Advanced Search
Please provide search keyword(s)- Search results for record
Image | Title | |
---|---|---|
'4-5 മൈല്‍ ട്രക്ക് വലിച്ചുകൊണ്ട് പോകും'; 161.3 എന്ന മാജിക് വേഗത്തിന് പിന്നിലെ കഠിനാധ്വാനം ചൂണ്ടി അക്തര്ബൗളിങ് വേഗത കൂട്ടാന്‍ വേണ്ടി നടത്തിയ പരിശീലനങ്ങളെ കുറിച്ച് വെളിപ്പെടുത്തി അക്തര്‍ | ||
![]() | പിസി ജോർജിന് തിരിച്ചടി; വിദ്വേഷ പ്രസംഗ കേസിൽ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിവെണ്ണല മഹാദേവ ക്ഷേത്രത്തില്‍ സപ്താഹ യജ്ഞത്തിന്റെ സമാപന പരിപാടിയില്‍ നടത്തിയ പ്രസംഗത്തിന്റെ പേരിലാണ് കേസ് | |
![]() | വിഗാര്‍ഡ് അറ്റാദായത്തില്‍ 31 ശതമാനം വര്ധനകണ്സ്യൂമര് ഉപകരണങ്ങളുടേയും ഇലക്ട്രിക്കല്‍ ഉപകരണങ്ങളുടേയും വില്‍പ്പനയില്‍ കരുത്തുറ്റ വളര്‍ച്ചയാണ് കൈവരിച്ചത് | |
![]() | സ്വര്‍ണ വില കൂടിസംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും വര്‍ധന | |
2 ഓവറില്‍ ജയിക്കാന്‍ 19 റണ്‍സ്, 19ാം ഓവര്‍ വിക്കറ്റ് മെയ്ഡനാക്കിയ ബ്രില്ല്യന്‍സ്; ബുമ്ര കണ്ട് പഠിക്കണമെന്ന് ആകാശ് ചോപ്രഇങ്ങനെയാണ് യോര്‍ക്കറുകള്‍ എറിയേണ്ടത്. ഒന്നിന് പിറകെ ഒന്നായി, കൃത്യതയോടെയുള്ള യോര്‍ക്കറുകള്‍ | ||
![]() | 'ആദ്യം അതു പറയൂ, എന്നിട്ടു മതി ഇടപാട്'; ട്വിറ്ററിന് അന്ത്യശാസനവുമായി ഇലോണ്‍ മസ്ക്പ്രമുഖ സാമൂഹിക മാധ്യമമായ ട്വിറ്ററിന് അന്ത്യശാസനവുമായി ടെസ്ല സ്ഥാപകന്‍ ഇലോണ്‍ മസ്ക് | |
![]() | അവശ്യവസ്തു വില കുതിച്ചുയര്‍ന്നു, പണപ്പെരുപ്പം റെക്കോര്ഡില്രാജ്യത്ത് മൊത്തവിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്ക് റെക്കോര്‍ഡില്‍ | |
![]() | ഇഎംഐ ഉയരും; എസ്ബിഐ വീണ്ടും വായ്പാനിരക്ക് ഉയര്ത്തിറിസര്വ് ബാങ്ക് റിപ്പോനിരക്ക് ഉയര്‍ത്തിയതിന്റെ ചുവടുപിടിച്ച് പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐ പലിശനിരക്ക് ഉയര്‍ത്തി | |
![]() | പുകവലിക്കുന്നത് അമ്മ കയ്യോടെ പിടികൂടി, രക്ഷപ്പെടാന്‍ യുവാവ് പീഡിപ്പിച്ചതായി കുട്ടി; 18കാരനെ വെറുതെ വിട്ട് കോടതി, കഥ ഇങ്ങനെപോക്സോ കേസില്‍ പ്രതിയായ 18കാരനെ വെറുതെ വിട്ടു കോടതി | |
ഡല്‍ഹിയില്‍ റെക്കോര്‍ഡ് ചൂട്; 49 ഡിഗ്രി സെല്‍ഷ്യസ്; പൊടിക്കാറ്റിന് സാധ്യതകേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ കണക്കുകള്‍ പ്രകാരം മുന്‍ഗേഷ് പുരിയിലും നജഫ്ഗഡിലും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത് | ||
"ഉമ്രാൻ ശുഐബ് അക്തറിനെപ്പോലെ, പാക്കിസ്ഥാനിലായിരുന്നെങ്കിൽ ഇപ്പോൾ രാജ്യാന്തര അരങ്ങേറ്റം കഴിഞ്ഞേനെ"എല്ലാ മത്സരത്തിലും ശരാശരി 155കിമി വേഗത്തിലാണ് ഉമ്രാന്റെ ബോളിങ് | ||
എഴുത്തുകാരന് നീലോല്‍പ്പല്‍ മൃണാളിനെതിരെ ലൈംഗിക പീഡനക്കേസ്വിവാഹവാഗ്ദാനം നല്കി നീലോത്പൽ കഴിഞ്ഞ 10 വര്‍ഷമായി ലൈംഗികമായി പീഡിപ്പിച്ചിരുന്നതായി യുവതി പരാതിയില്‍ പറയുന്നു | ||
![]() | 50 ശതമാനം യുവ പ്രാതിനിധ്യം; സമിതികളുടെ നേതൃത്വം 45 വയസ്സില്‍ താഴെയുള്ളവര്ക്കാകണം; 'ചെറുപ്പമാകാന്‍' കോണ്‍ഗ്രസ്; പ്രവര്‍ത്തക സമിതി യോഗം ഇന്ന്പാര്ട്ടി ഘടകങ്ങളില്‍ അമ്പതു ശതമാനം യുവ പ്രാതിനിധ്യം ഉറപ്പാക്കണമെന്ന് യുവജനകാര്യ സമിതി തയാറാക്കിയ പ്രമേയം നിര്‍ദേശിച്ചു | |
'ആഴക്കടലിന്റെ...' പാടിത്തീർത്തില്ല; ഗായകൻ കൊല്ലം ശരത്ത് അന്തരിച്ചുചാന്തുപൊട്ടിലെ 'ആഴക്കടലിന്റെ....' എന്ന പാട്ടുപാടിക്കൊണ്ടിരിക്കെയാണ് തളർന്നുവീണത് | ||
'അത് രോഹിത് കാണിച്ച മണ്ടത്തരം'; ആദ്യ പകുതിയിലെ മുംബൈ ക്യാപ്റ്റന്റെ പിഴവ് ചൂണ്ടി ഇയാന്‍ ബിഷപ്പ്രോഹിത്തിന്റെ ഭാഗത്ത് നിന്നുണ്ടായ പിഴവ് ചൂണ്ടുകയാണ് വിന്‍ഡിസ് ഇതിഹാസം ഇയാന്‍ ബിഷപ്പ് |
Search results 1 - 15 of 306