• Search results for priyanka
Image Title
vivek

ലഹരിക്കേസിൽ വിവേക് ഒബ്റോയിയുടെ ഭാര്യയ്ക്ക് വീണ്ടും സമൻസ്; നാളെ ഹാജരാകണം 

ചാമരാജ്പേട്ടിലെ സെൻട്രൽ ക്രൈംബ്രാഞ്ച് ഓഫിസിലാണ് പ്രിയങ്ക ഹാജരാകേണ്ടത്

Published on 19th October 2020
PRIYANKA

കുഞ്ഞനാണ്, പക്ഷെ വില കേട്ടാൽ ഞെട്ടും!  പ്രിയങ്ക ചോപ്രയുടെ മഞ്ഞ ബാഗ് വൈറൽ 

ഫെൻഡി എന്ന ഇറ്റാലിയൻ ആഡംബര ബ്രാൻഡിന്റെ ബാ​ഗാണ് പ്രിയങ്കയുടെ കൈയിലുള്ളത്

Published on 13th October 2020

'ബലാത്സംഗ വീരന് ടിക്കറ്റ് നല്‍കരുത്', സ്ഥാനാര്‍ഥി നിര്‍ണയത്തെ എതിര്‍ത്ത വനിതാ നേതാവിനെ വളഞ്ഞിട്ട് ആക്രമിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ( വീഡിയോ)

ഉത്തര്‍പ്രദേശ് ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തെ ചോദ്യം ചെയ്ത വനിതാ നേതാവിനെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തു

Published on 11th October 2020
priyanka-hasrath

അണപൊട്ടിയ സങ്കടം; കെട്ടിപ്പിടിച്ച് കരഞ്ഞ് അമ്മ; ചേര്‍ത്ത് നിര്‍ത്തി പ്രിയങ്ക;അനുഭവിച്ച യാതനകള്‍ പങ്കുവച്ച് കുടുംബം (വീഡിയോ)

കിലോമീറ്ററുകള്‍ താണ്ടി വീട്ടിലെത്തിയ പ്രിയങ്ക ഗാന്ധിയെ കെട്ടിപ്പിടിച്ച് ആ അമ്മ പൊട്ടിക്കരഞ്ഞു...

Published on 3rd October 2020

ഒരു ശക്തിക്കും തടയാനാവില്ലെന്ന് പ്രഖ്യാപിച്ച രാഹുല്‍; സാരഥിയായി പ്രിയങ്ക, യുപി പൊലീസ് കെട്ടിയ 'കോട്ട തകര്‍ത്തു'; ഒടുവില്‍ കോണ്‍ഗ്രസ് നേതാക്കള്‍ അവളുടെ വീട്ടിലെത്തി

നാടകീയ രംഗങ്ങള്‍ക്ക് ഒടുവിലാണ് ഹാഥ്‌രസില്‍ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട ദലിത് പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാനുള്ള കോണ്‍ഗ്രസ് നേതാക്കളുടെ രണ്ടാമത്തെ ശ്രമം വിജയത്തിലെത്തിയിരിക്കുന്നത്

Published on 3rd October 2020
EjaMXxbVgAE5Eg3

രാഹുലും പ്രിയങ്കയും ഹാഥ്‌രസില്‍; പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കുന്നു (വീഡിയോ)

ഉത്തര്‍പ്രദേശിലെ ഹാഥ്‌രസില്‍ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ദലിത് പെണ്‍കുട്ടിയുടെ വീട്ടില്‍ കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും എത്തി

Published on 3rd October 2020
vineeth

“വിനീത്, നമ്മുടെ കുഞ്ഞ് വരുന്നുണ്ടെന്ന് തോന്നുന്നു",  പുലർച്ചെ മൂന്നരയായപ്പോൾ ദിവ്യ എന്റെ തോളിൽ തട്ടി പറഞ്ഞു 

ദിവ്യയ്ക്ക് പ്രസവവേദന തുടങ്ങിയപ്പോൾ മുതൽ പതിനാലര മണിക്കൂറോളം ഒപ്പം നിന്ന അനുഭവമാണ് വിനീത് പങ്കുവച്ചിരിക്കുന്നത്

Published on 3rd October 2020

കാറോടിച്ച് പ്രിയങ്ക, മുന്‍സീറ്റില്‍ രാഹുല്‍ ; പിന്‍മാറില്ലെന്ന് പ്രഖ്യാപനം ; ദൃഢനിശ്ചയത്തോടെ നേതാക്കള്‍ ( വീഡിയോ)

