• Search results for pushpa
Image Title
stephy_xavior_direction

കോസ്റ്റ്യൂം ഡിസൈനറിൽ നിന്ന് സംവിധായികയായി സ്റ്റെഫി സേവ്യർ; ഷറഫുദ്ദീൻ-‌രജിഷ ചിത്രം ഒരുങ്ങുന്നു

പത്തനംതിട്ടയുടെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്

Published on 20th September 2022
pushpa_2_dance

സാമന്തയല്ല, പകരം മലൈക അറോറ; പുഷ്പ രണ്ടിൽ ചുവടുവയ്ക്കാൻ ബോളിവുഡ് സുന്ദരി 

സാമന്ത ചുവടുവച്ച 'ഓ അണ്ടവാ' എന്ന ഗാനം ഏറെ ശ്രദ്ധനേടിയിരുന്നു

Published on 20th September 2022
aamir_khan_russo_brothers

റൂസോ ബ്രദേഴ്‌സിന് ഗുജറാത്തി ഭക്ഷണം വിളമ്പി ആമിര്‍ ഖാന്‍, ഒപ്പം ധനുഷും; ഫോട്ടോ വൈറല്‍

പരമ്പരാഗതമായ ഭക്ഷണം പാകം ചെയ്യുന്ന ഗുജറാത്തിലെ വിവിധ ഭാഗത്തുനിന്നുള്ള പാചകക്കാരെ വരുത്തിയാണ് ആമിര്‍ വിരുന്ന് ഒരുക്കിയത്

Published on 22nd July 2022
manoj_bajpayee_pushpa_2

'ഇതൊക്കെ എവിടെനിന്നാണ് നിങ്ങള്‍ക്കു കിട്ടുന്നത്?' പുഷ്പ 2ല്‍ താന്‍ ഇല്ലെന്ന് മനോജ് ബാജ്‌പേയ്

പുഷ്പ രണ്ടാം ഭാഗത്ത് പൊലീസ് ഉദ്യോഗസ്ഥന്റെ വേഷം ചെയ്യാനായി അണിയറ പ്രവര്‍ത്തകര്‍ താരത്തെ സമീപിച്ചതായിട്ടായിരുന്നു റിപ്പോര്‍ട്ട്

Published on 22nd July 2022
asha_sharath_family

"പുതിയ അധ്യായത്തിന് തുടക്കം കുറിക്കാൻ നീ ഒരുങ്ങുന്നു"; മകൾ ബിരുദം നേടി, സന്തോഷം പങ്കിട്ട് ആശ ശരത് 

സിന്തറ്റിക് ബയോളജിയിലാണ് കീർത്തന ബിരുദം കരസ്ഥമാക്കിയത്

Published on 5th July 2022
vijay_sethupathi_in_pushpa

പുഷ്പയെ കുടുക്കാൻ ഫഹദിന് കൂട്ടായി വിജയ് സേതുപതിയും; രണ്ടാം ഭാ​ഗത്തിൽ മക്കൾ സെൽവൻ

ഡിഎസ്പി ഗോവിന്ദപ്പ എന്ന കഥാപാത്രത്തെയാകും താരം അവതരിപ്പിക്കുക എന്നാണ് റിപ്പോർട്ടുകൾ

Published on 5th July 2022
landslide

ഏലപ്പാറ മണ്ണിടിച്ചില്‍: മണ്ണിനടിയില്‍പ്പെട്ട സ്ത്രീ മരിച്ചു

എസ്‌റ്റേറ്റ് ലയത്തില്‍ താമസിക്കുന്ന പുഷ്പ എന്നു വിളിക്കുന്ന ഭാഗ്യമാണ് മരിച്ചത്.

