Advanced Search
Please provide search keyword(s)- Search results for ranjini
Image | Title | |
---|---|---|
ഗുരുവിന്റെ പേരും നവോത്ഥാനം എന്ന വാക്കും ഉച്ചരിക്കാനുള്ള യോഗ്യത നഷ്ടപ്പെടുത്തി, ജാതീയ സലാം; മുഖ്യമന്ത്രിക്കെതിരെ ഹരീഷ് പേരടിസംവിധായകൻ അടൂർ ഗോപാലകൃഷ്ണനെ പ്രശംസിച്ചതിനെ വിമർശിച്ചുകൊണ്ടാണ് ഫെയ്സ്ബുക്ക് കുറിപ്പ് | ||
'ഞാൻ സിനിമയെടുക്കുന്നത് പണത്തിനുവേണ്ടി, ബഹുമതിക്കല്ല'; രാജമൗലിആർആർആറിന് ഇന്ത്യയുടെ ഔദ്യോഗിക ഓസ്കാർ നാമനിർദേശമാകാൻ കഴിയാത്തതിൽ വിഷമമുണ്ട് എന്നും അദ്ദേഹം | ||
നിങ്ങൾക്ക് ഇംഗ്ലീഷ് അറിയില്ലേ, എന്റെ ഫോട്ടോ എടുക്കരുത്; വീണ്ടും ദേഷ്യപ്പെട്ട് ജയ ബച്ചൻ; ഹിറ്റ്ലർ ദീദിയെന്ന് വിളിഇൻഡോർ എയർപോർട്ടിലാണ് സംഭവമുണ്ടാകുന്നത് | ||
![]() | 'എനിക്ക് വീട്ടിൽ തിരിച്ചു വരണ്ട, ആരെയും കാണണ്ട, ജീവിതത്തിൽ എന്താണ് നടക്കുന്നതെന്ന് അറിയില്ല'; രഞ്ജിനി ഹരിദാസ്40 വയസിൽ എത്തിനിൽക്കുന്നതിനാൽ താൻ മിഡ്ലൈഫ് ക്രൈസിസിലാണ് എന്നാണ് രഞ്ജിനി പറയുന്നത് | |
![]() | സിനിമാ താരങ്ങള്‍ മുതല്‍ പ്രവാസികള്‍ വരെ ഇരകള്‍; ഗോവയിലെ കാസിനോകളില്‍ ചൂതാട്ടം, വിദേശത്ത് 'കറക്കം'; ദമ്പതിമാരുടെ തട്ടിപ്പ് 100 കോടിയിലേറെതട്ടിയെടുത്ത പണത്തില്‍ 50 കോടി രൂപ ചൂതാട്ടത്തില്‍ നഷ്ടപ്പെട്ടു എന്നാണ് എബിന് പൊലീസിനോട് പറഞ്ഞത് | |
![]() | ''രണ്ട് ചാണക പീസ് തരട്ടെ'', അഹാനയുടെ വിഡിയോയ്ക്ക് അധിക്ഷേപ കമന്റ്; ചുട്ട മറുപടി നൽകി നടിഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വിഡിയോയ്ക്ക് അധിക്ഷേപ കമന്റ് കുറിച്ചയാൾക്ക് മറുപടിയുമായി നടി അഹാന. കമന്റ് കുറിച്ചയാളുടെ പേരും ഇൻസ്റ്റഗ്രാം ഐഡിയുമടക്കം വെളിപ്പെടുത്തിയാണ് പ്രതികരണം | |
![]() | "ഈ ഭ്രാന്തിലേക്ക് സ്വാഗതം", നാത്തൂനോട് രഞ്ജിനി ഹരിദാസ്; അനിയന്റെ വിവാഹം കെങ്കേമം, ചിത്രങ്ങളും വിഡിയോയുംഞായറാഴ്ച ആലപ്പുഴയില്‍ വച്ചാണ് രഞ്ജിനി ഹരിദാസിന്റെ സഹോദരൻ ശ്രീപ്രിയനും വധു ബ്രിസ് ജോര്‍ജും വിവാഹിതരായത്. ചടങ്ങിന്റെ ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ രഞ്ജിനി ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചു | |
