• Search results for reject
Image Title
rahul_gandhi

'എല്ലാ മോദിമാരും കള്ളന്‍മാര്‍'; രാഹുലിന് എതിരായ മാനനഷ്ട കേസില്‍ വിധി 23ന്, കോടതിയില്‍ ഹാജരാകും

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയ്ക്ക് എതിരായ മാനനഷ്ടക്കേസില്‍ ഗുജറാത്തിലെ സൂറത്ത് കോടതി വ്യാഴാഴ്ച വിധി പറയും

Published on 20th March 2023
SC rejects PIL for registration of live-in relationships with Centre; calls it “hare-brained” idea .

'എല്ലാ ലിവ് ഇന്‍ ബന്ധങ്ങളും രജിസ്റ്റര്‍ ചെയ്യണം'; ഹര്‍ജി സുപ്രീം കോടതി തള്ളി

ലിവ് ഇന്‍ ബന്ധങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ വിവാഹിതരാണോയെന്ന കാര്യം, കുറ്റകൃത്യ ചരിത്രം, മറ്റു വിവരങ്ങള്‍ എന്നിവ പരസ്പരവും സര്‍ക്കാരിനെയും അറിയിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു

Published on 20th March 2023
elephant

കാട്ടാനയുടെ മുന്നില്‍ അകപ്പെട്ടു, റബര്‍ ടാപ്പിങ്ങിന് പോയ ദമ്പതികള്‍ ബൈക്കില്‍ നിന്ന് വീണു; ആശുപത്രിയില്‍ 

കാട്ടാനയുടെ മുന്നില്‍പ്പെട്ട ദമ്പതികള്‍ക്ക് ബൈക്കില്‍ നിന്ന് വീണ് പരിക്കേറ്റു

Published on 17th March 2023
enos_misiing_mumbai

റിഗ്ഗിലെ ജോലിക്കിടെ മലയാളി എൻജിനീയറെ കടലിൽ കാണാതായി; ദുരൂഹതയെന്ന് കുടുംബം, പരാതി നൽകി

വെള്ളിയാഴ്ച രാത്രി മുതൽ കാണാതായി എന്നാണ് സിസ്റ്റം പ്രൊട്ടക്ഷൻ കമ്പനി മാനേജർ  വീട്ടുകാരെ അറിയിച്ചത്

 

Published on 25th February 2023
SWASIKA

'കൂടുതൽ അഭ്യാസം വേണ്ട, രണ്ട് പടം കൂടി കഴിഞ്ഞാൽ ഫീൽഡ് ഔട്ട് ആണ്'; മറുപടിയുമായി സ്വാസിക‌

കളരി പരിശീലിക്കുന്നതിന്റെ വിഡിയോ താരം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു

Published on 24th February 2023
fire
neha_george_uk_death

മലയാളി യുവതി യുകെയിൽ കുഴഞ്ഞുവീണു മരിച്ചു; അന്ത്യം ഓസ്ട്രേലിയയിലേക്ക് പോകാനിരിക്കെ

യുകെയിൽ നിന്ന് ഭർത്താവ് ജോലി ചെയ്യുന്ന ഓസ്‍ട്രേലിയയിലെ ക്വീന്‍സ് ലാന്‍ഡിലേക്ക് പോകാനുള്ള തയാറെടുപ്പിലായിരുന്നു. 

Published on 24th February 2023
pension

ക്ഷേമപെന്‍ഷന്‍ വിതരണം ഇന്നുമുതല്‍

ഒരു മാസത്തെ പെന്‍ഷന്‍ കുടിശികയാണ് സംസ്ഥാന ധനവകുപ്പ് അനുവദിച്ച് ഉത്തരവ് ഇറക്കിയിട്ടുള്ളത്

Published on 24th February 2023
askar

11കാരിയെ മയക്കുമരുന്നു നല്‍കി പീഡിപ്പിച്ചു; പ്രതിക്ക് 27വര്‍ഷം തടവ്

11കാരിയെ പീഡിപ്പിച്ച കേസില്‍ യുവാവിന് മഞ്ചേരി പോക്സോ അതിവേഗകോടതി 27 വര്‍ഷം തടവും 87,500 രൂപ പിഴയും വിധിച്ചു

