• Search results for prabhas
Image Title
SALAAR movie

കൈ കോർത്ത് പൃഥ്വിയും പ്രഭാസും; ആകാംക്ഷ നിറച്ച് 'സലാര്‍' ട്രെയിലർ

ഡിസംബർ 22ന് ചിത്രം ലോകവ്യപകമായി റിലീസ് ചെയ്യും

Published on 2nd December 2023
vijay sethupathi

കടുത്ത മാനസിക സംഘർഷം; ഇനി വില്ലനാകാനില്ലെന്ന് വിജയ് സേതുപതി

വില്ലന്‍ കഥാപാത്രങ്ങള്‍ വലിയ മാനസിക സംഘര്‍ഷം ഉണ്ടാക്കുന്നുവെന്ന് വിജയ് സേതുപതി

Published on 24th November 2023
RANBIR_KAPOOR_PRABHAS

'എനിക്ക് പ്രഭാസിന്റെ സുഹൃത്താകണം': ആരാധകനെന്ന് രണ്‍ബീര്‍ കപൂര്‍

പ്രഭാസിന്റെ ആരാധകനാണ് താനെന്നും സുഹൃത്താവാന്‍ താല്‍പ്പര്യമുണ്ടെന്നുമാണ് താരം പറഞ്ഞത്

Published on 24th November 2023
arjith_singh

'നിനക്ക് എത്ര വയസായി?': സെൽഫിക്കായി ഹോണടിച്ച് പിന്നാലെ കൂടി ആരാധകൻ, ദേഷ്യപ്പെട്ട് ​അർജിത് സിങ്; വിഡിയോ

കാറിൽ പോവുകയായിരുന്നു അർജിന്റെ പിന്നാലെ ഹോൺ മുഴക്കിക്കൊണ്ട് യുവാവ് പിന്നാലെ കൂടുകയായിരുന്നു

Published on 23rd October 2023
prabhas_birthday

പ്രഭാസിന് 44ാം പിറന്നാൾ: അവിശ്വസനീയനായ വ്യക്തിയെന്ന് പൃഥ്വിരാജ്, പ്രത്യേക ഇമോജിയുമായി സലാർ ടീം

കെജിഎഫ് ഡയറക്ടർ പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന സലാർ ആണ് താരത്തിന്റെ പുതിയ ചിത്രം

Published on 23rd October 2023
rony_david_kannur_squad

'നാലര വർഷത്തെ അധ്വാനമാണ് ഈ സിനിമ, ജീവിതത്തിലെ ഏറ്റവും നല്ല നിമിഷം': നിറകണ്ണുകളോടെ റോണി ഡേവിഡ്

പ്രധാന വേഷം കൈകാര്യം ചെയ്തതിനൊപ്പം ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയതും റോണിയായിരുന്നു

Published on 29th September 2023
britney_spears

കയ്യിൽ കത്തിയുമായി ബ്രിട്നിയുടെ ഡാൻസ്, പൊലീസിനെ വിളിച്ച് ആരാധകർ: ഷക്കീറയെ അനുകരിച്ചതെന്ന് വിശദീകരണം

കയ്യിൽ രണ്ട് കത്തിയോടെ അപകടകരമായി ഡാൻസ് ചെയ്യുന്നതിന്റെ വിഡിയോ ആണ് താരം പോസ്റ്റ് ചെയ്തത്

Published on 29th September 2023
janhvi_kapoor

'മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ മോശം സൈറ്റുകളില്‍ കണ്ട് ഞെട്ടി, സുഹൃത്തുക്കള്‍ക്ക് എന്നെ ഇഷ്ടമല്ലാതായി': ജാന്‍വി കപൂര്‍

മോര്‍ഫ് ചെയ്ത അശ്ലീല ചിത്രങ്ങള്‍ യഥാര്‍ത്ഥത്തിലുള്ളതാണെന്ന് ചിലര്‍ വിശ്വസിക്കുന്നതാണ് ഏറ്റവും വേദനിപ്പിക്കുന്നതെന്നും ജാന്‍വി

Published on 29th September 2023
kgf_2_1000_crore

റോക്കി ഭായിയുടെ മൂന്നാം വരവ്!, 'കെജിഎഫ് 3' 2025ല്‍ എത്തും; ഔദ്യോഗിക പ്രഖ്യാപനം ഡിസംബറില്‍

കെജിഎഫിന്റെ അഞ്ചാം വാര്‍ഷികമായ ഡിസംബര്‍ 21ന് മൂന്നാം ഭാഗത്തിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിക്കും

Published on 29th September 2023
prabhas

രക്തത്തിൽ കുളിച്ച് പ്രഭാസിന്റെ മരണ മാസ് ലുക്ക്; സലാർ റിലീസ് തിയതി പ്രഖ്യാപിച്ചു

ഡിസംബർ 22ന് ചിത്രം തിയറ്ററുകളിലേക്ക് എത്തും

Published on 29th September 2023
project_k_prabhas_poster

കൽക്കിയിലെ സുപ്രധാന ഫോട്ടോ ചോർന്നു, വിഎഫ്എക്സ് കമ്പനിക്കെതിരെ നിയമനടപടിയുമായി നിർമാതാക്കൾ

ചിത്രത്തിന്റെ വിഎഫ്‍ക്സ് ചെയ്യാൻ ഏല്‍പ്പിച്ച കമ്പനിയിൽ നിന്നാണ് ഫോട്ടോ ചോർന്നത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ

Published on 17th September 2023
shah_rukh_khan_jawan_song

'ഈ ഹീറോയ്ക്ക് 57 വയസോ?' ഷാരുഖിനെ പ്രശംസിച്ച് ആനന്ദ് മഹീന്ദ്ര:മറുപടിയുമായി സൂപ്പര്‍താരം

ഷാരുഖ് ഖാനെ പ്രശംസിച്ച് ആനന്ദ് മഹീന്ദ്ര പങ്കുവച്ച ട്വീറ്റാണ് ശ്രദ്ധനേടുന്നത്

Published on 3rd August 2023
PRABHAS_DEEPIKA_PADUKONE

ദീപിക പദുകോണ്‍ ഏറ്റവും വലിയ സൂപ്പര്‍സ്റ്റാര്‍, അതിസുന്ദരി: ആരാധന തുറന്നു പറഞ്ഞ് പ്രഭാസ്

നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കല്‍കി 2898- എഡിയില്‍ പ്രഭാസും ദീപികയും ആദ്യമായി ഒരുമിക്കുകയാണ്

Published on 3rd August 2023
kajol_shah_rukh_khan

'എന്നും മെസേജ് അയച്ചാല്‍ ഷാരുഖ് എന്നെ ഫോര്‍ക്കെടുത്ത് കുത്തും': കജോള്‍

ശ്രദ്ധനേടുന്നത് ഷാരുഖ് ഖാനെത്തുറിച്ചുള്ള കജോളിന്റെ ചില തുറന്നു പറച്ചിലുകളാണ്

Published on 28th July 2023
prabhas

'നിർഭാ​ഗ്യവാനായ മനുഷ്യൻ': പ്രഭാസ് പങ്കുവച്ച വിഡിയോ കണ്ട് ഞെട്ടി ആരാധകർ, ഫെയ്സ്ബുക്ക് ഹാക്ക് ചെയ്യപ്പെട്ടെന്ന് താരം

അക്കൗണ്ട് തിരിച്ചുപിച്ചുപിടിച്ചതിനു പിന്നാലെ വിഡിയോകൾ അക്കൗണ്ടിൽ നിന്ന് നീക്കം ചെയ്തു

Published on 28th July 2023

Search results 1 - 15 of 54