• Search results for renjith
Image Title
suraj

സുരാജ്, 'എന്തൊരു രൂപമാറ്റമാണ്, എന്തൊരു നടനാണ്..!!' 

രജിഷ വിജയൻ സൈക്ലിസ്റ്റായി വേഷമിടുന്ന ചിത്രത്തിൽ നായികയുടെ അച്ഛന്റെ കഥാപാത്രം അവതരിപ്പിച്ചിരിക്കുന്നത് സുരാജാണ്

Published on 8th September 2019
abhilash

'ക്ലാസിക്കിന്റെ തുടര്‍ച്ച ആട്ടിന്‍കാട്ടമല്ല, ഈ ടൈപ്പ് സാധനങ്ങള്‍ പുറംലോകം കാണരുത്'; സ്ഫടികം 2ന് എതിരേ സംവിധായകന്‍

'ആടുതോമയുടെ മകനും ഗുണ്ടയായിരിക്കും എന്ന ഈ പുതു സംവിധായകന്റെ സങ്കല്‍പം തന്നെ ഒരു കാരണവശാലും 'ഈ ടൈപ്പ് ഐറ്റങ്ങള്‍' പുറംലോകം കാണാന്‍ പാടില്ല'

Published on 1st April 2019
dileepfghf

ദൃശ്യങ്ങള്‍ തേടി ദിലീപ് സുപ്രിംകോടതിയില്‍ ; ഹര്‍ജി നല്‍കി  

ദിലീപിന് വേണ്ടി രഞ്ജീത റോത്തഗി ആണ് സുപ്രിംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്

Published on 1st December 2018
mohanlal

പാട്ടുപാടാനാണ് വിളിച്ചത് അല്ലേ?, വൈറലായി മോഹൻലാൽ പാടിയ 'ഡ്രാമ'യുടെ പ്രമോ ​ഗാനം (വീഡിയോ) 

പണ്ടാരോ ചെല്ലീട്ടില്ലേ, പാണന്‍ പാട്ടില്‍ കേട്ടിട്ടില്ലേ എന്നാരംഭിക്കുന്ന ​ഗാനം ഇതിനോടകം ഹിറ്റായിക്കഴി‍ഞ്ഞു

Published on 21st October 2018

വിസ്മയിപ്പിക്കാൻ 'ഡ്രാമ'യെത്തുന്നു ; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു

ലോഹത്തിനു ശേഷം മോഹന്‍ലാലും രഞ്ജിത്തും ഒന്നിക്കുന്ന ചിത്രമാണ് ഡ്രാമ

Published on 1st October 2018
renjith

'തിരുവനന്തപുരത്തെ ആ ഹോട്ടല്‍ മുറിയില്‍ ഒരു ആത്മാവിന്റെ സാന്നിധ്യമുണ്ടായിരുന്നു'; ഞെട്ടിപ്പിക്കുന്ന അനുഭവം പങ്കുവെച്ച് രഞ്ജിത് ശങ്കര്‍

'ആ ഹോട്ടലില്‍ ഒരു ആത്മാവിന്റെ സാന്നിധ്യമുണ്ടെന്ന് ഒരു സുഹൃത്ത് എനിക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു'

Published on 8th September 2018

കാഞ്ചി മഠാധിപതിയുടെ നിര്യാണം : രജനീകാന്ത് ചിത്രം കാലയുടെ ടീസര്‍ റിലീസ് മാറ്റി

രജനിയുടെ 164-ാമത്തെ ചിത്രമാണ് കാല കരികാലന്‍. കബാലി സംവിധായകന്‍ പാ രഞ്ജിത്ത് തന്നെയാണ് കാലയുടെയും സംവിധായകന്‍

Published on 1st March 2018
me

ന്യൂ ഇയര്‍ റെസൊല്യൂഷനോ, ഞാനോ! 

പുതുവര്‍ഷ പ്രതിജ്ഞകളെകുറിച്ച് കേരളത്തിലെ പ്രമുഖ വ്യക്തിത്വങ്ങള്‍ മനസ്സ്തുറക്കുന്നു
 

Published on 28th December 2017
t-padmanapbhan

രഞ്ജിത്തിന്റെ ദേവാസുരവും, ആറാം തമ്പുരാനുമെല്ലാം ക്ലാസിക്കുകളാണ്; മോഹന്‍ലാല്‍ പ്രിയപ്പെട്ട നടനെന്നും ടി.പത്മനാഭന്‍

മമ്മുട്ടിയോട് ഇഷ്ടം തന്നെയാണ്. പക്ഷെ എഴുപതാം വയസില്‍ പെണ്‍കുട്ടികളുമായി ആടിപ്പാടുന്നത് സ്വീകാര്യമല്ല

Published on 17th August 2017
ramante

രാമന്റെ ഏദന്‍തോട്ടത്തില്‍ വിരിഞ്ഞത് മാലിനിയുടെ പൂക്കള്‍! രാമന്റെ ഏദന്‍തോട്ടം സിനിമാറിവ്യൂ

പറിച്ചെടുത്ത വിത്തുമായി സ്വന്തമായൊരു പൂന്തോട്ടം സൃഷ്ടിക്കപ്പെടുന്നതോടെയാണ് രാമന്റെ ഏദന്‍തോട്ടം അവസാനിക്കുന്നത്

Published on 21st May 2017

ടി ദാമോദരനെ ആരു തിരുത്തും: രഞ്ജിത്‌

ആ സംഭാഷണം ഈവിധം തിരുത്തിയെഴുതുന്നു. 'ഈ നിമിഷം ഭവതിയോട് തോന്നിയ ശാരീരികാകര്‍ഷണത്തിന്റെ പേരില്‍ ഞാന്‍ ഖേദിക്കുന്നു. എന്നോട് പൊറുക്കണം എന്ന് അപേക്ഷിക്കുന്നു

Published on 27th February 2017

Search results 1 - 12 of 12