Advanced Search
Please provide search keyword(s)- Search results for portugal
Image | Title | |
---|---|---|
മഞ്ഞ, റെഡ് കാര്ഡുകള് കേട്ടുകാണും!, ഇതാ ഫുട്ബോളില് വൈറ്റ് കാര്ഡ്; വിശദാംശങ്ങള് -വീഡിയോകളിക്കളത്തില് മാന്യമായ ഇടപെടല് സാധ്യമാക്കാന് ലക്ഷ്യമിട്ട് വൈറ്റ് കാര്ഡ് അവതരിപ്പിച്ച് വ്യത്യസ്തമായിരിക്കുകയാണ് പോര്ച്ചുഗല് | ||
ക്രിസ്റ്റ്യാനോയെ അവര് രാഷ്ട്രീയമായി വിലക്കി; സബ്സ്റ്റിറ്റിയൂട്ട് ആക്കിയത് അതിനാല്: തുര്ക്കി പ്രസിഡന്റ്നിര്ഭാഗ്യവശാല് അവര് ക്രിസ്റ്റ്യാനോയ്ക്ക് മേല് രാഷ്ട്രീയ വിലക്ക് ഏര്പ്പെടുത്തി. പാലസ്ഥീന് ജനതയ്ക്ക് വേണ്ടി നിന്ന വ്യക്തിയാണ് ക്രിസ്റ്റ്യാനോ | ||
ക്വാര്ട്ടറിലെ തോല്വിയും ക്രിസ്റ്റ്യാനോയെ ബെഞ്ചിലിരുത്തിയതിന്റെ അമര്ഷവും; സാന്റോസിനെ പുറത്താക്കിഎട്ട് വര്ഷം പോര്ച്ചുഗലിന്റെ പരിശീലക കുപ്പായം അണിഞ്ഞതിന് ശേഷമാണ് ഇപ്പോള് സാന്റോസിന്റെ പടിയിറക്കം | ||
റയല് മാഡ്രിഡിന്റെ ഗ്രൗണ്ടില് ക്രിസ്റ്റ്യാനോ റൊണാള്ഡോ; ആകാംക്ഷയില് ആരാധകര്2018ല് റയല് മാഡ്രിഡ് വിട്ടതിന് ശേഷം ആദ്യമായാണ് ക്രിസ്റ്റിയാനോ റയലിന്റെ വാല്ദെബെബാസ് പരിശീലന ഗ്രൗണ്ടില് എത്തുന്നത് | ||
![]() | 'എവിടെ ക്രിസ്റ്റ്യാനോ? കാറിലിരുന്ന് കരയുന്നുണ്ട്'; ജയത്തില് മതിമറന്ന് മൊറോക്കന് ആരാധകര്പോര്ച്ചുഗലിനും ക്രിസ്റ്റിയാനോയ്ക്കും എയര്പോര്ട്ടിലേക്ക് വഴി കാണിച്ചാണ് മൊറോക്കന് ആരാധകരുടെ ആഘോഷം | |
'അര്ജന്റീനക്കാരനായ റഫറി ഞങ്ങള്ക്കെതിരെ കളിച്ചു'; ആരോപണവുമായി ബ്രൂണോയും പെപെയുംഅര്ജന്റീനക്കാരനായ റഫറി ഞങ്ങളുടെ മത്സരം നിയന്ത്രിക്കുക എന്നത് അംഗീകരിക്കാന് കഴിയില്ലെന്നാണ് പെപെ പറഞ്ഞത് | ||
ദുരന്ത നായകനായി ഹാരി കെയ്ന്; ഫ്രാന്സ് സെമിയില്മത്സരത്തിലെ ഇംഗ്ലണ്ടിന്റെ രണ്ടാം പെനാല്റ്റി കിക്ക് എടുക്കാന് നായകന് തന്നെ വീണ്ടും എത്തിയെങ്കിലും ഹാരി കെയ്നിന് പിഴച്ചു | ||
ചരിത്രവിജയവുമായി മൊറോക്കോ; പോര്ച്ചുഗലിനെ അട്ടിമറിച്ച് സെമിയില്സ്വപ്ന തുല്യമായ പോരാട്ടത്തില് കരുത്തരായ പോര്ച്ചുഗലിനെ തകര്ത്ത് മൊറോക്കോ ചരിത്രമെഴുതി. | ||
റാമോസ് ഇറങ്ങും; ക്രിസ്റ്റ്യാനോ റോണോള്ഡോ ആദ്യ ഇലവനില് ഇല്ലപകരം യുവതാരം റാമോസാണ് ഇടം പിടിച്ചത്. | ||
എന്തുകൊണ്ട് ക്രിസ്റ്റ്യാനോ റൊണാള്ഡോ ആദ്യ ഇലവനില് ഇല്ല? പരിശീലകന് പറയുന്നുയുവേഫ നേഷന്സ് ലീഗില് സ്പെയ്നിന് എതിരായ മത്സരത്തിലും ആദ്യ ഇലവനില് നിന്ന് ക്രിസ്റ്റ്യാനോയെ സാന്റോസ് മാറ്റി നിര്ത്തിയിരുന്നു | ||
39ാം വയസിലെ ലോകകപ്പ് ഗോള്; ക്രിസ്റ്റ്യാനോ റൊണാള്ഡോയേയും മറികടന്ന് പെപെസ്വിറ്റ്സര്ലന്ഡിന് എതിരെ വല കുലുക്കുമ്പോള് 39 വയസും 283 ദിവസവുമാണ് പെപ്പെ പിന്നിട്ടത് | ||
21കാരന് ഹീറോ, റാമോസിന്റെ ഹാട്രിക്കില് പറങ്കിപ്പട; 6-1ന് സ്വിറ്റ്സര്ലന്ഡിനെ കെട്ടുകെട്ടിച്ചു17ാം മിനിറ്റില് വല കുലുക്കി ഗോണ്സാലോ റാമോസ് ആണ് പോര്ച്ചുഗലിന്റെ ഗോള് വേട്ടയ്ക്ക് തുടക്കമിട്ടത് | ||
'ജീവിതത്തിലെ ഏറ്റവും ദൈര്ഘ്യമേറിയ 6 മിനിറ്റ്', പൊട്ടിക്കരഞ്ഞ് സണ്'ജീവിതത്തിലെ തന്റെ ഏറ്റവും ദൈര്ഘ്യമേറിയ ആറ് മിനിറ്റായിരുന്നു അത്. ഞങ്ങള് കാത്തിരിക്കുകയായിരുന്നു' | ||
ദക്ഷിണ കൊറിയയുടെ ഗോള് ക്രിസ്റ്റ്യാനോയുടെ അസിസ്റ്റില്! സൂപ്പര് താരത്തിന്റെ പിഴവ് ചൂണ്ടി ആരാധകര്(വീഡിയോ)ലീഡ് നിലനിര്ത്തി കളി തുടരുന്നതില് പോര്ച്ചുഗലിന് തിരിച്ചടിയായത് സൂപ്പര് താരം ക്രിസ്റ്റ്യാനോയുടെ ഭാഗത്ത് നിന്നുണ്ടായ പിഴവും | ||
മരണപ്പോരാട്ടം; 90ാം മിനിറ്റില് വിജയഗോള്; പോര്ച്ചുഗലിനെ അട്ടിമറിച്ച് കൊറിയ; പ്രീ ക്വാര്ട്ടറില്ഗ്രൂപ്പ് എച്ചില് നിന്ന് പോര്ച്ചുഗലിന് പിന്നാലെ കൊറിയയും പ്രീ |
Search results 1 - 15 of 82