• Search results for red
Image Title
shreya

അവധി ആഘോഷം തിരുവനന്തപുരത്ത്; സ്വിമ്മിങ് പൂളില്‍ നീന്തിത്തുടിച്ച് ശ്രീയ സരണ്‍; വിഡിയോ

ബിക്കിനിയില്‍ സ്വിമ്മിങ് പൂളില്‍ നീന്തുന്നതിന്റേതാണ് വിഡിയോ

Published on 14th November 2019
neeraj
muktha_and_sister
virat-kohli-and-pink-ball

പിങ്ക് ബോളിന്റെ രുചിയറിഞ്ഞ് കോഹ് ലി, ഗില്ലിന് ബൗണ്‍സര്‍ പ്രഹരം; പതിവില്ലാതെ ത്രോഡൗണ്‍ നെറ്റ്‌സ് മാറ്റി സ്ഥാപിച്ച് ഇന്ത്യ

വിശ്രമം കഴിഞ്ഞ് ടെസ്റ്റ് പരമ്പരയ്ക്കായി ടീമിനൊപ്പം ചേര്‍ന്ന ദിവസം തന്നെ പിങ്ക് ബോളില്‍ പരിശീലനം നടത്താന്‍ കോഹ് ലി തെരഞ്ഞെടുത്തു

Published on 13th November 2019

തെരുവ് നായയെന്ന് കരുതി സംരക്ഷിച്ചത് ചെന്നായക്കുഞ്ഞിനെ ; ഡിഎന്‍എ പരിശോധനയില്‍ വീണ്ടും ട്വിസ്റ്റ്

സ്വയം വേട്ടയാടാനുള്ള കരുത്താര്‍ജിച്ച ശേഷം വാന്‍ഡിയെ സ്വതന്ത്രമാക്കാനാണ് ഫൗണ്ടേഷന്റെ തീരുമാനം

Published on 12th November 2019
Pollard-noball-umpire

'എറിയാത്ത നോബോള്‍'; അന്ന് അക്തര്‍, ഇന്ന് പൊള്ളാര്‍ഡ്; ചിരിപടര്‍ത്തി വിന്‍ഡീസ് ക്യാപ്റ്റന്‍ (വീഡിയോ)

അഫ്ഗാനിസ്ഥാന്‍- വെസ്റ്റിന്‍ഡീസ് മൂന്നാം ഏകദിന മത്സരത്തിനിടെ ആരാധകര്‍ക്ക് രസകരമായ നിമിഷം സമ്മാനിച്ചിരിക്കുകയാണ് വിന്‍ഡീസ് ക്യാപ്റ്റന്‍ പൊള്ളാര്‍ഡ്

Published on 12th November 2019
DEEPIKA

ഉറ്റസുഹൃത്തിന്റെ വിവാഹത്തില്‍ തിളങ്ങി ദീപിക; ദീപ്‌വീര്‍ വിവാഹാഘോഷങ്ങളെ ഓര്‍മ്മിപ്പിച്ച് സാരി 

സുഹൃത്ത് വിവാഹചടങ്ങുകള്‍ക്കായി നടന്നുനീങ്ങുന്നത് നോക്കിനില്‍ക്കുന്ന ദീപികയെയാണ് വിഡിയോയില്‍ കാണാന്‍ കഴിയുക

Published on 11th November 2019
aamir_khan

ആമിര്‍ ഖാനെ കണ്ട് തിരിച്ചറിയാനാകാതെ ആരാധകര്‍; ലാല്‍ സിങ് ചദ്ദയായി താരം, വൈറലായി പുതിയ ലുക്ക്

ആമിറിന്റെ പുതിയ ലുക്ക് വളരെപ്പെട്ടെന്ന് തന്നെ സമൂഹമാധ്യമങ്ങളില്‍ തരംഗമായി മാറുകയായിരുന്നു.
 

