• Search results for raped
Image Title
RAILWAY

യാത്രക്കാരന്‍ ഓടുന്ന ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയിലേക്ക് വീണു; ഒടുവില്‍ - വീഡിയോ 

ഓടുന്ന ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയിലേക്ക് വീണ യാത്രക്കാരനെ രക്ഷിച്ച് റെയില്‍വേ സുരക്ഷാ ഉദ്യോഗസ്ഥരുടെ ധീരത

Published on 25th September 2022
ed_thomas_issac

'തോമസ് ഐസക് അന്വേഷണം തടസപ്പെടുത്താൻ ശ്രമിക്കുന്നു'- ആരോപണവുമായി ഇഡി

ഐസക് ഇഡിയ്ക്കെതിരെ തെറ്റായ ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. അന്വേഷണത്തിൽ നിന്ന് ഒളിച്ചോടാനാണ് ഐസകിന്റെ ശ്രമമെന്നും ഇഡി ആരോപിച്ചു

Published on 24th September 2022
madhu CASE

മധു വധക്കേസിൽ രണ്ട് പേർ കൂടി കൂറുമാറി 

കേസിൽ കൂറുമാറിയവരുടെ എണ്ണം 25 ആയി

Published on 24th September 2022
salam

'മതവിദ്യാഭ്യാസം ഇല്ലാതാക്കും'; സ്‌കൂള്‍ സമയ മാറ്റ ശുപാര്‍ശക്കെതിരെ മുസ്ലീം ലീഗ് 

ശുപാര്‍ശയില്‍ തീരുമാനമെടുക്കും മുമ്പ് സര്‍ക്കാര്‍ മത സംഘടനകളുമായി ചര്‍ച്ച നടത്തണം

Published on 24th September 2022
arrest

കോഴിക്കോട് 16കാരിക്ക് ക്രൂരബലാത്സംഗം, റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ ഉപേക്ഷിച്ചു; നാല് പേര്‍ പിടിയില്‍ 

വാരനാസിയില്‍ നിന്ന് പാട്‌ന-എറണാകുളം എക്‌സ്പ്രസിലായിരുന്നു യാത്ര. പാലക്കാട് ഇറക്കിയശേഷം ബസിലാണ് പെണ്‍കുട്ടിയെ കോഴിക്കോട് എത്തിച്ചത്

Published on 24th September 2022
arrested

ആറുവയസ്സുകാരിയെ പീഡിപ്പിച്ചു കടന്നു; പോക്‌സോ കേസ് പ്രതിയെ യുപിയില്‍ പോയി പൊക്കി കേരള പൊലീസ്

മൂന്നാഴ്ച മുന്‍പായിരുന്നു സംഭവം നടന്നത്. തുടര്‍ന്ന് ഷദാബ് ഉത്തര്‍പ്രദേശിലേക്ക് കടന്നു

Published on 18th September 2022
court

വൈകല്യത്തിന്റെ പേരില്‍ അധിക്ഷേപിക്കുന്നത് മനുഷ്യത്വമില്ലാത്ത ക്രൂരത; വിവാഹ മോചനത്തിനു കാരണമാവാമെന്ന് ഹൈക്കോടതി

ഒരാളെ അയാളുടെ വൈകല്യത്തിന്റെ പേരില്‍ അധിക്ഷേപിക്കുന്നത് അയാളോടു ചെയ്യാവുന്ന മനുഷ്യത്വമില്ലാത്ത വലിയ ക്രൂരതയാണ്

Published on 17th September 2022
sonali

നടക്കാൻ സാധിക്കാതെ അവശ; താങ്ങിപ്പിടിച്ച് സഹായി; മരിക്കുന്നതിന് മുൻപ് സൊണാലിയുടെ അവസ്ഥ; സിസിടിവി ദൃശ്യം

കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം അറസ്റ്റിലായ രണ്ട് പേരിൽ ഒരാളായ സുധീർ സാങ്‌വാനാണ് സൊണാലിയെ താങ്ങിപ്പിടിച്ച് നടക്കുന്നത്

