• Search results for report
Image Title
anu_malik

മീടു ആരോപണത്തില്‍ സോന മഹാപത്ര തെളിവു നല്‍കിയില്ല; അനു മാലിക്കിനെ കുറ്റവിമുക്തനാക്കി വനിതാകമ്മീഷന്‍; വിമര്‍ശനവുമായി ഗായിക

പരാതിക്കാരി തെളിവു ഹാജരാക്കുന്നില്ലെന്നും കേസുമായി സഹകരിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കമ്മീഷന്‍ കേസ് തള്ളിക്കളഞ്ഞിരിക്കുന്നത്

Published on 18th January 2020
collection

ചപ്പാക്കിന് 4.75 കോടി, തന്‍ഹാജി വാരിയത് 15.10 കോടി; ദീപികയെ മലര്‍ത്തിയടിച്ച് അജയ് ദേവ്ഗണ്‍; ജെഎന്‍യു ഇഫക്ട്

ദീപികയുടെ എതിരാളിയായി എത്തിയ അജയ് ദേവ്ഗണിന്റെ തന്‍ഹാജി: ദി അണ്‍സങ് വാരിയര്‍ ആദ്യ ദിവസം വന്‍ കുതിപ്പാണ് നടത്തിയത്

Published on 11th January 2020
KERAUG041_04-09-2018_16_17_33

'കുഞ്ഞുങ്ങള്‍ക്ക് അമ്മമാരുടെ കണ്ണുകളുമായി സംസാരിക്കാനേ കഴിയുന്നില്ല'- സൈബറിടങ്ങളില്‍ നഷ്ടമാകുന്ന ബാല്യം

സ്വാഭാവിക പരിസ്ഥിതികളില്‍നിന്നും കുഞ്ഞിനെ മാറ്റി വെര്‍ച്ച്വല്‍ വേള്‍ഡിലേയ്ക്ക് എറിഞ്ഞുകൊടുക്കുന്നവര്‍ യഥാര്‍ത്ഥ ലോകത്തിനോട് സംവദിക്കാന്‍ ത്രാണിയില്ലാത്ത ജീവനുള്ള ഒരു യന്ത്രത്തെ സൃഷ്ടിക്കുകയാണോ?

Published on 10th January 2020

പാചകവാതക ട്രക്ക് മറിഞ്ഞു ; അഗ്നിഗോളമായി പ്രദേശം ; സ്‌കൂള്‍ ബസ് കത്തിച്ചാമ്പലായി, കുട്ടികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് ( വീഡിയോ)

അപകടത്തില്‍പ്പെട്ട ട്രക്കിന് സമീപം കുട്ടികളുമായി സ്‌കൂള്‍ ബസ് ഉണ്ടായിരുന്നു

Published on 9th January 2020
iran_plane1

യുക്രൈന്‍ വിമാനം വീഴ്ത്തിയത് ഇറാന്‍ മിസൈലോ? ആരോപണവുമായി ജോര്‍ദാന്‍ ഏജന്‍സി; ചര്‍ച്ച

ഇറാഖിലെ അമേരിക്കന്‍ സൈനിക കേന്ദ്രങ്ങളില്‍ ഇറാന്‍ ആക്രമണം നടത്തിയതിനു പിന്നാലെയാണ്, ടെഹ്‌റാനു സമീപം യുക്രൈന്‍ വിമാനം തകര്‍ന്ന വാര്‍ത്ത പുറത്തുവന്നത്

Published on 8th January 2020
Ukraine_International_Airlines

ഇറാനില്‍ വിമാന ദുരന്തം: 180 യാത്രക്കാരുമായി യൂക്രൈയിന്‍ വിമാനം തകര്‍ന്നുവീണു

യൂക്രൈയിന്‍ എയര്‍ലൈന്‍സിന്റെ ബോയിങ് 737 വിമാനം ഇറാനില്‍ തകര്‍ന്നുവീണു

Published on 8th January 2020
wcc

സിനിമയിലെ വനിതകളുടെ പ്രശ്നങ്ങൾ പഠിച്ച് ജസ്റ്റിസ് ഹേമ കമീഷൻ; ഇന്ന് റിപ്പോർട്ട് സമര്‍പ്പിക്കും 

ജസ്റ്റിസ് ഹേമക്കു പുറമെ നടി ശാരദ, കെ.ബി.വത്സല കുമാരി എന്നിവരാണ് കമ്മിഷനിലെ അംഗങ്ങൾ