Published on 23rd February 2023
arrest

എറണാകുളം ജനറല്‍ ആശുപത്രിയിൽ നിന്ന് ലക്ഷങ്ങളുടെ ബാത്റൂം ഫിറ്റിങ്സുകൾ മോഷ്ടിച്ചു; പിടിയിൽ

പ്രതി എല്ലാ ബാത്‌റൂമുകളിലും കയറി ബാത്‌റൂം ഫിറ്റിങ്സ് അഴിച്ചെടുത്ത ശേഷം അവിടെ ചെറിയ മരക്കുറ്റി കയറ്റി വെച്ച്  വെള്ളം പോകാതെ ബ്ലോക്ക് ചെയ്ത് വച്ചായിരുന്നു മോഷണം

Published on 23rd February 2023
police

പൊലീസിൽ വീണ്ടും പിരിച്ചുവിടൽ; ക്രൈം ബ്രാഞ്ച് ഇൻസ്പെക്ടർ ശിവശങ്കറിന് നോട്ടീസ്; മൂന്ന് എസ്ഐമാർക്കെതിരെയും നടപടി

ബലാത്സം​ഗത്തിനും വധ ശ്രമത്തിനുമടക്കം മൂന്ന് ക്രിമിനൽ കേസ് ഉള്‍പ്പടെ 21 തവണ വകുപ്പതല നടപടി നേരിട്ട ഉദ്യോഗസ്ഥനാണ് ശിവശങ്കർ

Published on 23rd February 2023
tyre nichols

'അമ്മയെ വിളിച്ച് കരഞ്ഞിട്ടും വിട്ടില്ല', അമേരിക്കയില്‍ വീണ്ടും കറുത്തവര്‍ഗക്കാരന് നേരെ പൊലീസ് അതിക്രമം; 29കാരന്‍ കൊല്ലപ്പെട്ടു - വീഡിയോ 

ജോര്‍ജ് ഫ്‌ളോയിഡിന്റെ മരണത്തിന്റെ ഓര്‍മ്മകള്‍ നിലനില്‍ക്കേ, മറ്റൊരു കറുത്തവര്‍ഗക്കാരനും സമാനമായ രീതിയില്‍ പൊലീസ് അതിക്രമത്തില്‍ കൊല്ലപ്പെട്ടു

Published on 28th January 2023
car_fire

കോഴിക്കോട് കത്തിയ കാറിലുണ്ടായവര്‍ യുവാവിനെ മര്‍ദിച്ചു; ദൃശ്യങ്ങള്‍ പുറത്ത്

ഇവര്‍ സഞ്ചരിച്ച കാര്‍ മറ്റൊരു കാറിലിടിച്ച് കത്തുകയായിരുന്നു

Published on 14th February 2023
cameras should be installed in front and behind the buses

ബസുകളില്‍ ക്യാമറ സ്ഥാപിക്കണം; 28 വരെ സമയം; പകുതി ചെലവ് സര്‍ക്കാര്‍ വഹിക്കും

ചെലവിന്റെ പകുതി സര്‍ക്കാര്‍ വഹിക്കുമെന്ന് ആന്റണി രാജു

Published on 14th February 2023
cpm

സിപിഐ വിട്ട് കോണ്‍ഗ്രസില്‍ പോയി; നാടകീയ നീക്കത്തില്‍ പ്രസിഡന്റ് സിപിഎമ്മില്‍; അടിമാലി പഞ്ചായത്ത് ഇടതുമുന്നണി തിരിച്ചു പിടിച്ചു

യുഡിഎഫില്‍ പോയി ആറു മാസത്തിന് ശേഷമാണ് സനിത വീണ്ടും എല്‍ഡിഎഫില്‍ തിരികെ എത്തിയത്

Published on 14th February 2023

Search results 1 - 15 of 182