• Search results for removed
Image Title
xi_jinping

ചൈനയില്‍ പട്ടാള അട്ടിമറി?; 'ഷി ജിന്‍പിങ് വീട്ടു തടങ്കലില്‍'; ട്വിറ്ററില്‍ അഭ്യൂഹം

തലസ്ഥാനമായ ബീജീങ് സൈന്യത്തിന്റെ അധീനതയിലാണെന്നാണ് അഭ്യൂഹങ്ങള്‍

Published on 24th September 2022
mahsa_amini

ഹിജാബ് കീറിയെറിഞ്ഞ് കത്തിച്ചു, തെരുവുകളില്‍ മുടിമുറിച്ച് സ്ത്രീകള്‍; മഹ്‌സയുടെ മരണത്തില്‍ ഇറാനില്‍ പ്രതിഷേധം ഇരമ്പുന്നു (വീഡിയോ)

ഹിജാബ് ശരിയായി ധരിച്ചില്ലെന്ന് ആരോപിച്ച് ഇറാനില്‍ പൊലീസ് അറസ്റ്റുചെയ്ത യുവതി മരിച്ചതില്‍ പ്രതിഷേധം പടരുന്നു

Published on 19th September 2022
yakub

യാക്കൂബ് മേമന്റെ കബറിടം സൗന്ദര്യവത്കരിച്ചു; വിവാദമായപ്പോൾ എല്‍ഇഡി ലൈറ്റുകള്‍ ഊരിമാറ്റി; അന്വേഷണം പ്രഖ്യാപിച്ച് മഹാരാഷ്ട്രാ സർക്കാർ

മാര്‍ബിള്‍ പാകി, എല്‍ഇഡി ലൈറ്റുകള്‍ സ്ഥാപിച്ച് കബറിടം നവീകരിച്ചതിന്റെ ചിത്രങ്ങളാണ് പുറത്തു വന്നത്

Published on 8th September 2022
police

ഭര്‍ത്താവിനെ കൊല്ലാന്‍ ക്വട്ടേഷന്‍, വിശ്വസിപ്പിക്കാന്‍ ദേഹത്ത് സോസ് ഒഴിച്ച് ഫോട്ടോയെടുത്ത് അയച്ചു; ഭയന്ന് ജീവനൊടുക്കി കാമുകന്‍, അറസ്റ്റ് 

കര്‍ണാടകയില്‍ കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയ യുവതി പിടിയില്‍

Published on 22nd August 2022
car

ബ്രേക്ക് പോയി, 25 അടി ഉയരമുള്ള മതിലില്‍ തൂങ്ങിനിന്ന് കാര്‍- വൈറല്‍ വീഡിയോ 

തെലങ്കാനയില്‍ നിയന്ത്രണം വിട്ട് കാര്‍ സംരക്ഷണഭിത്തിയില്‍ ഇടിച്ചുനിന്നു

Published on 4th August 2022
sriram

ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കലക്ടർ സ്ഥാനത്ത് നിന്നു മാറ്റി

ബഷീർ കൊലപാതകക്കേസിലെ പ്രതിയായ ശ്രീറാം വെങ്കിട്ടരാമന്റെ നിയമനത്തിനെതിരേ പത്ര പ്രവര്‍ത്തക യൂണിയനടക്കമുള്ള സംഘടനകൾ പ്രതിഷേധവുമായി രം​ഗത്തെത്തിയിരുന്നു

Published on 1st August 2022
nadda

‘ജെപി നഡ്ഡ, ഗോ ബാക്ക്‘- ബിജെപി അധ്യക്ഷനെതിരെ വിദ്യാർത്ഥികളുടെ പ്രതിഷേധം (വീഡിയോ)

2020ലെ ദേശീയ വിദ്യാഭ്യാസ നയം പിൻവലിക്കണമെന്നും പട്‌ന സർവകലാശാലയ്ക്ക് കേന്ദ്ര പദവി നൽകണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം

