• Search results for perinthalmanna
Image Title
sudhakaran

മുഖ്യമന്ത്രി ഭീരു; അത് ഇങ്ങനെ പറഞ്ഞു നടക്കേണ്ടതുണ്ടോ?; കുറച്ചുകൂടി വിവേകം കാണിക്കണം; മറുപടിയുമായി കെ സുധാകരന്‍

സിഎം രവീന്ദ്രനെ മുഖ്യമന്ത്രി ചിറകിന് കീഴില്‍ ഒളിപ്പിക്കുകയാണ്. സംരക്ഷിക്കുന്നതിനായി നിയമസഭയെ കവചമാക്കി.

Published on 27th February 2023
pinarayi vijayan

സിസോദിയയുടെ അറസ്റ്റ് ജനരോഷത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള കുതന്ത്രം; കേന്ദ്രത്തിന് എതിരെ മുഖ്യമന്ത്രി

ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തതില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

Published on 27th February 2023
najeeb_kanthapuram

പെരിന്തല്‍മണ്ണ തെരഞ്ഞെടുപ്പ് കേസ്:  ഇടപെടാനാകില്ലെന്ന് സുപ്രീം കോടതി; നജീബ് കാന്തപുരം ഹര്‍ജി പിന്‍വലിച്ചു

എതിര്‍ സ്ഥാനാര്‍ത്ഥി കെപിഎം മുസ്തഫയുടെ ഹര്‍ജി നിലനില്‍ക്കുമെന്ന ഹൈക്കോടതി ഉത്തരവിന് എതിരെയാണ് നജീബ് കാന്തപുരം സുപ്രീംകോടതിയെ സമീപിച്ചത്.

Published on 27th February 2023
ksrtc

ജീവനക്കാര്‍ക്ക് ശമ്പളം ഗഡുക്കളായി നല്‍കും; അസാധാരണ ഉത്തരവിറക്കി  കെ എസ്ആര്‍ടിസി

അക്കൗണ്ടിലുള്ള പണവും ഓവര്‍ ഡ്രാഫ്റ്റും  എടുത്താണ് ആദ്യ ഗഡു നല്‍കുക

Published on 16th February 2023
antony_raju

'അത് മാനേജ്‌മെന്റ് എടുത്ത തീരുമാനം, ലക്ഷ്യം സ്വയംപര്യാപ്തത'; ടാര്‍ഗറ്റ് തള്ളാതെ ആന്റണി രാജു

'മന്ത്രിയെന്ന നിലയില്‍ തന്റെ സാന്നിധ്യത്തില്‍ അത്തരമൊരു തീരുമാനം എടുത്തിട്ടില്ല'

Published on 16th February 2023
fire

കണ്ണൂരില്‍ പൊലീസ് ഡംപിങ് യാര്‍ഡില്‍ വന്‍ തീപിടിത്തം; 500ലധികം വാഹനങ്ങള്‍ കത്തിനശിച്ചു

കണ്ണൂരില്‍ പൊലീസ് ഡംപിങ് യാഡില്‍ വന്‍ തീപിടിത്തം

Published on 16th February 2023
High court

പെരിന്തല്‍മണ്ണയിലെ ബാലറ്റ് പെട്ടികള്‍ കാണാതായതില്‍ അന്വേഷണത്തിന് ഉത്തരവ്; പെട്ടികള്‍ കോടതിയില്‍ വെച്ച് തുറക്കും

തുറന്ന കോടതിക്കുള്ളില്‍ വെച്ച് പെട്ടികള്‍ പരിശോധിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി

Published on 16th February 2023
postal_ballot

പെരിന്തല്‍മണ്ണ നിയമസഭ തെരഞ്ഞെടുപ്പ് കേസ്: തപാല്‍ വോട്ടുകളുടെ പരിശോധന ഇന്ന്

ഹൈക്കോടതി രജിസ്ട്രാറുടെ സാന്നിധ്യത്തില്‍ ഉച്ചയ്ക്ക് 1.30നാണ് ബാലറ്റുകള്‍ പരിശോധിക്കുക

Published on 15th February 2023
FOREST COVER IN INDIA

തട്ടേക്കാട്, പമ്പാവാലി, ഏഞ്ചല്‍വാലി വന്യജീവി സങ്കേതങ്ങളല്ല, ജനവാസ മേഖലകളെ ഒഴിവാക്കാൻ തീരുമാനം

തട്ടേക്കാട് പക്ഷി സങ്കേതത്തിനകത്തെ ജനവാസ പ്രദേശങ്ങളെ പക്ഷി സങ്കേതത്തില്‍ നിന്നും ഒഴിവാക്കും

Published on 19th January 2023
college students

എല്ലാ സർവ്വകലാശാലകളിലും ആർത്തവാവധി, 60 ദിവസം വരെ പ്രസവാവധി; ഉത്തരവിറക്കി 

വിദ്യാർത്ഥിനികൾക്ക് അറ്റന്റൻസിനുള്ള പരിധി ആർത്തവാവധി കൂടി ഉൾപ്പെടുത്തി 73 ശതമാനമായി നിശ്ചയിച്ചുകൊണ്ടാണ് ഉത്തരവ്

Published on 19th January 2023
woman hanged in a Janasevana Kendra

യുവാവും യുവതിയും ലോഡ്ജില്‍ തൂങ്ങി മരിച്ച നിലയില്‍

ഗുരുവായൂരിലെ ലോഡ്ജിലാണ് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്

Published on 19th January 2023
vot

പെരിന്തൽമണ്ണയിലെ തപാൽ വോട്ട്; ബാലറ്റുകൾ കാണാതായി, പെട്ടി തുറന്നിട്ട നിലയിൽ

ഇതുമായി ബന്ധപ്പെട്ട് വീഡിയോ ഫൂട്ടേജ് അടക്കമുള്ള രേഖകൾ കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്

Published on 19th January 2023
leg
evmhacking_0

പെരിന്തല്‍മണ്ണ നിയമസഭാ തെരഞ്ഞെടുപ്പ്;  കാണാതായ വോട്ടുപെട്ടി കണ്ടെത്തി; ദുരൂഹത

തെരഞ്ഞെടുപ്പ് കേസുമായി ബന്ധപ്പെട്ട് തപാല്‍ വോട്ടുകളടങ്ങിയ പെട്ടി ഹൈക്കോടതിയിലേക്ക് മാറ്റാന്‍ ഒരുങ്ങുന്നതിനിടെയാണ് മൂന്ന് പെട്ടികളില്‍ ഒരു പെട്ടി കാണാതെ പോയത്.

Published on 16th January 2023
gold

ഗുളിക രൂപത്തില്‍ സ്വകാര്യഭാഗത്ത് ഒളിപ്പിച്ച് കടത്താന്‍ ശ്രമം; ഒരു കിലോ സ്വര്‍ണം പിടികൂടി

കാസര്‍കോട് സ്വദേശി വസീമുദ്ദീന്‍, താമരശ്ശേരി സ്വദേശി മുഹമ്മദ് സാലി എന്നിവരാണ് അറസ്റ്റിലായത്

Published on 27th November 2022

Search results 1 - 15 of 21