• Search results for principal
Image Title
thiruvampadi_rain

കോഴിക്കോട് മലയോര മേഖലയില്‍ കനത്ത കാറ്റും മഴയും; താത്കാലിക പാലം ഒലിച്ചുപോയി

കൂടരഞ്ഞി, താമരശേരി, തിരുവമ്പാടി, തുടങ്ങിയ പ്രദേശങ്ങളില്‍ ശക്തമായ മഴ തുടരുകയാണ്.

Published on 22nd May 2023
Dead body inside a bus

തിരുവനന്തപുരത്ത് ബസിനുള്ളില്‍ മൃതദേഹം; അന്വേഷണം

കമുകന്‍കുഴി സ്വദേശി ബാബുവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.

Published on 22nd May 2023
rain

എല്ലാ ജില്ലകളിലും ഇടിമിന്നലോട് കൂടിയ മഴ, 40 കിലോമീറ്റര്‍ വേഗത്തില്‍ ശക്തമായ കാറ്റ്; യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഇന്ന് എല്ലാം ജില്ലകളിലും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

Published on 22nd May 2023
KERALA LOTTERY RESULT

75ലക്ഷം രൂപയുടെ ഭാ​ഗ്യശാലി ആര്?; വിൻ വിൻ ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W-719 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

Published on 22nd May 2023
ASWIN

മര്‍ദ്ദിച്ചതും അസഭ്യം പറഞ്ഞതും ഒരാള്‍ മാത്രം; യുവദമ്പതികളെ ആക്രമിച്ചതില്‍ ഒരാള്‍ അറസ്റ്റില്‍ 

ബൈക്ക് യാത്രക്കാരായ യുവദമ്പതികള്‍ക്ക് നേരെ അതിക്രമം കാട്ടിയ കേസില്‍ നടുവട്ടം സ്വദേശി എ പി മുഹമ്മദ് അജ്മല്‍ അറസ്റ്റില്‍

Published on 22nd May 2023
sfi-visakh

എസ്എഫ്‌ഐ നേതാവിന്റെ ആള്‍മാറാട്ടം; വിശാഖിനെ കോളജില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു

വിശാഖ് കേസില്‍ പ്രതിയായതോടെയാണ് കോളജിന്റെ പുതിയ പ്രിന്‍സിപ്പല്‍ എന്‍കെ നിഷാദിന്റെ നടപടി.

Published on 22nd May 2023
TYRE

ടയറിനുമുണ്ട് എക്‌സ്പയറി ഡേറ്റ്, കഴിഞ്ഞാല്‍ വാഹനം നിരത്തില്‍ ഇറക്കുന്നത് നിയമവിരുദ്ധം- വീഡിയോ 

മോശമായ ടയറുകള്‍ ഉപയോഗിച്ച് വാഹനം ഓടിക്കുന്നത് നിയമവിരുദ്ധമെന്ന് കേരള പൊലീസിന്റെ മുന്നറിയിപ്പ്

Published on 22nd May 2023
vandana_hc

ഡോ. വന്ദനയുടെ കുടുംബത്തിന് ഒരു കോടി നഷ്ടപരിഹാരം നല്‍കണം; ഹര്‍ജിയില്‍ സര്‍ക്കാരിന്‌ ഹൈക്കോടതിയുടെ നോട്ടീസ്

വന്ദനയ്ക്ക് നീതി ഉറപ്പാക്കാനായി അന്വേഷണം കോടതി നിരീക്ഷിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്

Published on 22nd May 2023
girls

മോശമായി പെരുമാറിയെന്ന് വിദ്യാർഥിനിയുടെ പരാതി: എം ജി കോളജ് മുൻപ്രിൻസിപ്പലിന്റെ ഗൈഡ് പദവി റദ്ദാക്കി 

മോശമായി പെരുമാറിയെന്നാരോപിച്ച് ഗവേഷകവിദ്യാർഥിനി നൽകിയ പരാതി സർവകലാശാലയുടെ ആഭ്യന്തര അന്വേഷണസമിതി ശരിവെച്ചതിനെത്തുടർന്നാണ് നടപടി

Published on 22nd May 2023
thamarashery_rain

താമരശ്ശേരി ചുരത്തില്‍ പിക്കപ്പും സ്‌കൂട്ടറും കൂട്ടിയിടിച്ചു; യുവതി മരിച്ചു, കുട്ടി ഗുരുതരാവസ്ഥയില്‍

താമരശ്ശേരി ചുരത്തില്‍ പിക്കപ്പും സ്‌കൂട്ടറും തമ്മിലിടിച്ച് യുവതി മരിച്ചു

Published on 21st May 2023
bus_stop_tree_fell

ബസ് സ്റ്റോപ്പിന് മുകളിൽ മരം വീണു; വി​ദ്യാർഥിക്ക് ​ഗുരുതര പരിക്ക്

കാട്ടിക്കുളം സ്വദേശിയായ ഐടിഐ വിദ്യാർഥി നന്ദുവിനാണ് പരിക്കേറ്റത്

Published on 20th May 2023
money

നാലു ദിവസത്തിനകം പണം അക്കൗണ്ടിലെത്തും; കര്‍ഷകര്‍ക്ക് ആശ്വാസം, സംഭരിച്ച നെല്ലിന്റെ തുക സപ്ലൈക്കോ നല്‍കും

സംസ്ഥാനത്തെ നെല്‍കര്‍ഷകര്‍ക്ക് ആശ്വാസം. ഏപ്രില്‍ മുതല്‍ സംഭരിച്ച നെല്ലിന്റെ പണം സപ്ലൈക്കോ നല്‍കും

Published on 20th May 2023
muhammed haneesh

മുഹമ്മദ് ഹനീഷ് വീണ്ടും വ്യവസായ വകുപ്പിലേക്ക്; കോട്ടയം കളക്ടര്‍ക്ക് മാറ്റം, ഐഎഎസ് തലപ്പത്ത് അഴിച്ചുപണി 

ഐഎഎസ് തലപ്പത്ത് അഴിച്ചുപണി നടത്തി സര്‍ക്കാര്‍ മുഹമ്മദ് ഹനീഷിനെ വീണ്ടും വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്തേയ്ക്ക് നിയമിച്ചു

Published on 20th May 2023
m_rama

'കുഴപ്പക്കാര്‍ റിസര്‍വേഷന്‍ കുട്ടികള്‍'; ജാതി അധിക്ഷേപം നാക്കു പിഴ, മാപ്പു പറഞ്ഞ് കാസര്‍കോട് ഗവ. കോളജ് മുന്‍ പ്രിന്‍സിപ്പല്‍

കാസര്‍കോട് ഗവ. കോളജില്‍ കുടിവെള്ള പ്രശ്‌നവുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികളെ പൂട്ടിയിട്ടതിന് പിന്നാലെ, നടത്തിയ വിവാദ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് മുന്‍ പ്രിന്‍സിപ്പല്‍ ഡോ. എം രമ

Published on 26th February 2023
hot

കേരളം ചുട്ടുപൊള്ളുന്നു, ജാഗ്രതാ നിർദേശം പുറത്തുവിട്ട് ദുരന്ത നിവാരണ അതോറിറ്റി  

കഴിഞ്ഞ ദിവസം കണ്ണൂർ, പാലക്കാട്, തൃശൂർ ജില്ലകളിലെ ചിലയിടങ്ങളിൽ ഉച്ചയ്ക്കുശേഷം ചൂട് 40 ഡിഗ്രിക്കും മുകളിലാണ് താപനില രേഖപ്പെടുത്തിയത്.

Published on 26th February 2023

Search results 1 - 15 of 100