Advanced Search
Please provide search keyword(s)- Search results for petition
Image | Title | |
---|---|---|
![]() | 'ഭാര്യ ജോലി ചെയ്താല്‍ കുടുംബം തകരും'; സ്ത്രീ വിരുദ്ധ പരാമര്‍ശവുമായി ബംഗ്ലാദേശ് ക്രിക്കറ്റ് താരം; വിവാദംവിവാദ പരാമര്‍ശങ്ങളില്‍ തന്‍സിമിനെതിരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത് | |
![]() | പരിക്കിന്റെ ആശങ്കകള്‍; ഇന്ത്യക്കെതിരെ ആരോണ്‍ ഹാര്‍ഡിയെ ടീമില്‍ ഉള്‍പ്പെടുത്തി ഓസ്ട്രേലിയസീന് അബോട്ട്, നതാന്‍ എല്ലിസ് എന്നിവര്‍ക്ക് പരിക്കിന്റെ വേവലാതികള്‍ നില്‍ക്കുന്നുണ്ട്. നിലവില്‍ ടീമിലുള്ള ഓപ്പണര്‍ ട്രാവിസ് ഹെഡ്ഡിനും പരിക്കുണ്ട്. താരത്തിന്റെ ടീമിലെ സാന്നിധ്യം സംശയത്തിന്റെ നിഴലിലുമാണ | |
മരണശേഷം കുടുംബ പെൻഷൻ രണ്ടു ഭാര്യമാർക്ക് വീതിച്ചു നൽകണം; ആവശ്യം തള്ളി സർക്കാർകുടുംബപെൻഷൻ രണ്ടു ഭാര്യമാർക്കായി വീതിച്ചു നൽകാനാവില്ലെന്ന് സർക്കാർ മനുഷ്യാവകാശ കമ്മിഷനെ അറിയിച്ചു | ||
![]() | മുഖ്യമന്ത്രിയുടെ ഓഫീസിനെതിരായ വിവാദ ഹർജി: പിൻവലിക്കാൻ അനുമതി തേടി ഐജി ലക്ഷ്മൺമുഖ്യമന്ത്രിയുടെ ഓഫിസിൽ ഭരണഘടനാതീത ബാഹ്യ അധികാരകേന്ദ്രം പ്രവർത്തിക്കുന്നെന്നാരോപിച്ച് നൽകിയ ഹർജിയാണ് പിൻവലിക്കാൻ അനുമതി തേടിയത് | |
മാസപ്പടി വിവാദം: അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ റിവിഷൻ ഹർജിഅഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്നാണ് ആവശ്യം | ||
![]() | സുന്ദരിമാർ ഇക്കുറി കശ്മീരിലേക്ക്; മിസ് വേൾഡ് 2023 മത്സരവേദി പ്രഖ്യാപിച്ചു140 രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികൾ മത്സരത്തിനെത്തും | |
![]() | ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം റദ്ദാക്കണം: ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്ചലച്ചിത്ര അവാര്‍ഡ് നിര്‍ണയത്തില്‍ പക്ഷഭേദമുണ്ടെന്നും അവാര്‍ഡുകള്‍ റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് ഹര്‍ജി | |
![]() | വിലക്കയറ്റമുണ്ടെന്ന് അറിയാത്ത ഏകയാള്‍ മുഖ്യമന്ത്രി; വിഡി സതീശന്സാധാരണക്കാരന്റെ ജീവിതം എന്താണെന്ന് അറിയാത്ത മുഖ്യമന്ത്രിയാണ് കേരളത്തിലുള്ളത്. സാധാരണക്കാരന്റെ സ്ഥിതി ദയനീയമാണ് | |
![]() | ജസ്റ്റിസ് എസ് മണികുമാര്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍; വിയോജിച്ച് പ്രതിപക്ഷ നേതാവ്മണികുമാറിന്റെ നിയമനത്തെ മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കര്‍ എഎന്‍ ഷംസീറും അനുകൂലിച്ചു | |
![]() | സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം റദ്ദാക്കണം; ഹൈക്കോടതിയില്‍ ഹര്ജിപുരസ്കാര നിര്‍ണയത്തില്‍ സ്വജനപക്ഷപാതം ഉണ്ടായി എന്നാണ് ഹര്‍ജിയിലെ ആരോപണം | |
ഉമ്മന്‍ചാണ്ടിക്ക് പകരമാര്?; പുതുപ്പള്ളി തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് യോഗംകോട്ടയം ജില്ലയിലെ പ്രധാന കോണ്‍ഗ്രസ് നേതാക്കളുടെ യോഗമാണ് വിളിച്ചിട്ടുള്ളത് | ||
![]() | നാമജപഘോഷയാത്ര: എന്‍എസ്എസിന്റെ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്കേസ് നിയമപരമായി നിലനില്‍ക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി | |
![]() | ആക്രമിച്ചത് കൊല്ലണം എന്ന ലക്ഷ്യത്തോടെ; വന്ദന ദാസ് കൊലക്കേസില്‍ 1050 പേജുള്ള കുറ്റപത്രംകേസില് പതിനഞ്ച് ദൃക്‌സാക്ഷികളടക്കം 136 സാക്ഷികളുടെ പട്ടിക കുറ്റപത്രത്തില്‍ സമര്‍പ്പിച്ചിട്ടുണ്ട്. | |
![]() | ജാമ്യത്തില്‍ ഇറങ്ങി മുങ്ങിയത് ഭാരതി; പൊലീസ് അറസ്റ്റ് ചെയ്തത് മറ്റൊരു ഭാരതിയെ; 84കാരി കോടതി കയറി ഇറങ്ങിയത് നാലുവര്ഷംവീട്ടില് കയറി അതിക്രമം കാണിച്ചെന്ന കേസിലായിരുന്നു ആളുമാറി പൊലീസ് ഭാരതിയമ്മയെ അറസ്റ്റ് ചെയ്തത്. | |
![]() | 'ആ പരാമര്‍ശങ്ങള്‍ എന്റെ അറിവോടെയല്ല'; മുഖ്യമന്ത്രിയുടെ ഓഫീസിലെ 'ബാഹ്യ അധികാരകേന്ദ്ര'ത്തില്‍ വിശദീകരണവുമായി ഐജി ലക്ഷ്മണഹര്ജി പിന്‍വലിക്കാന്‍ അഭിഭാഷകനോട് ആവശ്യപ്പെട്ടതായും ഐജി ലക്ഷ്മണ ചീഫ് സെക്രട്ടറിക്ക് അയച്ച കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട് |
Search results 1 - 15 of 120