• Search results for psg
Image Title
mbappe

'ഞാന്‍ അക്കൗണ്ടന്റ് അല്ല, ഫുട്‌ബോള്‍ താരമാണ്'; പിഎസ്ജി വിടുന്നതിനെ കുറിച്ച് എംബാപ്പെ

കിരീടങ്ങള്‍ക്ക് വേണ്ടി ഇറങ്ങേണ്ട അവസാന ഘട്ടം ആരംഭിച്ചു. അലയൊലികള്‍ തീര്‍ക്കേണ്ട ശരിയായ സമയം ഇതാണെന്ന്  തോന്നുന്നില്ല'

Published on 9th January 2020
images_(2)

ആകെ കളിച്ചത് 38 മിനുട്ടുകള്‍; അതിനിടെ മൂന്ന് ഗോളുകളും റെക്കോര്‍ഡും; മെസിയെ പിന്നിലാക്കി എംബാപ്പെ

യുവേഫ ചാമ്പ്യന്‍സ് ലീഗ് പോരാട്ടത്തില്‍ ഫ്രഞ്ച് ലീഗ് വണ്‍ ചാമ്പ്യന്‍മാരായ പാരിസ് സെന്റ് ജെര്‍മെയ്ന്‍ തകര്‍പ്പന്‍ ജയമാണ് സ്വന്തമാക്കിയത്

Published on 23rd October 2019
neymar

മോഹങ്ങളൊന്നും നടക്കില്ല; നെയ്മറിനെ എത്തിക്കാനുള്ള ശ്രമം ബാഴ്‌സലോണ ഉപേക്ഷിച്ചു

ബാഴ്‌സലോണയിലേക്ക് മടങ്ങി പോകാമെന്ന പാരിസ് സെന്റ് ജെര്‍മെയ്‌ന്റെ ബ്രസീല്‍ സൂപ്പര്‍ താരം നെയ്മറിന്റെ മോഹങ്ങള്‍ തത്കാലം നടക്കില്ല

Published on 2nd September 2019
barca585

നെയ്മര്‍ ന്യൂകാമ്പിന്റെ അരികിലെത്തി! ട്രാന്‍സ്ഫര്‍ തുക ബാഴ്‌സ നല്‍കുക ഈ വിധം

നെയ്മറിന് വേണ്ടി പിഎസ്ജി നല്‍കാനുള്ള തുക ബാഴ്‌സ എങ്ങനെയുണ്ടാക്കുമെന്ന ചോദ്യമാണ് ഫുട്‌ബോള്‍ ലോകത്ത് ഉയര്‍ന്നത്‌

Published on 28th August 2019
ne-780x405

നെയ്മറിന് വേണ്ടി റാക്കിറ്റിച് യുവന്റസിലേക്ക്? വിജയിക്കുമോ ബാഴ്‌സലോണയുടെ തന്ത്രം

പാരിസ് സെന്റ് ജെര്‍മെയ്ന്‍ താരം നെയ്മറിനെ ആര് സ്വന്തമാക്കുമെന്ന അഭ്യൂഹങ്ങള്‍ ചോദ്യ രൂപത്തില്‍ പരക്കാന്‍ തുടങ്ങിയിട്ട് ദിവസങ്ങളായി

Published on 24th August 2019
1532078390473

നെയ്മറിനെ തരൂ, ഈ മൂന്ന് സൂപ്പര്‍ താരങ്ങളേയും 875 കോടിയും തരാം; പിഎസ്ജിയോട് റയല്‍ മാഡ്രിഡ്

ബ്രസീല്‍ സൂപ്പര്‍ താരവും പാരിസ് സെന്റ് ജെര്‍മെയ്ന്‍ മുന്നേറ്റക്കാരനുമായ നെയ്മറിനെ ടീമിലെത്തിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കി സ്പാനിഷ് വമ്പന്‍മാരായ റയല്‍ മാഡ്രിഡ്

Published on 22nd August 2019
gettyimages-926640986-900x485

നെയ്മര്‍ മുങ്ങി; കട്ടക്കലിപ്പില്‍ പിഎസ്ജി; നാടകമൊന്നുമില്ലെന്ന് താരത്തിന്റെ പിതാവ്

നെയ്മറിനെതിരെ അച്ചടക്കത്തിന്റെ വാളോങ്ങി ഫ്രഞ്ച് ചാമ്പ്യന്‍മാരായ പാരിസ് സെന്റ് ജെര്‍മെയ്ന്‍