പിന്നാലെ രണ്ടു കാറുകളിലായി കോണ്‍ഗ്രസ് എംപിമാരും അനുഗമിക്കുന്നുണ്ട്

Published on 3rd October 2020

പ്രിയങ്കയ്ക്കും രാഹുലിനും നേരെ ബലപ്രയോഗം; 'തള്ളി താഴെയിട്ടു'; നേതാക്കള്‍ കസ്റ്റഡിയില്‍, പ്രവര്‍ത്തകര്‍ക്ക് നേരെ ലാത്തിചാര്‍ജ് (വീഡിയോ)

ഉത്തര്‍പ്രദേശിലെ ഹാഥ്‌രസില്‍ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട്ടുകാരെ കാണാന്‍ യാത്ര തിരിച്ച രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും പൊലീസ് കസ്റ്റഡിയിലെടുത്തു

Published on 1st October 2020
RAHUL_PRIYANKA

പ്രിയങ്കയെയും രാഹുലിനെയും പൊലീസ് തടഞ്ഞു; കാല്‍നടയായി നേതാക്കള്‍ ഹാഥ്‌രസിലേക്ക് -വിഡിയോ

പ്രിയങ്കയും രാഹുലും എത്തുന്നതിനു മുമ്പുതന്നെ ജില്ലാ ഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. ഇതു ചൂണ്ടിക്കാട്ടിയാണ് നേതാക്കളുടെ യാത്ര പൊലീസ് തടഞ്ഞത്

Published on 1st October 2020
priyanka

നിക്കിന് 'ഭാരമായി' പ്രിയങ്ക, പ്രിയതമയെ മുകളിലിരുത്തി പുഷ്അപ്പ്, ചിത്രം വൈറല്‍

ഭര്‍ത്താവ് നിക്ക് വ്യായാമത്തിലേര്‍പ്പെട്ടിരിക്കുന്ന ചിത്രമാണ് പ്രിയങ്ക പങ്കുവച്ചത്

Published on 10th August 2020
rhea

'സഹോദരിയാണ് യഥാർഥ വില്ലൻ', സുശാന്ത് അയച്ച സന്ദേശങ്ങളുടെ സ്ക്രീൻഷോട്ട് പുറത്തുവിട്ട് റിയ

സുശാന്ത് തനിക്കയച്ച വാട്ട്സ്ആപ്പ് സന്ദേശങ്ങൾ പുറത്ത് വിട്ടിരിക്കുകയാണ് റിയ

Published on 9th August 2020
priyanka

ചിരിച്ചു തുടങ്ങി, ഒടുവില്‍ വൈന്‍ ഗ്ലാസ് കൊണ്ട് തലയ്ക്കടിച്ച് പ്രിയങ്ക; 2020 കലണ്ടര്‍ വൈറല്‍ 

2020ലെ ഓരോ മാസം പിന്നിടുമ്പോഴും സ്ഥിതി മോശമാകുന്നത് സ്വന്തം ചിത്രങ്ങളിലൂടെ കാണിച്ചിരിക്കുകയാണ് പ്രിയങ്ക

Published on 7th August 2020

'എല്ലാവരുടേയും ഉള്ളില്‍ രാമനുണ്ട്'- ഭൂമി പൂജ ദേശീയ ഐക്യത്തിന്റെ ആഘോഷമെന്ന് പ്രിയങ്ക ഗാന്ധി

'എല്ലാവരുടേയും ഉള്ളില്‍ രാമനുണ്ട്'- ഭൂമി പൂജ ദേശീയ ഐക്യത്തിന്റെ ആഘോഷമെന്ന് പ്രിയങ്ക ഗാന്ധി

Published on 4th August 2020
dq_ram

ദുൽഖർ പട്ടാളക്കാരനാകുന്നു; ഒരേസമയം മൂന്ന് ഭാഷകളിൽ ലഫ്റ്റനൻറ് റാമിൻറെ പ്രണയകഥ

'യുദ്ധത്തോടൊപ്പം എഴുതപ്പെട്ട ലെഫ്‌ടെനെന്റ് റാമിന്റെ പ്രണയകഥ'

Published on 28th July 2020

Search results 1 - 15 of 249