Published on 31st December 2019
EMwuVFwW4AIl-sX

കസാഖിസ്ഥാനില്‍ നൂറു പേരുമായി പറന്നുയര്‍ന്ന വിമാനം തകര്‍ന്നുവീണു

നിയന്ത്രണം നഷ്ടപ്പെട്ട് വിമാനം ഇരുനില കെട്ടിടത്തിലേക്ക് ഇടിച്ചു കയറി തകർന്ന് വീഴുകയായിരുന്നു

Published on 27th December 2019

ലൈവ് റിപ്പോര്‍ട്ടിങിനിടെ ലോട്ടറിയടിച്ചു; അവതാരക തത്സമയം രാജിവച്ചു; കിട്ടിയത് എട്ടിന്റെ പണി

വ്യക്തിപരമായ ചില വിഷമങ്ങള്‍ ഉണ്ടായിരുന്നു. അതുകൊണ്ടാണ് ലോട്ടറി അടിച്ചപ്പോള്‍ പരിസരം മറന്ന് അഹ്‌ളാദിച്ചതെന്ന് നതാലിയ ട്വീറ്റ് ചെയ്തു

Published on 25th December 2019

നറുക്കെടുപ്പിന്റെ ലൈവ് റിപ്പോർട്ടിങ്ങിനിടെ മാധ്യമപ്രവർത്തകയ്ക്ക് ലോട്ടറിയടിച്ചു ; അമ്പരപ്പ്, ആഹ്ലാദം ( വീഡിയോ)

വാര്‍ഷിക ക്രിസ്മസ് ലോട്ടറി നറുക്കെടുപ്പ് റിപ്പോര്‍ട്ട് ചെയ്യുമ്പോഴാണ്‌ ആ വിജയികളിലൊരാള്‍ താന്‍ തന്നെയാണെന്ന് നടാലിയ തിരിച്ചറിയുന്നത്

Published on 24th December 2019
gender_gap

ഇന്ത്യ വീണ്ടും താഴേക്ക്, സ്ത്രീപുരുഷ സമത്വത്തില്‍ നാല് സ്ഥാനങ്ങള്‍ പിന്നോട്ട്; ഇനിയും കാത്തിരിക്കണം 

ബംഗ്ലാദേശ് (50), ഇന്തൊനേഷ്യ (85), ബ്രസീല്‍ (92), നേപ്പാള്‍ (101), ശ്രീലങ്ക (102), ചൈന (106) എന്നീ രാജ്യങ്ങള്‍ക്ക് പിന്നിലാണ് ഇന്ത്യയുടെ സ്ഥാനം

Published on 17th December 2019
mamangam

നാല് ദിവസത്തിൽ 60 കോടി, ട്രേഡ് അനലിസ്റ്റിന്റെ ക‌ണക്കുകൾ പുറത്ത്; കുതിപ്പ് തുടർന്ന് മാമാങ്കം  

ഡിസംബർ 12 മുതൽ 15 വരെയുള്ള കലക്‌ഷൻ തുകയാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്

Published on 16th December 2019
chile

38 യാത്രക്കാരുമായി ചിലിയന്‍ വിമാനം അപ്രത്യക്ഷമായി, തിരച്ചില്‍; ആശങ്ക

38 യാത്രക്കാരുമായി ചിലിയന്‍ വിമാനം അപ്രത്യക്ഷമായി, തിരച്ചില്‍; ആശങ്ക

Published on 10th December 2019

ലൈവ് റിപ്പോര്‍ട്ടിംഗിനിടെ 'പിന്നില്‍ പ്രഹരം' ; സ്തംഭിച്ച് മാധ്യമപ്രവര്‍ത്തക ; കുറിപ്പ്, (വീഡിയോ )

പാലത്തില്‍ നിന്ന് മാരത്തണ്‍ റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു വനിതാ മാധ്യമപ്രവര്‍ത്തക

Published on 10th December 2019

ഇത് ദൈവത്തിന്റെ കരങ്ങള്‍...; മൂന്നാംനിലയില്‍ നിന്ന് പതിച്ച മൂന്നുവയസ്സുകാരന് അത്ഭുത രക്ഷപ്പെടല്‍ (വീഡിയോ)

മൂന്നാംനിലയില്‍ നിന്നും വീണ കുഞ്ഞിന് അത്ഭുതകരമായ രക്ഷപ്പെടല്‍.

Published on 3rd December 2019

Search results 1 - 15 of 246