Published on 11th November 2019
kapil-ranveer

കപില്‍ ദേവ് ആയി രണ്‍വീര്‍ സിങ്: നടരാജ ഷോട്ടെന്ന് കാപ്ഷന്‍, പ്രശംസിച്ച സിനിമാലോകം

'ഒരിക്കല്‍ കൂടി ചാംപ്യന്‍' എന്നായിരുന്നു  ഇന്‍സ്റ്റയിലെ ചിത്രത്തിന് പ്രശസ്ത നടന്‍ ആയുഷ്മാന്‍ ഖുറാന കമന്റ് ചെയ്തത്. 

Published on 11th November 2019
SUSHMITHA_SEN

ദത്തെടുക്കലിനെക്കുറിച്ച് മകള്‍ എഴുതിയ വാക്കുകള്‍ എന്നെ കരയിച്ചു; വിഡിയോ പങ്കുവെച്ച് സുഷ്മിത

ക്ലാസ് റൂമില്‍ നിന്ന് അമ്മയ്ക്കായി താന്‍ എഴുതിയ എസ്സെ വായിക്കുന്ന ആലിഷയെയാണ് വിഡിയോയില്‍ കാണുന്നത്

Published on 11th November 2019
jayasurya

നേപ്പാളില്‍ സ്‌കൂട്ടറില്‍ ചുറ്റിയടിച്ച് ജയസൂര്യ, കൂട്ടിന് സരിതയും; വെക്കേഷന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് താരം

സ്‌കൂട്ടറിലും ലോക്കല്‍ ടാക്‌സിയിലുമൊക്കെയായി ഭാര്യയ്‌ക്കൊപ്പം ചുറ്റിക്കറങ്ങുകയാണ് താരം

Published on 10th November 2019
shah_rukh

യുവതാരത്തെ ചുംബിച്ച് ഷാരുഖ് ഖാന്‍; ഏറ്റെടുത്ത് ആരാധകര്‍; വിഡിയോ

രാജ്കുമാറിന്റെ ഹിറ്റ് ചിത്രം സ്ത്രീയിലെ ഡയലോഗ് പറയുകയാണ് ഷാരുഖ് ഖാന്‍

Published on 10th November 2019
shafali_vermaa12

രോഹിത് ശര്‍മയെ പിന്തള്ളിയ ചെറുപ്പം; 15കാരിയുടെ തകര്‍പ്പനടിയില്‍ ഇന്ത്യയ്ക്ക് ജയം, റെക്കോര്‍ഡുകള്‍ തകര്‍ത്ത് മന്ദാനയും ഷഫലിയും

വിന്‍ഡിസിനെതിരായ ആദ്യ ട്വന്റി20യില്‍ 49 പന്തില്‍ 73 റണ്‍സാണ് ഷഫലി അടിച്ചെടുത്തത്

Published on 10th November 2019

'എന്റെ ജീവന് രാജീവ് ഗാന്ധിയോട് കടപ്പെട്ടിരിക്കുന്നു - വാജ്പേയ് ;   കുറിപ്പ് 

പത്തെഴുപത് വര്‍ഷങ്ങളായി നമ്മുടെ രാഷ്ട്രീയ നേതാക്കള്‍ പരസ്പര ബഹുമാനത്തോടെ വളര്‍ത്തിക്കൊണ്ടു വന്ന സംസ്‌കാര മാതൃകകള്‍ ഉണ്ട്

Published on 9th November 2019
kanam

'ഗോഡ്‌സെയെപ്പോലും വിചാരണ നടത്തി കുറ്റവാളിയെന്നു കണ്ടെത്തിയതിനു ശേഷമാണ് വധശിക്ഷ നടപ്പിലാക്കിയത്'; തുറന്നടിച്ച് കാനം

ഒരു കുറ്റവാളിയെയും നിയമം അനുശാസിക്കുന്ന വിചാരണക്ക് ശേഷമല്ലാതെ ശിക്ഷിക്കുവാന്‍ ഇന്ത്യന്‍ ഭരണഘടന അനുവദിക്കുന്നില്ല.

Published on 8th November 2019

Search results 1 - 15 of 1399