Advanced Search
Please provide search keyword(s)- Search results for railway
Image | Title | |
---|---|---|
കോവിഡ് ആശങ്ക, വിമാനത്തിനുള്ളില് മാസ്ക് കര്ശനമാക്കി ഡിജിസിഎ; ലംഘിക്കുന്നവര്ക്കെതിരെ നടപടിരാജ്യത്ത് കോവിഡ് കേസുകള് ഉയരുന്ന പശ്ചാത്തലത്തില് കോവിഡ് പ്രോട്ടോക്കോള് കര്ശനമായി പാലിക്കണമെന്ന് വിമാന കമ്പനികള്ക്ക് ഡിജിസിഎയുടെ നിര്ദേശം | ||
3.5 കിലോ മീറ്റര് നീളം, 295 വാഗണുകള്, ആറ് എഞ്ചിനുകള്, 'സൂപ്പര് വാസുകി'യുടെ പരീക്ഷണ ഓട്ടം നടത്തി റെയില്വെ (വീഡിയോ)ഒരു താപവൈദ്യുതി നിലയത്തിന് ഒരു ദിവസം പ്രവര്ത്തിക്കാനാവശ്യമായ കല്ക്കരി മുഴുവന് ഒറ്റത്തവണ എത്തിക്കാന് ശേഷിയുള്ള ചരക്ക് തീവണ്ടി 'സൂപ്പര് വാസുകി'യുടെ പരീക്ഷണ ഓട്ടമാണ് റെയില്വെ നടത്തിയത് | ||
![]() | ഗാര്ഡ് ഡ്യൂട്ടിക്കിടെ മലയാളി റെയില്വേ ഉദ്യോഗസ്ഥ ട്രാക്കിലേക്ക് തെറിച്ചുവീണ് മരിച്ച നിലയില്, അന്വേഷണംട്രെയിനില് ഗാര്ഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന മലയാളി റെയില്വേ ഉദ്യോഗസ്ഥയെ ട്രാക്കിലേക്കു തെറിച്ചു വീണു മരിച്ച നിലയില് കണ്ടെത്തി | |
![]() | വീട്ടുമുറ്റത്ത് മനുഷ്യന്റെ കൈപ്പത്തി; നായ കടിച്ചു കൊണ്ടിട്ടത്; മൃതദേഹം റെയിൽവേ ട്രാക്കിൽവാപ്പാലശേരി സ്വദേശി അബുവിന്റെ മൃതദേഹമാണ് കണ്ടെത്തിയത് | |
![]() | ടിക്കറ്റിന് 20 രൂപ അധികം ഈടാക്കി; റെയിൽവേക്കെതിരെ 21 വർഷം നിയമ പോരാട്ടം! ഒടുവിൽ ജയംനോര്ത്ത് ഈസ്റ്റേണ് റെയില്വേ ഗൊരഖ്പുര് ജനറല് മാനേജരേയും മഥുര കന്റോണ്മെന്റ് സ്റ്റേഷനിലെ ബുക്കിങ് ക്ലര്ക്കിനേയും എതിര്കക്ഷികളാക്കിയായിരുന്നു പരാതി നല്കിയത് | |
![]() | പൊന്മുടി ഒഴികെയുള്ള ഇക്കോടൂറിസം കേന്ദ്രങ്ങൾ തുറക്കുംകല്ലാർ ഇക്കോ ടൂറിസവും മങ്കയം ഇക്കോ ടൂറിസവും ശനിയാഴ്ച മുതൽ തുറന്ന് പ്രവർത്തിക്കും | |
ലോറി നിയന്ത്രണം വിട്ട് കാറിൽ ഇടിച്ചു, പിന്നാലെ സ്കൂട്ടറിലും; ദമ്പതിമാർക്ക് ദാരുണാന്ത്യംഇടിയുടെ ആഘാതത്തിൽ റോഡിൽ തെറിച്ചുവീണ ശൈലജ തത്ക്ഷണം മരിച്ചു | ||
![]() | റബര് ഷീറ്റ് അടിക്കുന്ന യന്ത്രത്തില് ഷാള് കുരുങ്ങി; യുവതി മരിച്ചുറബര് ഷീറ്റ് അടിക്കുന്ന യന്ത്രത്തില് ഷാള് കുരുങ്ങി ചികിത്സയിലായിരുന്ന യുവതി മരിച്ചു | |
![]() | ഇന്സ്റ്റഗ്രാം വഴി പരിചയം, 17കാരിയെ ഒരു വര്ഷം പീഡിപ്പിച്ച യുവാവ് അറസ്റ്റില്പതിനേഴു വയസ്സുകാരിയെ പീഡിപ്പിച്ച കേസില് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു | |
ട്രെയിന് വരുന്നത് കണ്ട് അടുത്ത ട്രാക്കിനടുത്തേയ്ക്ക് നീങ്ങി നിന്നു; റെയില്വേ റിപ്പയര് വാന് ഇടിച്ച് വിദ്യാര്ഥിനിക്ക് ദാരുണാന്ത്യംഅങ്കമാലി റെയില്വേ സ്റ്റേഷനില് റെയില് പാളം മുറിച്ചു കടക്കുന്നതിനിടെ, വിദ്യാര്ഥിനി റെയില്വേ റിപ്പയര് വാന് തട്ടി മരിച്ചു | ||
![]() | ഓണത്തിന് ആറു ട്രെയിനുകള്; വേളാങ്കണ്ണി സ്പെഷല് തീവണ്ടി അടുത്തയാഴ്ച മുതല്ഓണ സീസണില് ആദ്യമായാണ് ഇത്രയും കുറവ് സര്വീസ് റെയില്വേ ഏര്പ്പെടുത്തുന്നതെന്ന ആക്ഷേപം ഉയര്ന്നിട്ടുണ്ട് | |
ട്രെയിനില് ചാടിക്കയറാന് ശ്രമം, കാലു തെറ്റി താഴേക്ക്, അദ്ഭുത രക്ഷപെടല്- വീഡിയോറെയില്വേ സ്റ്റേഷനില് ഓടുന്ന ട്രെയിനില് ചാടി കയറാന് ശ്രമിച്ച വയോധികയെയും മകനെയും ആര്പിഎഫ് ഉദ്യോഗസ്ഥ രക്ഷിച്ചു | ||
![]() | കോഴിക്കോട് റയില്വേ സ്റ്റേഷനില് വന് സ്വര്ണ്ണ വേട്ട; ഒന്നര കിലോ പിടിച്ചെടുത്തുഇരുവരുടേയും അരയില് തുണിയില് പൊതിഞ്ഞ് കെട്ടി വെച്ച നിലയിലായിരുന്നു സ്വര്ണ്ണക്കട്ടികള് | |
ഗുഡ്സ് ട്രെയിന് പാളം തെറ്റി; റെയില് ഗതാഗതം തടസ്സപ്പെട്ടു (വീഡിയോ)ഇതുവഴിയുള്ള ട്രെയിന് ഗതാഗതം തടസ്സപ്പെട്ടു. നിരവധി ട്രെയിനുകളുടെ യാത്ര മുടങ്ങി | ||
![]() | സഹോദരനെ വെട്ടിയിട്ട് ഓടിയ ആള് ഷോക്കേറ്റ് മരിച്ചുസഹോദരന് സജീവനെ വെട്ടിയ ശേഷം ഓടുമ്പോഴായിരുന്നു അപകടം |
Search results 1 - 15 of 534