Published on 26th August 2022
GURUVAYOOR temple

2017ലെ റെക്കോർഡ് മറികടക്കു‌മോ?; ഗുരുവായൂരിൽ ഇന്ന് 270ലേറെ വിവാഹങ്ങൾ 

2017 ആഗസ്റ്റ് 27നാണ് ശുരുവായൂരിൽ ഏറ്റവുമധികം വിവാഹങ്ങൾ നടന്നിട്ടുള്ളത്

Published on 21st August 2022
chakki_river

ഉത്തരാഖണ്ഡില്‍ മേഘവിസ്‌ഫോടനം; ഉത്തരേന്ത്യയില്‍ കനത്ത മഴ തുടരുന്നു; 34 മരണം

ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ്, ജമ്മു കശ്മീർ എന്നിവിടങ്ങളിൽ ഉരുൾപൊട്ടലിലും വെള്ളപ്പൊക്കത്തിലും കനത്ത നാശനഷ്ടങ്ങളുണ്ടായി

Published on 21st August 2022
child

വയലില്‍ ഇറങ്ങി, ആദിവാസിക്കുട്ടികള്‍ക്ക് ക്രൂരമര്‍ദ്ദനം 

മര്‍ദ്ദനത്തിന് ഇരയായ ഒരു കുട്ടി രണ്ടു തവണ ബൈപ്പാസ് ശസ്ത്രക്രിയയ്ക്ക് വിധേയനായതാണ്

Published on 16th August 2022
omanakuttan

വീട്ടില്‍ വെള്ളക്കെട്ട്; ആശുപത്രിയില്‍ എത്തിക്കാന്‍ വൈകി, കര്‍ഷക തൊഴിലാളി മരിച്ചു

വീട്ടുപരിസരത്തും സമീപത്തെ റോഡിലും വെള്ളക്കെട്ടായതിനാല്‍ വാഹനം എത്തിക്കാന്‍ കഴിയാത്ത സ്ഥിതിയാണ്

Published on 6th August 2022
fell into a well while talking on the phone

നാല് കുട്ടികളുമായി യുവതി കിണറ്റിൽ ചാടി; മക്കൾ മരിച്ചു, അമ്മ രക്ഷപ്പെട്ടു

അമ്മയെയും മുതിർന്ന മൂന്ന് കുട്ടികളെയും വെള്ളിയാഴ്ച രാത്രി തന്നെ പുറത്തെടുത്തു. ഒരു മാസം പ്രായമായ കുഞ്ഞിനെ ശനിയാഴ്ച രാവിലെയാണ് പുറത്തെടുത്തത്

Published on 6th August 2022
same_sex_marriage

ഇന്ദ്ര ഭഗവാനെ പ്രീതിപ്പെടുത്തി മഴ പെയ്യിക്കണം;  സ്ത്രീകൾ പരസ്പരം വിവാഹം കഴിച്ചു; പാട്ടും നൃത്തവുമായി ആഘോഷം 

പരമ്പരാഗത നാടൻ പാട്ടുകളും സംഗീതവുമൊക്കെയായി ആഘോഷമായാണ് ചടങ്ങുകൾ നടന്നത്

Published on 6th August 2022
husbands_take_oath

തെരഞ്ഞെടുപ്പു ജയിച്ചത് പെണ്ണുങ്ങള്‍, സത്യപ്രതിജ്ഞയ്ക്ക് എത്തിയത് ഭര്‍ത്താവ്, പിതാവ്, സഹോദരന്‍; നടപടി, അന്വേഷണം

ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും വനിതാ അംഗങ്ങള്‍ സത്യപ്രതിജ്ഞയ്ക്കു വരാന്‍ തയാറായില്ലെന്നും പകരം വീട്ടിലെ ആണുങ്ങളെ അയയ്ക്കുകയായിരുന്നെന്നുമാണ് സാഹു പ്രതികരിച്ചത്

Published on 6th August 2022

Search results 1 - 15 of 114