Published on 4th July 2022
srivalli_song_singing_by_children_from_classroom

നോട്ട് എഴുതുന്നതിനൊപ്പം പുഷ്പയിലെ ശ്രീവല്ലി പാടി കുട്ടികളും ടീച്ചറും; കയ്യടി  

ക്ലാസിൽ നോട്ട് എഴുതുന്നതിനിടെ കുട്ടികൾ ‘ശ്രീവല്ലി’ ഗാനം ആലപിക്കുന്നതിന്റെ വീഡിയോ വൈറലായി കഴിഞ്ഞു

Published on 15th March 2022
samantha_remuneration

പ്രതിഫലം അഞ്ച് കോടിയാക്കി സാമന്ത, നയന്‍താരയ്ക്ക് പിന്നില്‍ രണ്ടാമതായി താരം

മൂന്ന് കോടിയില്‍ നിന്ന് അഞ്ച് കോടിയായാണ് താരം പ്രതിഫലം വര്‍ധിപ്പിച്ചത്

Published on 10th March 2022
kohli

'പുഷ്പ'യായി കോഹ്‌ലിയും; നൂറാം ടെസ്റ്റിലെ ആഘോഷം; ഏറ്റെടുത്ത് ആരാധകര്‍ (വീഡിയോ)

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെയാണ് കോഹ്‌ലിയുടെ പുഷ്പ സ്റ്റൈല്‍ ആക്ഷന്‍ കണ്ടത്

Published on 7th March 2022
allu_arjuns_transformation_for_pushpa

മുറിപ്പാടുണ്ടാക്കി, മുഖത്ത് പാടുകള്‍ വരുത്തി; അല്ലു അര്‍ജുന്‍ പുഷ്പയായത് ഇങ്ങനെ; വിഡിയോ

പുഷ്പയാകാന്‍ താരം നടത്തിയ ട്രാന്‍സ്‌ഫോര്‍മേഷനാണ് വിഡിയോയിലുള്ളത്

Published on 9th February 2022
pushpa_song_baby_dancing

'പുഷ്പയുടെ ഏറ്റവും കുട്ടി ആരാധകൻ'; അല്ലു അർജുന്റെ ഹുക്ക് സ്റ്റെപ്പ് വച്ച് കുഞ്ഞാവ, വിഡിയോ 

പുഷ്പയുടെ ഏറ്റവും പ്രായം കുറഞ്ഞ ആരാധകൻ എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്

Published on 8th February 2022
allu_arjun_pushpa_viral_video

ഇത് അല്ലു അര്‍ജുന്റെ കോപ്പി പേസ്റ്റ്! സൂപ്പര്‍താരത്തെപ്പോലെ ചുവടുവച്ച് ആരാധിക; വൈറലായി വിഡിയോ

ഹിറ്റായി മാറിയ സാമി എന്ന ഗാനത്തിലെ അല്ലു അര്‍ജുന്റെ ചുവടുകളാണ് ഒരു ആരാധിക അതുപോലെ പുനഃസൃഷ്ടിച്ചത്

Published on 5th February 2022
ALLU_ARJUN_PRAISES_SID_SRIRAM

സിദ്ധ് ശ്രീറാമിന് സംഗീതത്തിന്റെ ആവശ്യമില്ല, അദ്ദേഹം തന്നെ സംഗീതമാണ്; പ്രശംസിച്ച് അല്ലു അര്‍ജുന്‍

സിദ്ധ് ശ്രീറാമിനെ പ്രശംസിച്ചുകൊണ്ട് അല്ലു അര്‍ജുന്‍ പങ്കുവച്ച കുറിപ്പാണ് വൈറലാവുന്നത്

Published on 30th January 2022
allu_arjun_welcomed_by_daughter

'വെല്‍കം നാന', 16 ദിവസത്തിന് ശേഷം വീട്ടിലെത്തി; അല്ലു അര്‍ജുനെ സ്വാഗതം ചെയ്ത് മകള്‍

വെല്‍കം നാന എന്ന് പൂക്കള്‍കൊണ്ട് നിലത്തു എഴുതിക്കൊണ്ടാണ് അര്‍ഹ അച്ഛനെ വീട്ടിലേക്ക് സ്വാഗതം ചെയ്തത്

Published on 29th January 2022

Search results 1 - 15 of 48