Published on 30th July 2022
teestha

ഗുജറാത്ത് കലാപം; ടീസ്റ്റ സെതല്‍വാദിനും ആര്‍ ബി ശ്രീകുമാറിനും ജാമ്യമില്ല

മലയാളിയും മുന്‍ ഐപിഎസ് ഓഫീസറും ഗുജറാത്ത് ഡിജിപിയുമായിരുന്ന ആര്‍ബി ശ്രീകുമാര്‍, സാമൂഹിക പ്രവര്‍ത്തക ടീസ്റ്റ സെതല്‍വാദ് എന്നിവരെ ഗുജറാത്ത് ആന്റി ടെറര്‍ സ്‌ക്വാഡാണ് (എടിഎസ്) നേരത്തെ അറസ്റ്റ് ചെയ്തത്

Published on 30th July 2022
BS_Koshyari_Twitter

ഗുജറാത്തികളും രാജസ്ഥാനികളും ഇല്ലെങ്കില്‍...; മഹാരാഷ്ട്രാ ഗവര്‍ണറുടെ പരാമര്‍ശം വിവാദത്തില്‍; വിശദീകരണം

ഗുജറാത്തികളെയും രാജസ്ഥാനികളെയും മാറ്റിനിര്‍ത്തിയാല്‍ പിന്നെ ആരുടെയും കയ്യില്‍ കാശൊന്നും ഉണ്ടാവി

Published on 30th July 2022
partha_chatterjee

'അയാള്‍ അപമാനം വരുത്തിവെച്ചു'; പാര്‍ത്ഥ ചാറ്റര്‍ജിയെ പുറത്താക്കണമെന്ന് തൃണമൂൽ  വക്താവ്

അര്‍പ്പിതയുടെ രണ്ടാമത്തെ ഫ്‌ലാറ്റില്‍ കഴിഞ്ഞദിവസം നടത്തിയ റെയ്ഡില്‍ 29 കോടിയുടെ നോട്ടുകെട്ടുകളാണ് കണ്ടെടുത്തത്

Published on 28th July 2022
mangalsutra

താലി അഴിച്ചുമാറ്റുന്നത് ഭര്‍ത്താവിനെ പീഡിപ്പിക്കുന്നതിന് തുല്യം; വിവാഹം മോചനത്തിന് കാരണമാകാം; മദ്രാസ് ഹൈക്കോടതി

ഭര്‍ത്താവുമായി അകന്നു കഴിഞ്ഞപ്പോള്‍ താലി ചെയിന്‍ അഴിച്ചു മാറ്റിയിരുന്നുവെന്നു ശിവകുമാറിന്റെ ഭാര്യ കോടതിയില്‍ സമ്മതിച്ചിരുന്നു.

Published on 15th July 2022
nanpakal_nerathu_mayakkam_teaser

ബാറിൽ ശിവാജി ​ഗണേഷന്റെ ഇരട്ടവേഷം അഭിനയിച്ച് മമ്മൂട്ടി; നൻപകൽ നേരത്ത് മയക്കം ടീസർ

ശിവാജി ഗണേശൻ ഇരട്ടവേഷത്തിൽ എത്തിയ ​ഗൗരവം എന്ന സിനിമയിലെ ഡയലോ​ഗ് തന്റെ സഹമദ്യപാനിക്കായി അഭിനയിച്ചുകാണിക്കുകയാണ് മമ്മൂട്ടി

Published on 11th July 2022
earthquake

കാസര്‍കോട് വീണ്ടും ഭൂചലനം

കാസര്‍കോട് വെള്ളരിക്കുണ്ട് കല്ലപ്പള്ളിയില്‍ വീണ്ടും നേരിയ ഭൂചലനം

Published on 10th July 2022
Diganth_Manchale

ബീച്ചിൽ തലകുത്തനെ മറിഞ്ഞ് അഭ്യാസം, നടന് ഗുരുതര പരുക്ക്; ആശുപത്രിയിൽ 

തലകുത്തനെ മറിഞ്ഞ് അഭ്യാസം കാണിക്കുന്നതിനിടെ നിലതെറ്റി വീണ് കഴുത്തിനും നട്ടെല്ലിനും ഗുരുതര പരുക്കേറ്റു 

Published on 22nd June 2022
actor_vijayakanth_dmdk

പ്രമേഹം കൂടി; നടൻ വിജയകാന്തിന്റെ മൂന്ന്‌ കാൽവിരലുകൾ നീക്കം ചെയ്തു 

ആശുപത്രിയിൽ ചികിത്സ തുടരുകയാണ് വിജയകാന്ത്

Published on 22nd June 2022

Search results 1 - 15 of 89