ബാറ്റ്മാന്റെ ശബ്ദം നിലച്ചു; നടന് കെവിന് കോണ്‍റോയ് അന്തരിച്ചുപ്രമുഖ ടെലിവിഷന്‍ സീരീസായ ബാറ്റ്മാന്; ദി അനിമേറ്റഡ് സീരീസിസില്‍ ബാറ്റ്മാന് ശബ്ദം നല്‍കിയതിലൂടെയാണ് കെവിന് പ്രസിദ്ധനാകുന്നത് | ||
'ഒരു സ്ത്രീ, ഫെമിനിസ്റ്റ് എന്ന നിലയിൽ ലിജു കൃഷ്ണയെ പിന്തുണയ്ക്കുന്നു, ഇങ്ങനെയാണോ ഡബ്ല്യൂസിസി പ്രവർത്തിക്കുന്നത്?'; കുറിപ്പ്'ഇന്നത്തെ രാഷ്ട്രീയ അന്തരീക്ഷത്തില്‍ കെട്ടിച്ചമയ്ക്കപ്പെടുന്ന ഓരോ കള്ളക്കേസുകളും അനീതിയുടെ യഥാര്‍ഥ ഇരകളെ നശിപ്പിക്കുന്നതാണെന്ന് ഞാന്‍ വിശ്വസിക്കുന്നു' | ||
"ആണിനൊപ്പം ഫോട്ടോയിട്ടാൽ അവനുമായി ബന്ധം, പെണ്ണിനൊപ്പമെങ്കിൽ ഞങ്ങൾ തമ്മിൽ ബന്ധം; വൃത്തികേടിന് ഒരു പരിധി ഇല്ലേ?", പ്രതികരിച്ച് രഞ്ജിനി ജോസ്, വിഡിയോഎന്തും പറയാം, എഴുതാം എന്ന് ചിന്തിക്കുന്നതിൽ മാറ്റമുണ്ടാകണമെന്നും തീർച്ചയായും ഇതിനൊരു നിയമമുണ്ടാകണമെന്നും രഞ്ജിനി പറഞ്ഞു | ||
"രശ്മിക, നീ സുന്ദരിയായിരിക്കുന്നു, നിന്റെ പേര് പറയുമ്പോഴേ എല്ലാവരും ചിരിക്കുന്നു": വിജയ് ദേവരകൊണ്ട, വിഡിയോരശ്മികയെക്കുറിച്ച് വിജയ് ദേവരകൊണ്ട സംസാരിക്കുന്ന വിഡിയോ ആണ് പുറത്തു വന്നിരിക്കുന്നത് | ||
'സ്കൂളിൽ നിന്നും കോളജിൽ നിന്നുമുള്ള വിനോദയാത്രകൾ കെഎസ്ആർടിസിയിലാക്കണം'; രഞ്ജിനികൂടുതല് ഭയാനകമായ അപകടങ്ങളെ തടയുകയും കടക്കെണിയിലായ നമ്മുടെ കെഎസ്ആര്‍ടിസിക്ക് അധിക വരുമാനം ഉണ്ടാക്കുന്നതിന് സഹായിക്കും | ||
കടലിൽ നീന്തിത്തുടിച്ച് സുസ്മിത സെൻ, ഹോട്ടെന്ന് ലളിത് മോദിയുടെ കമന്റ്ലളിത് മോദിയും ഒന്നിച്ചുള്ള സര്ദീനിയന് യാത്രയില്‍ നിന്നുള്ളതാണ് വിഡിയോ | ||
ലേഡി ഗാഗയുടെ വളർത്തു നായ്ക്കളെ മോഷ്ടിച്ചു; 20 കാരന് നാലു വർഷം തടവു ശിക്ഷഫ്രഞ്ച്ബുൾഡോഗ് ഇനത്തിൽപ്പെട്ട കോജി, ഗുസ്താവ്, മിസ് ഏഷ്യ എന്നീ മൂന്ന് നായ്ക്കളാണ് ലേഡി ഗാഗയ്ക്ക് ഉണ്ടായിരുന്നത് | ||
'ഞാന്‍ ലസ്ബിയന്‍ അല്ല എന്നാണ് പറഞ്ഞത്, ആരെയും മോശക്കാരാക്കാന്‍ ഉദ്ദേശിച്ചില്ല'; വ്യക്തമാക്കി രഞ്ജിനിLGBTQIA + കമ്യൂണിറ്റിയെ പിന്തുണയ്ക്കുന്ന ആളാണ് താനെന്നും തന്റെ വ്യക്തിപരമായ കാര്യം പറയുക മാത്രമാണ് ചെയ്തതെന്നും രഞ്ജിനി വ്യക്തമാക്കി |
Search results 1 - 15 of 33