വര്‍ധന മരവിപ്പിച്ചു

ബുധനാഴ്ചത്തെ കേന്ദ്രമന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്

Published on 23rd April 2020

Search results 1 - 9 of 9