Advanced Search
Please provide search keyword(s)- Search results for reservation
Image | Title | |
---|---|---|
![]() | "ഞാൻ 48 മണിക്കൂറിന് ശേഷം ഒരു വൃക്ക ഉപയോഗിച്ചിട്ടുണ്ട്", ആരോപണങ്ങൾ അടിസ്ഥാനമില്ലാത്തത്: ഡോ. ചാക്കോ ജേക്കബ്ഒരു വൃക്ക ശരീരത്തിൽ നിന്ന് എടുത്തുകഴിഞ്ഞാൽ മെഷീനിൽ വയ്ക്കാതെ പോലും മണിക്കൂറുകളോളം സൂക്ഷിക്കാൻ കഴിയും | |
![]() | അഗ്നിപഥില്‍ പുകഞ്ഞ് എന്‍ഡിഎ സഖ്യം; ബിഹാറില്‍ ബിജെപി നേതാക്കള്‍ക്ക് വൈ കാറ്റഗറി സുരക്ഷസര്ക്കാരിന്റെ ഭാഗമായിട്ടും ബിജെപി നേതാക്കള്‍ക്ക് സുരക്ഷയും പരിഗണനയും ലഭിക്കുന്നില്ലെന്ന് ആരോപിച്ച് ബിജെപി അധ്യക്ഷന്‍ സഞ്ജയ് ജയ്സ്വാള്‍ രംഗത്തെത്തി | |
![]() | കൊച്ചി മെട്രോ ഈ മാസം തന്നെ തൃപ്പൂണിത്തുറയിലേക്ക്?; പാതയ്ക്ക് സുരക്ഷാ അനുമതികൊച്ചി മെട്രോയുടെ പേട്ട- എസ് എന്‍ ജംഗ്ഷന് പാതയ്ക്ക് സുരക്ഷാ അനുമതി | |
![]() | രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല; പരിഗണിക്കേണ്ടെന്ന് ഫാറൂഖ് അബ്ദുള്ളപൊതുരംഗത്തും സജീവരാഷ്ട്രീയത്തിലും തുടരാനാണ് താന്‍ ആഗ്രഹിക്കുന്നത് | |
![]() | കൂടുതല്‍ ജോലി ഒഴിവുകള്‍ക്ക് സംവരണം; കോസ്റ്റ് ഗാര്‍ഡിലും അവസരം; പ്രതിഷേധം തണുപ്പിക്കാന്‍ കൂടുതല്‍ ഇളവുകളുമായി കേന്ദ്രംപ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ജോലി ഒഴിവുകള്‍ക്കും 10 ശതമാനം സംവരണം ഏര്‍പ്പെടുത്തും | |
അഗ്നിപഥ്: പ്രക്ഷോഭം തണുപ്പിക്കാന്‍ കേന്ദ്രം; അഗ്നിവീരന്മാര്ക്ക് കേന്ദ്രസേനകളില്‍ സംവരണംഅഗ്നിവീര് അംഗങ്ങള്‍ക്ക് നിയമനങ്ങളില്‍ പ്രായപരിധിയിലും ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട് | ||
![]() | നീറ്റ് പിജി പരീക്ഷ മാറ്റിപരീക്ഷ മാറ്റിവയ്ക്കണമെന്ന ആവശ്യം ശക്തമായ സാഹചര്യത്തിലാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നടപടി | |
![]() | ഇന്‍ഡോറില്‍ വീടിന് തീപിടിച്ചു; 7 പേര് വെന്തുമരിച്ചുഷോര്ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം | |
![]() | കർണാടകയിലെ മുസ്ലിങ്ങൾക്ക് കേരളത്തിൽ സംവരണ അവകാശമില്ല: സുപ്രീം കോടതിഓരോ സംസ്ഥാനത്തെയും സാഹചര്യങ്ങൾ അനുസരിച്ചാണു സംവരണം നിശ്ചയിക്കുന്നതെന്ന് സുപ്രീം കോടതി | |
കോയമ്പത്തൂരിനെ കോയംപത്തൂരാക്കി; റെയില്‍വേ സ്റ്റേഷനില്‍ ബോര്‍ഡ്, പ്രതിഷേധംകോയമ്പത്തൂരിനെ മലയാളികള്‍ ഉച്ഛരിക്കുന്ന രീതിയാണ് ഇതെന്നും സ്റ്റേഷനിലെ മലയാളി ഉദ്യോഗസ്ഥരായിരിക്കാം ബോര്‍ഡിലെ പിഴവിനു പിന്നിലെന്നുമാണ് വിമര്‍ശനം | ||
ക്ലാസ്മുറിയിൽ വിദ്യാർത്ഥിനിക്കൊപ്പം അധ്യാപികയുടെ നൃത്തം, വൈറലായി വിഡിയോകുട്ടികൾക്കൊപ്പം പാട്ടുപാടി നൃത്തം ചെയ്യുന്ന അധ്യാപികയായ മനു ഗുലാത്തിയാണ് വിഡിയോയിലെ താരം | ||
ആര്‍ടി ഓഫീസ് ജീവനക്കാരി തൂങ്ങി മരിച്ച നിലയില്വയനാട് മാനന്തവാടി സബ് ആര്‍ടി ഓഫീസ് ക്ലാര്‍ക്ക് സിന്ധുവിനെയാണ് വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. | ||
![]() | വിവാഹത്തിലൂടെ സംവരണാനുകൂല്യം നഷ്ടമാകില്ല; ഹൈക്കോടതിഇക്കാര്യം ഹൈക്കോടതിയുടെ ഫുള്‍ബെഞ്ച് വ്യക്തമാക്കിയതു സുപ്രീം കോടതി ശരിവച്ചതാണെന്നും സിംഗിള്‍ബെഞ്ച് വിശദീകരിച്ചു. | |
50 ശതമാനം വനിതാ സംവരണം ഉണ്ടാകുമോ?; ഈ കമ്മറ്റി തകര്‍ന്നു കാണണമെന്നാണോ ആഗ്രഹമെന്ന് കോടിയേരിസ്വാഭാവികമായും വനിതാപ്രാതിനിധ്യം വര്‍ധിച്ചിട്ടുണ്ട്. സംസ്ഥാനസമിതിയിലും അത് ഉണ്ടാകും | ||
'വലിമൈ' റിസർവേഷൻ തുടങ്ങി; ആദ്യ ദിനത്തിലെ ടിക്കറ്റുകൾ മുഴുവൻ വിറ്റുഫെബ്രുവരി 24ന് ചിത്രം തിയറ്ററുകളിൽ എത്തും |
Search results 1 - 15 of 62