Published on 9th July 2019
Gianluigi-Buffon

വിടാതെ ചാമ്പ്യൻസ് ലീ​ഗ് കിരീടമെന്ന സ്വപ്നം; യുവന്റസ് ​ഗോൾ കീപ്പറായി ഇതിഹാസ താരം ബുഫൺ തിരിച്ചെത്തുന്നു 

ഇറ്റാലിയൻ ഇതിഹാസ ​ഗോൾ കീപ്പറും വെറ്ററൻ താരവുമായ ജിയാൻലൂയി ബുഫൺ യുവന്റസിൽ തിരിച്ചെത്തുന്നു

Published on 26th June 2019
buffon-1200

ഇതിഹാസ ഗോള്‍ കീപ്പര്‍ പാരിസ് വിടുന്നു; അടുത്ത ലക്ഷ്യം?

ജിയാന്‍ലൂയി ബുഫണ്‍ ഫ്രഞ്ച് ലീഗ് വണ്‍ ചാമ്പ്യന്‍മാരായ പാരിസ് സെന്റ് ജെര്‍മെയ്‌നോട് വിട പറയുന്നു

Published on 6th June 2019
202012202-c4005a72-cacb-4182-9400-3ca3ee68ce2a

ക്രിസ്റ്റിയാനോ റൊണാള്‍ഡോ പിഎസ്ജിയിലേക്ക്? വമ്പന്‍ ഓഫറുമായി പാരിസ് ടീം

കോടികള്‍ മുടക്കി യുവന്റസില്‍ നിന്ന് ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ പാരിസിലെത്തിക്കാന്‍ പിഎസ്ജി ഒരുങ്ങുതായാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നത്

Published on 2nd June 2019
skysports-neymar-psg_4548788

ആരാധകനെ മര്‍ദ്ദിച്ചതിന് നെയ്മര്‍ക്കെതിരെ നടപടി; മൂന്ന് മത്സരങ്ങളില്‍ വിലക്ക്

ഗ്യാലറിയില്‍ നിന്ന ആരാധകരില്‍ ഒരാള്‍ കളിക്കാരുടെ ഫോട്ടോ എടുക്കാന്‍ ശ്രമിക്കുമ്പോഴാണ് നെയ്മര്‍ ഇയാളുടെ മുഖത്ത് ഇടിച്ചത്

Published on 10th May 2019
neymar123

തോറ്റ് തുന്നം പാടിയതിന് പിന്നാലെ, ആരാധകനെ കയ്യേറ്റം ചെയ്ത് നെയ്മര്‍

ഇയാളുടെ ഫോണ്‍ പിടിച്ചു വാങ്ങുവാന്‍ ശ്രമിച്ച നെയ്മര്‍ ഇയാളുടെ മുഖത്ത് ഇടിക്കാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം

Published on 28th April 2019
skysports-neymar-psg_4548788

റഫറിമാരെ പരിഹ​സിച്ച് പോസ്റ്റ്; ബ്രസീൽ സൂപ്പർ താരം നെയമ്ർക്ക് വിലക്ക്

പാരീസ് സെന്റ് ജെർമെയ്ന്റെ ബ്രസീൽ സൂപ്പർ താരം നെയ്മറിന് മൂന്ന് ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങളില്‍ നിന്ന് വിലക്ക്

Published on 27th April 2019
neymar58

ട്രാന്‍സ്ഫര്‍ തുകയായ 222 മില്യണ്‍ യൂറോയും തിരികെ കൊടുക്കണം, രണ്ട് വര്‍ഷത്തിനപ്പുറം നെയ്മര്‍

വ്യക്തമായി പറഞ്ഞാല്‍, പിഎസ്ജിയുടെ കഴിഞ്ഞ 105 മത്സരങ്ങളില്‍ 50 മത്സരങ്ങള്‍ നെയ്മര്‍ക്ക് കളിക്കാനായില്ല

Published on 26th April 2019
eric

ഗോള്‍ ലൈന്‍ കടക്കാന്‍ ഒരിഞ്ച്‌, എന്നിട്ടും ഗോള്‍ വല കുലുക്കാനായില്ല; ഇതിലും വലിയ പിഴവ് സ്വപ്‌നങ്ങളില്‍ മാത്രം

പിഎസ്ജി താരം എറിക് മാക്‌സിമിന് പന്ത് അവിടെ ഒന്ന് കാല്‍ കൊണ്ട് പതിയെ തൊടുകയേ വേണ്ടിയിരുന്നുള്ളു

Published on 8th April 2019

Search results 1 - 15 of 46