• Search results for prithviraj
Image Title
brahmapuram fire

'എനിക്ക് ശ്വസിക്കാനാവുന്നില്ല', വീർപ്പുമുട്ടി കൊച്ചി; പ്രതിഷേധിച്ച് താരങ്ങൾ

ബ്രഹ്മപുരം പ്ലാന്റിന് തീ പിടിച്ചതിൽ പ്രതിഷേധിച്ച് ചലചിത്ര താരങ്ങൾ രം​ഗത്ത്

Published on 11th March 2023
prithviraj_kaduva tamil nadu release

തമിഴ്നാട് പിടിക്കാൻ കടുവ, റിലീസ് ചെയ്ത് എട്ടു മാസങ്ങൾക്കു ശേഷം വീണ്ടും തിയറ്ററിൽ

തമിഴ് മൊഴിമാറ്റ പതിപ്പാണ് തമിഴ്നാട്ടിൽ റിലീസ് ചെയ്തത്

Published on 5th March 2023
Death

'രണ്ട് ദിവസമായി എന്നോട് ഒന്നും മിണ്ടുന്നില്ല, എപ്പോഴും ഉറക്കം'; അമ്മ മരിച്ചതറിയാതെ 14കാരൻ

ഉറക്കത്തിനിടെ അമ്മ മരിച്ചു ഇത് അറിയാതെ രണ്ട് ദിവസം മകൻ അമ്മയ്‌ക്കൊപ്പം ഒരു വീട്ടിൽ കഴിഞ്ഞു.
 

Published on 2nd March 2023
priyanka
aadujeevitham

2009ൽ തുടങ്ങിയ ആടുജീവിതം; പൂജ ചടങ്ങിന്റെ വിഡിയോയുമായി ബ്ലെസി

2009ൽ എഴുത്തുകാരൻ രവി വർമ തമ്പുരാനാണ് ആടുജീവിതം എന്ന പുസ്തകം തന്നെ പരിചയപ്പെടുത്തിയത് എന്നാണ് ബ്ലെസി പറയുന്നത്

Published on 2nd March 2023
samanthan

ചോര പൊടിയുന്ന കൈകൾ‌, ഷൂട്ടിങ്ങിനിടെ സാമന്തയ്ക്ക് പരിക്ക്

പരുക്കേറ്റ കൈകളുടെ ചിത്രമാണ് താരം പങ്കുവച്ചത്

Published on 2nd March 2023
prithviraj suriya

പൃഥ്വിയുടെ അടുത്ത ചിത്രത്തിൽ സൂര്യ നായകൻ, വാസ്തവം ഇങ്ങനെ

പൃഥ്വിരാജിനൊപ്പമുള്ള താരത്തിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെയായിരുന്നു വാർത്ത പുറത്ത് വന്നത്. 

Published on 1st March 2023
baiju_santhosh_about_empuran

'ലൂസിഫർ പോലെയല്ല, എമ്പുരാൻ വേറെ ലെവൽ പടമാണ്'; മോഹൻലാലിനൊപ്പം താനുമുണ്ടാകുമെന്ന് ബൈജു സന്തോഷ്

ആരാധകരെ ആവേശത്തിലാക്കിക്കൊണ്ട് എമ്പിരാനേക്കുറിച്ച് വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് നടൻ ബൈജു സന്തോഷ്

Published on 25th February 2023
rrr award

മികച്ച അന്താരാഷ്ട്ര ചിത്രമടക്കം മൂന്ന് പുരസ്‌കാരങ്ങൾ, ഹോളിവുഡ് ക്രിട്ടിക്‌സ്‌ പുരസ്‌ക്കാര നേട്ടത്തിൽ ആർആർആർ

മികച്ച അന്താരാഷ്ട്ര ചിത്രം, മികച്ച ഗാനം, മികച്ച ആക്ഷൻ ചിത്രം എന്നീ വിഭാഗങ്ങളിലാണ് ചിത്രത്തിന് നേട്ടം.

Published on 25th February 2023
prithviraj

പുറം തിരിഞ്ഞ് പൃഥ്വിരാജ്, കാരണം തിരക്കി ആരാധകർ- വൈറൽ ചിത്രം

ആരാധകരെ കുഴപ്പിച്ച് പൃഥ്വിരാജിന്റെ പുതിയ അപ്‌ഡേഷൻ

Published on 25th February 2023
alia_bhatt_hair

ആലിയ ഭട്ടിന്റെ ഹെയര്‍സ്റ്റൈല്‍ പരീക്ഷിക്കണോ? സിംപിളായി ചെയ്യാം, വിഡിയോ 

അടുത്ത തവണ ബ്ലേസര്‍-ജീന്‍സ് കോംബിനേഷനില്‍ ഒരുങ്ങിയിറങ്ങുമ്പോള്‍ നിങ്ങള്‍ക്കും ഈ ഹെയര്‍സ്‌റ്റൈല്‍ പരീക്ഷിക്കാം

Published on 20th February 2023
prithviraj_mallika_sukumaran

'വെറും അസ്ഥിമാത്രമാണ് ഉണ്ടായിരുന്നത്, പൃഥ്വിയെ കണ്ട് ഞാൻ കരഞ്ഞു പോയി'; മല്ലിക സുകുമാരൻ

ശരീരഭാരം കുറഞ്ഞ സമയത്തെ പൃഥ്വിരാജിന്റെ ചിത്രം കണ്ട് കരഞ്ഞുപോയി എന്നാണ് മല്ലിക സുകുമാരൻ പറയുന്നത്

Published on 20th February 2023
MANIYANPILLA RAJU

മോഹൻലാൽ വലിയ ​ഗുസ്തിക്കാരൻ, ശിഷ്യനായി പൃഥ്വിരാജ്; നടക്കാതെ പോയ ചിത്രം

മോഹൻലാലിനേയും പൃഥ്വിരാജിനേയും പ്രധാന കഥാപാത്രങ്ങളാക്കി ​ഗുസ്തിയുടെ പശ്ചാത്തലത്തിലാണ് ചിത്രം പ്ലാൻ ചെയ്തത്

Published on 15th February 2023
antony varghese

'9 വർഷം മുൻപ് തൊഴിൽരഹിതനായ ഞാനും ജോലിയുള്ള അവളും'; പ്രണയദിനത്തിൽ ഓർമ്മകൾ പങ്കുവെച്ച് പെപ്പെ

പ്രണയദിനത്തിൽ നടൻ ആന്റണി വർ​ഗീസ് എഴുതിയ രസകരമായ കുറിപ്പ്.

Published on 14th February 2023
prithviraj_drug_mafia

‘വരാഹരൂപം‘ പാട്ടു കേസ്; പൃഥ്വിരാജിന്റെ മൊഴിയെടുക്കും

കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ചിത്രത്തിന്റെ സംവിധായകനും നായകനുമായ ഋഷഭ് ഷെട്ടി കോഴിക്കോട് ടൗൺ പൊലീസ് സ്റ്റേഷനിൽ ഹാജരായിരുന്നു

Published on 14th February 2023

Search results 1 - 15 of 543